17 വയസിൽ വിവാഹം ചെയ്യേണ്ടിവന്നത് അച്ഛന്റെ പ്രായമുള്ള നടനെ, അയാളുടെ നാലാം ഭാര്യയാണെന്ന് അറിഞ്ഞത് ഏറെ വൈകി മാത്രം നടി അഞ്ജുവിന്റെ ജീവിതം ഇങ്ങനെ

ബാലതാരമായെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമാലോകത്ത് നിറഞ്ഞുനിന്ന താരമാണ് അഞ്ജു പ്രഭാകര്‍. തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും മലയാളം സിനിമകളില്‍ താരം തിളങ്ങിയിരുന്നു. ദീര്‍ഘനാളായി അഭിനയലോകത്ത് നിന്നും വിട്ടുനില്‍ക്കുന്നതാരം അടുത്തിടെ അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു. ഇതിനിടെ താരം നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 17 വയസ്സുള്ളപ്പോള്‍ താന്‍ വിവാഹിതയായെന്നും എന്നാല്‍ ചതിയിലൂടെയാണ് പ്രമുഖ നടന്‍ തന്നെ വിവാഹം കഴിച്ചതെന്നും അഞ്ജു പറയുന്നു. പതിനേഴാം വയസ്സില്‍ താന്‍ എടുത്ത തീരുമാനം ജീവിതത്തെ തന്നെ ഇല്ലാതാക്കിയെന്നും താരം പറയുന്നു.ഒന്നര വയസ്സുള്ളപ്പോള്‍ […]

17 വയസിൽ വിവാഹം ചെയ്യേണ്ടിവന്നത് അച്ഛന്റെ പ്രായമുള്ള നടനെ, അയാളുടെ നാലാം ഭാര്യയാണെന്ന് അറിഞ്ഞത് ഏറെ വൈകി മാത്രം നടി അഞ്ജുവിന്റെ ജീവിതം ഇങ്ങനെ Read More »

കുടുംബ പ്രശ്നം മുതൽ, എന്തും തുറന്നു പറയാവുന്ന  ആത്മ ബന്ധു, അതൊക്കെയാണ് എനിക്ക് ബാബുവേട്ടൻ!!! ലക്ഷ്മി പ്രിയ

നീണ്ട 25 വർഷത്തെ അമ്മ സംഘടനയുടെ സേവനത്തിൽ നിന്നും വിടവാങ്ങിയ ഇടവേള ബാബുവിനെ കുറിച്ച് സമൂഹമാധ്യമത്തിലൂടെ നടി ലക്ഷ്മിപ്രിയ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയായിരുന്നു. 1991ലാണ് മലയാളം ആർട്ടിസ്റ്റുകൾക്ക് വേണ്ടി അമ്മ എന്ന കൂട്ടായ്മ സുരേഷ് ഗോപിയുടെയും ഗണേഷ് കുമാറിനെയും മണിയൻപിള്ള രാജുവിന്റെയും ആഗ്രഹപ്രകാരം തുടങ്ങിയത്. 45000 രൂപയായിരുന്നു അന്നവർ പിരിവിട്ടു   സംഘടന ആരംഭിച്ചത്.   25 വർഷത്തെ സേവനം ജനറൽ സെക്രട്ടറി എന്ന സ്ഥാനം കഴിഞ്ഞ ദിവസമാണ് ഇടവേള ബാബു ഒഴിഞ്ഞത്. ആ സ്ഥാനത്തേക്ക് നടൻ സിദ്ധിക്കാണ്

കുടുംബ പ്രശ്നം മുതൽ, എന്തും തുറന്നു പറയാവുന്ന  ആത്മ ബന്ധു, അതൊക്കെയാണ് എനിക്ക് ബാബുവേട്ടൻ!!! ലക്ഷ്മി പ്രിയ Read More »

