News

നികേഷ് കുമാറിന്റെ മാധ്യമ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനം തന്നെയായിരുന്നു, യുക്തിസഹമല്ലാത്ത പല ഇടതു നിലപാടുകളും ചർച്ചകളിൽ സ്ഥാപിക്കാൻ അദ്ദേഹം ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. അദ്ദേഹത്തിന്റെ മാധ്യമ പ്രവർത്തനവും ഒരർത്ഥത്തിൽ രാഷ്ട്രീയ പ്രവർത്തനം തന്നെയായിരുന്നു. യുക്തിസഹമല്ലാത്ത പല ഇടതു നിലപാടുകളും ചർച്ചകളിൽ സ്ഥാപിക്കാൻ അദ്ദേഹം ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. തന്റെ സഹപ്രവർത്തകരുമായുള്ള സംവാദത്തിൽ പാർടി വക്താക്കളേക്കാൾ ശക്തമായി അദ്ദേഹം പാർടി നിലപാടുകളെ ന്യായീകരിച്ചിട്ടുണ്ടെന്നും ശ്രീജിത്ത് പണിക്കർ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെ പറയുന്നു കുറിപ്പിന്റെ പൂർണ്ണരൂപം എം […]

നികേഷ് കുമാറിന്റെ മാധ്യമ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനം തന്നെയായിരുന്നു, യുക്തിസഹമല്ലാത്ത പല ഇടതു നിലപാടുകളും ചർച്ചകളിൽ സ്ഥാപിക്കാൻ അദ്ദേഹം ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്- ശ്രീജിത്ത് പണിക്കർ Read More »

ബിജെപി കൊടിയുടെ പിന്നിലല്ല സുരേഷേട്ടനെ കണ്ടിട്ട് ഉള്ളത് നല്ലൊരു മനുഷ്യനായി ,വിനായകൻ എങ്ങനെ വിനായകൻ ആയി എന്ന് എനിക്കറിയാം- ടിനി ടോം.

സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണ് അദ്ദേഹത്തോടൊപ്പം നടക്കുന്നത് വലിയ ഒരു ഭാഗ്യമാണെന്ന് തുറന്നു പറയുകയാണ് നടൻ ടിനി ടോം.“ബിജെപി കൊടിയുടെ പിന്നിലല്ല സുരേഷേട്ടനെ ഞാൻ കണ്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ പ്രവർത്തനങ്ങൾക്ക് ഞാൻ കൂടെ നിൽക്കും. ഒരു പാർട്ടിയിൽ തന്നെ വിശ്വസിക്കുന്നത് അന്ധവിശ്വാസമാണ്. കമ്മ്യൂണിസ്റ്റ് ചെയ്യുന്നതു മാത്രമാണ് ശരി, കോൺഗ്രസ് ചെയ്യുന്നത് തെറ്റാണ്, ബിജെപി ചെയ്യുന്നത് ശരിയാണ് എന്നിങ്ങനെ മാത്രം ചിന്തിക്കുന്നത് അന്ധവിശ്വാസമാണ്. എല്ലാ പ്രസ്ഥാനങ്ങളിലും നല്ലത് ചെയ്യുന്ന ആൾക്കാരുണ്ട്. നല്ല നടനെയും നല്ല രാഷ്‌ട്രീയക്കാരെയും കിട്ടും. സുരേഷേട്ടൻ

ബിജെപി കൊടിയുടെ പിന്നിലല്ല സുരേഷേട്ടനെ കണ്ടിട്ട് ഉള്ളത് നല്ലൊരു മനുഷ്യനായി ,വിനായകൻ എങ്ങനെ വിനായകൻ ആയി എന്ന് എനിക്കറിയാം- ടിനി ടോം. Read More »

സുരേഷ് ഫോൺ വിളിച്ചു, നീ നന്നായിട്ടുണ്ട് എന്ന് പറഞ്ഞു, വളരെ സന്തോഷം തോന്നി, വിവാദങ്ങൾക്കിടെ ഗണേഷ് കുമാർ

അടുത്തിടെ രാഷ്‌ട്രീയത്തിലും സിനിമയിലും ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു സുരേഷ് ഗോപിക്കെതിരെ ഗണേഷ് കുമാർ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾ. ഇതിനിടെ ഗണേഷ് കുമാറും സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ഒരുമിച്ച് അഭിനയിക്കുന്ന ഗഗനചാരി എന്ന സിനിമ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിനിടെ ഗണേഷ് കുമാർ നടത്തിയ ചില പ്രതികരണങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമ കണ്ടു സുരേഷ് ഗോപി വിളിച്ചിരുന്നുവെന്നും അദ്ദേഹം അഭിനന്ദിച്ചുവെന്നും ഗണേഷ് കുമാർ പറഞ്ഞു. ഗോകുലിനെ എനിക്ക്

സുരേഷ് ഫോൺ വിളിച്ചു, നീ നന്നായിട്ടുണ്ട് എന്ന് പറഞ്ഞു, വളരെ സന്തോഷം തോന്നി, വിവാദങ്ങൾക്കിടെ ഗണേഷ് കുമാർ Read More »

രാഷ്ട്രീയ ജീവിതം ഭാരമായി തോന്നിയിട്ടുണ്ട്, നമ്മൾ അത് എടുക്കേണ്ടയെന്ന് കരുതി മാറി നിന്നാലും വീണ്ടും എടുത്ത് തലയിലോട്ട് വച്ചുതരും- ​ഗോകുൽ സുരേഷ്

