ഇതാരാ മാധവന്റെ രുഗ്മിണിയോ!!! ഇൻസ്റ്റഗ്രാം കീഴടക്കി കാവ്യാമാധവൻ
നടി മീര നന്ദന്റെ വിവാഹദിനത്തിൽ നടീൽ കാവ്യാമാധവനും ദിലീപും എത്തിയിരുന്നു. ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമത്തിലെ ശ്രദ്ധ നേടുകയും ചെയ്തു. മകൾ മഹാലക്ഷ്മിയുടെ കൂടെയായിരുന്നു താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തത്. നടി കാവ്യയുടെ ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. സ്വന്തം വസ്ത്ര വ്യാപാര ബ്രാൻഡായ ലക്ഷ്യയിലെ സാരിയായിരുന്നു അണിഞ്ഞത്. വളരെ മിനിമൽ മേക്കപ്പ് ലുക്കിൽ ആയിരുന്നു താരം ചടങ്ങിൽ എത്തിയത്. ഫഹദ് ഫാസിൽ നസ്രിയ മോഹൻലാൽ ദിലീപ് കാവ്യ മാധവൻ തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളൊക്കെ വിവാഹ വിരുന്നിൽ […]
ഇതാരാ മാധവന്റെ രുഗ്മിണിയോ!!! ഇൻസ്റ്റഗ്രാം കീഴടക്കി കാവ്യാമാധവൻ Read More »