വീട്ടിൽ ഗുണ്ട ബിനു എന്നു അപ്പ വിളിക്കും: ട്രോളുകൾ എൻജോയ് ചെയ്യുന്നു: അന്ന ബെൻ

നാഗ അശ്വിൻ സംവിധാനം ചെയ്ത താൻ ഇന്ത്യൻ തെലുങ്ക് ചിത്രം കൽക്കി മികച്ച അഭിപ്രായങ്ങളോടുകൂടി തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നത് മലയാളത്തിൽ നിന്നും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിനുവേണ്ടി വലിയ രീതിയിൽ മേക്കോവർ നടത്തിയതിന്റെയും കഠിന പ്രയത്നത്തിന്റെയും കുറിച്ചും താരം അഭിമുഖത്തിലൂടെ മനസ്സ് തുറന്നു. റെഗുലറായി ജിമ്മിൽ പോകാൻ മടിയുള്ള ഒരു വ്യക്തിയാണ് താനേന്നും കുടുംബം തന്നെ സെലിബ്രിറ്റിയായി പരിഗണിക്കുന്നതായി ഇതുവരെ തോന്നിയിട്ടില്ല. അതൊക്കെ വീടിന് പുറത്തുവരെ എന്നു മാത്രം. തന്നെ പറ്റിയ എല്ലാവർക്കും നന്നായി അറിയാം. പുറത്തു

വീട്ടിൽ ഗുണ്ട ബിനു എന്നു അപ്പ വിളിക്കും: ട്രോളുകൾ എൻജോയ് ചെയ്യുന്നു: അന്ന ബെൻ Read More »

മീര നന്ദന്റെ മെഹന്തി ചടങ്ങിൽ പങ്കെടുക്കാനെത്തി താരസുന്ദരിമാർ, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

മീരാ നന്ദന്റെ വീട്ടിൽ കല്യാണമേളം ഉയരുകയാണ്. ആദ്യപടിയായുള്ള മെഹന്ദി ചടങ്ങിൽ പങ്കെടുക്കാൻ മലയാള സിനിമയിലെ താരസുന്ദരിമാർ ഓടിയെത്തി. ചിത്രങ്ങൾ മീരയുടെ ഇൻസ്റ്റഗ്രാം പേജിൽ കാണാം. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. ലണ്ടനിൽ അക്കൗണ്ടന്റ് ആണ് ശ്രീജു വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്. മാട്രിമോണി സൈറ്റ് വഴി ഇരുവരും ആദ്യം പരിചയപ്പെട്ടെങ്കിലും, പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹം ഉറപ്പിക്കുകയായിരുന്നു. മീരയുടെ മെഹന്ദി ചടങ്ങിൽ താരസാന്നിധ്യം തീരെ കുറവല്ല. പ്രിയപ്പെട്ട കൂട്ടുകാർ മീരയുടെ

മീര നന്ദന്റെ മെഹന്തി ചടങ്ങിൽ പങ്കെടുക്കാനെത്തി താരസുന്ദരിമാർ, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ Read More »

ഇതാരാ മാധവന്റെ രുഗ്മിണിയോ!!! ഇൻസ്റ്റഗ്രാം കീഴടക്കി കാവ്യാമാധവൻ

നടി മീര നന്ദന്റെ വിവാഹദിനത്തിൽ നടീൽ കാവ്യാമാധവനും ദിലീപും എത്തിയിരുന്നു. ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമത്തിലെ ശ്രദ്ധ നേടുകയും ചെയ്തു. മകൾ മഹാലക്ഷ്മിയുടെ കൂടെയായിരുന്നു താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തത്. നടി കാവ്യയുടെ ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. സ്വന്തം വസ്ത്ര വ്യാപാര ബ്രാൻഡായ ലക്ഷ്യയിലെ സാരിയായിരുന്നു അണിഞ്ഞത്. വളരെ മിനിമൽ മേക്കപ്പ് ലുക്കിൽ ആയിരുന്നു താരം ചടങ്ങിൽ എത്തിയത്. ഫഹദ് ഫാസിൽ നസ്രിയ മോഹൻലാൽ ദിലീപ് കാവ്യ മാധവൻ തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളൊക്കെ വിവാഹ വിരുന്നിൽ

ഇതാരാ മാധവന്റെ രുഗ്മിണിയോ!!! ഇൻസ്റ്റഗ്രാം കീഴടക്കി കാവ്യാമാധവൻ Read More »

താടി, ചന്ദനക്കുറി, ഉണ്ണി എന്നൊന്നും ഇപ്പോ പറയല്ലേ അമ്മേ, അഭിമുഖത്തിനിടയിൽ അമ്മയെ വിലക്കി മഹിമ, വീഡിയോ ശ്രദ്ധ നേടുന്നു

ആർഡിഎക്സ് എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് മഹിമ നമ്പ്യാർ. ആർഡിഎക്സിനു മുൻപും മഹിമ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആ ചിത്രമാണ് ഏറെ പോപ്പുലറായത്.കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെയായിരുന്നു മഹിമയുടെ സിനിമയിലേക്കുള്ള വരവ്. വാലാട്ടി, മാസ്റ്റർപീസ്, രാജാധിരാജ തുടങ്ങിയ സിനിമകളിലും മഹിമ മുൻപു അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ, ഉണ്ണി മുകുന്ദനൊപ്പം ജയ് ഗണേഷിലും മഹിമ അഭിനയിച്ചിരുന്നു. ഉണ്ണി മുകുന്ദനുമായി നല്ല സൗഹൃദം സൂക്ഷിക്കുന്ന ഒരാളാണ് മഹിമ. ഇരുവരുടെയും കെമിസ്ട്രി പ്രേക്ഷകർക്കും ഏറെയിഷ്ടമാണ്. പലപ്പോഴും ഇരുവരും ഒന്നിച്ചുള്ള അഭിമുഖങ്ങൾക്കു താഴെ

താടി, ചന്ദനക്കുറി, ഉണ്ണി എന്നൊന്നും ഇപ്പോ പറയല്ലേ അമ്മേ, അഭിമുഖത്തിനിടയിൽ അമ്മയെ വിലക്കി മഹിമ, വീഡിയോ ശ്രദ്ധ നേടുന്നു Read More »

ലണ്ടനിൽ വെക്കേഷൻ അസ്വദിച്ച് മമ്മൂട്ടിയും ദുൽഖറും, ഉപ്പയുടെയും മകന്റെയും വീഡിയോ ഏറ്റെടുത്ത് സോഷ്യൽ ലോകം

മലയാളികളുടെ പ്രിയതാരങ്ങളാണ് മമ്മൂട്ടിയും ദുൽഖർ സൽമാനും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകർക്ക് ആവേശമാണ്. ‘ടർബോ’ എന്ന ചിത്രത്തിന്റെ ബ്ലോക്ബസ്റ്റർ വിജയത്തിന് പിന്നാലെ, ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യുടെ തിരക്കിലാണ് മമ്മൂട്ടി. വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ‘ലക്കി ബാസ്‌കർ’ ആണ് ദുൽഖറിന്റെ വരാനിരിക്കുന്ന ചിത്രം. ഇപ്പോഴിതാ, ലണ്ടനിൽ വെക്കേഷൻ അസ്വദിക്കുന്ന മമ്മൂട്ടിയുടെയും ദുൽഖറിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഡാർക്ക് ആഷ് നിറത്തിലുള്ള ഹുഡ് ഷർട്ടും, ബീജ് ട്രൗസറും, സ്‌നീക്കറുകളും

ലണ്ടനിൽ വെക്കേഷൻ അസ്വദിച്ച് മമ്മൂട്ടിയും ദുൽഖറും, ഉപ്പയുടെയും മകന്റെയും വീഡിയോ ഏറ്റെടുത്ത് സോഷ്യൽ ലോകം Read More »

ഭിന്നശേഷിക്കാരനായ മകന് സമൂഹത്തിന്റെ സഹതാപം വേണ്ട, സിദ്ദിഖ് മകനെ എല്ലാത്തില്‍ നിന്നും മാറ്റി നിര്‍ത്തി, നോവായി റാഷിന്റെ മരണം

മലയാളത്തിന്റെ നടന്‍ സിദ്ദിഖിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. താരകുടുംബത്തെ സങ്കടത്തിലാഴ്ത്തി നടന്റെ മകന്‍ അന്തരിച്ചു എന്ന വാര്‍ത്ത അൽപ്പസമയം മുമ്പാണ് പുറത്ത് വന്നത്. പിന്നാലെ മകനെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിലെ‍ സജീവമായി മകനെ പൊതു ഇടങ്ങളില്‍ സിദ്ദിഖ് കൊണ്ട് വരുകയോ മകനെക്കുറിച്ച് സംസാരിക്കുകയോ ചെയ്തിട്ടില്ല. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ഈ മകനെക്കുറിച്ച് അറിയുമായിരുന്നത്. ഭീന്നശേഷിക്കാരനായ മകന് സമൂഹത്തിന്റെ സഹതാപം വേണ്ടെന്ന തീരുമാനത്തെ തുടര്‍ന്ന്, തന്റെ മകന് സാധാരണ ജീവിതം നൽകാനുമായിരുന്നു താരം

ഭിന്നശേഷിക്കാരനായ മകന് സമൂഹത്തിന്റെ സഹതാപം വേണ്ട, സിദ്ദിഖ് മകനെ എല്ലാത്തില്‍ നിന്നും മാറ്റി നിര്‍ത്തി, നോവായി റാഷിന്റെ മരണം Read More »

വെള്ളപ്പാണ്ട് ദിനത്തിൽ രോ​ഗത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് മംമ്ത

വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്‌രോഗം ബാധിച്ച കാര്യം കുറച്ചുനാൾ മുൻപ് മലയാളത്തിന്റെ പ്രിയതാരം മംമ്ത മോഹൻ ദാസ് വെളിപ്പെടുത്തിയിരുന്നു. വിറ്റിലി​ഗോ ആദ്യമായി തിരിച്ചറിഞ്ഞതിനെക്കുറിച്ചും അത് ഉൾക്കൊണ്ടതിനെക്കുറിച്ചും അവർ തുറന്നു പറഞ്ഞിരുന്നു.ആയുർവേദ ചികിത്സ തനിക്ക് വർക്ക് ചെയ്യുന്നുണ്ട്. പോസിറ്റീവ് മാറ്റങ്ങളുണ്ടെന്നും നടി വ്യക്തമാക്കിയിരിന്നു. ഇപ്പോൾ ജൂണ്‍ 25 (World Vitiligo Day) ലോക വെള്ളപ്പാണ്ട് ദിനത്തിൽ തന്റെ രോ​ഗാവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങൾ മംമ്ത പങ്കുവച്ചിരിക്കുകയാണ്. some chocolate to touch that vanila sky, HAPPY world

വെള്ളപ്പാണ്ട് ദിനത്തിൽ രോ​ഗത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് മംമ്ത Read More »

കളിയാക്കലുകൾ കാര്യമാക്കാറില്ല, മനസിന് സന്തോഷം കിട്ടാൻ പത്തു ദിവസമെങ്കിലും സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കും, തുറന്ന് പറച്ചിലുമായി ​ഗായകൻ ജാസി ​ഗിഫ്റ്റ്

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട സംഗീതജ്ഞനാണ് ജാസി ഗിഫ്റ്റ്. ഇന്റർനെറ്റോ സോഷ്യൽ മീഡിയയോ സജീവമല്ലാതിരുന്ന കാലത്ത് ലജ്ജാവതിയേ എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാള പിന്നണി ഗാനരംഗത്ത് ജാസി ഗിഫ്റ്റ് സൃഷ്ടിച്ച വിപ്ലവം ഇന്നും വലുതാണ്. കളിയാക്കലുകൾ ഒന്നും തന്റെ ജീവിതത്തെ ബാധിച്ചിട്ടില്ലെന്ന് ​ഗായകൻ. പരിഹാസങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി നിൽക്കാറാണുള്ളതെന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലാണ് ജാസി ​ഗിഫ്റ്റ് ഇക്കാര്യങ്ങൾ പറഞ്ഞത്. ജീവിതത്തിൽ അന്നും ഇന്നും കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്. ലജ്ജാവതി ഇറങ്ങുന്ന സമയത്തും കളിയാക്കലുകൾ നേരിട്ടുണ്ട്. എന്റെ ചെറുപ്പകാലത്താണ്

കളിയാക്കലുകൾ കാര്യമാക്കാറില്ല, മനസിന് സന്തോഷം കിട്ടാൻ പത്തു ദിവസമെങ്കിലും സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കും, തുറന്ന് പറച്ചിലുമായി ​ഗായകൻ ജാസി ​ഗിഫ്റ്റ് Read More »

നികേഷ് കുമാറിന്റെ മാധ്യമ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനം തന്നെയായിരുന്നു, യുക്തിസഹമല്ലാത്ത പല ഇടതു നിലപാടുകളും ചർച്ചകളിൽ സ്ഥാപിക്കാൻ അദ്ദേഹം ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. അദ്ദേഹത്തിന്റെ മാധ്യമ പ്രവർത്തനവും ഒരർത്ഥത്തിൽ രാഷ്ട്രീയ പ്രവർത്തനം തന്നെയായിരുന്നു. യുക്തിസഹമല്ലാത്ത പല ഇടതു നിലപാടുകളും ചർച്ചകളിൽ സ്ഥാപിക്കാൻ അദ്ദേഹം ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. തന്റെ സഹപ്രവർത്തകരുമായുള്ള സംവാദത്തിൽ പാർടി വക്താക്കളേക്കാൾ ശക്തമായി അദ്ദേഹം പാർടി നിലപാടുകളെ ന്യായീകരിച്ചിട്ടുണ്ടെന്നും ശ്രീജിത്ത് പണിക്കർ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെ പറയുന്നു കുറിപ്പിന്റെ പൂർണ്ണരൂപം എം

നികേഷ് കുമാറിന്റെ മാധ്യമ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനം തന്നെയായിരുന്നു, യുക്തിസഹമല്ലാത്ത പല ഇടതു നിലപാടുകളും ചർച്ചകളിൽ സ്ഥാപിക്കാൻ അദ്ദേഹം ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്- ശ്രീജിത്ത് പണിക്കർ Read More »

ലംബോർഗിനിയ്ക്ക് കൂട്ടായി മൂന്ന് കോടി വില വരുന്ന പോർഷെ സ്വന്തമാക്കി പൃഥ്വി, വണ്ടി ഓട്ടുന്നത് നമ്മുടെ നാട്ടിലുള്ള കുണ്ടും കുഴിയും ഉള്ള റോട്ടിൽ അല്ലെ എന്ന് സോഷ്യൽ മീഡിയ

മലയാള സിനിമയിലെ ‘പവര്‍ഫുള്‍ കപ്പിള്‍’ ആണ് പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വി അഭിനയത്തിലും സംവിധാനത്തിലും തിളങ്ങുമ്പോള്‍ നിര്‍മ്മാണരംഗത്ത് സജീവമാണ് സുപ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷന്റെ അമരക്കാരിയാണ് സുപ്രിയ. മലയാളത്തിലെ കാർ പ്രേമികളായ താരങ്ങളുടെ പട്ടികയിൽ മുൻ നിരയിൽ തന്നെയുണ്ട് പൃഥ്വിരാജും. മലയാള സിനിമതാരങ്ങൾക്കിടയിലെ ഏക ലംബോര്‍ഗിനി ഉടമയും പൃഥിരാജ് തന്നെ. ഇപ്പോഴിതാ, പൃഥ്വിയുടെ ഗ്യാരേജിലേക്ക് മറ്റൊരു ആഢംബര കാർ കൂടി എത്തിയിരിക്കുകയാണ്. പോർഷെ 911 GT3 ആണ് പൃഥ്വി സ്വന്തമാക്കിയത്. സുപ്രിയയ്ക്ക് ഒപ്പമെത്തിയാണ് പൃഥ്വി പോർഷെ ഏറ്റുവാങ്ങിയത്. പോർഷെയുടെ,

ലംബോർഗിനിയ്ക്ക് കൂട്ടായി മൂന്ന് കോടി വില വരുന്ന പോർഷെ സ്വന്തമാക്കി പൃഥ്വി, വണ്ടി ഓട്ടുന്നത് നമ്മുടെ നാട്ടിലുള്ള കുണ്ടും കുഴിയും ഉള്ള റോട്ടിൽ അല്ലെ എന്ന് സോഷ്യൽ മീഡിയ Read More »