പിതാവ് സുരേഷ് ​ഗോപിയുടെ രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് പ്രതികരിച്ച് നടൻ ഗോകുൽ. ഗഗനചാരിയുടെ പ്രമോഷന്റെ ഭാഗമായി വരുമ്പോൾ പോലും അച്ഛന്റെ രാഷ്ട്രീയ കാര്യങ്ങളാണ് പലരും ചോദിക്കുന്നതെന്ന് താരം പറഞ്ഞു. എപ്പോഴേങ്കിലും ഈ ഒരു രാഷ്ട്രീയ ജീവിതം ഭാരമായി തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിന് 100 ശതമാനം തോന്നിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘100 ശതമാനം രാഷ്ട്രീയ ജീവിതം ഭാരമായി തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് ആ ഭാരം നമ്മളെ കൊണ്ട് എടുപ്പിക്കുകയാണ്. നമ്മൾ അത് എടുക്കേണ്ടയെന്ന് കരുതി മാറി നിന്നാലും വീണ്ടും എടുത്ത് തലയിലോട്ട് വച്ചുതരും.

രാഷ്ട്രീയ ജീവിതം ഭാരമായി തോന്നിയിട്ടുണ്ട്, നമ്മൾ അത് എടുക്കേണ്ടയെന്ന് കരുതി മാറി നിന്നാലും വീണ്ടും എടുത്ത് തലയിലോട്ട് വച്ചുതരും- ​ഗോകുൽ സുരേഷ് Read More »

സിനിമയ്ക്ക് പുറത്തുള്ള കുടുംബം, എന്റെ അമ്മയ്ക്കും സുരേഷ് ഗോപി അങ്കിൾ സഹോദരനായിരുന്നു. രാധിക ആന്റിയും അമ്മയും വളരെ അടുപ്പത്തിലായിരുന്നു, അച്ഛന്റെ മരണ ശേഷം സുരേഷ് കുമാർ അങ്കിളും സുരേഷ് ഗോപി അങ്കിളും കുടുംബവുമാണ് തങ്ങളെ താങ്ങി നിർത്തിയത്

അന്തരിച്ച നടൻ രതീഷും സുരേഷ് ഗോപിയും തമ്മിലെ ബന്ധത്തെക്കുറിച്ച് രതീഷിന്റെ മൂത്തമകനും നടനുമായ പത്മരാജ് രതീഷ്. രതീഷിന്റെ രണ്ടു പെണ്മക്കളുടെ വിവാഹത്തിനും മുൻകൈ എടുത്തത് സുരേഷ് ഗോപിയും കുടുംബവുമാണ്. വലിയ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരികെവരുന്ന പത്മരാജ് രതീഷ് സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപിയുടെ കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ച് വാചാലനായി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ രതീഷും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിച്ചിട്ടുള്ളൂ. എന്നിരുന്നാലും അവർ തമ്മിലെ ബന്ധം ഏറെ ദൃഢവും ആഴത്തിലുള്ളതുമായിരുന്നു എന്ന് പത്മരാജ്

സിനിമയ്ക്ക് പുറത്തുള്ള കുടുംബം, എന്റെ അമ്മയ്ക്കും സുരേഷ് ഗോപി അങ്കിൾ സഹോദരനായിരുന്നു. രാധിക ആന്റിയും അമ്മയും വളരെ അടുപ്പത്തിലായിരുന്നു, അച്ഛന്റെ മരണ ശേഷം സുരേഷ് കുമാർ അങ്കിളും സുരേഷ് ഗോപി അങ്കിളും കുടുംബവുമാണ് തങ്ങളെ താങ്ങി നിർത്തിയത് Read More »

വന്ദേഭാരതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്‌ക്കൊപ്പം എംഎൽഎ കെ.കെ ശൈലജയും; ചിത്രം പങ്കുവച്ച് മേജർരവി

കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപിയ്ക്കും മുൻ മന്ത്രി കെ കെ ശൈലജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ മേജർ രവി. വന്ദേ ഭാരതിൽ വച്ചായിരുന്നു ഈ അപ്രതീക്ഷിത കൂടിക്കാഴ്ച. ‘കേന്ദ്രമന്ത്രിയായതിന് ശേഷം എസ്ജി (സുരേഷ് ഗോപി)യുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ച വന്ദേ ഭാരതിൽ. ഒരു വലിയ ആലിം​ഗനത്തോടെ എസ്ജിയെ അഭിനന്ദിക്കുന്നു. പിന്നെ കെ കെ ശൈലജ ടീച്ചറേയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഈ നിമിഷത്തെ ഇഷ്ടപ്പെടുന്നു. ജയ് ഹിന്ദ്’ – എന്നാണ് മേജർ രവി ഇവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

വന്ദേഭാരതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്‌ക്കൊപ്പം എംഎൽഎ കെ.കെ ശൈലജയും; ചിത്രം പങ്കുവച്ച് മേജർരവി Read More »

പോരാളി ഷാജിയെ ഒരിക്കലും കണ്ടുപിടിക്കാൻ പറ്റില്ല, അയാൾ ചുവന്ന ഉപരിതലവും ചുവന്ന ആകാശവുമുള്ള ചൊവ്വയിലെ അന്യഗ്യഹ ജീവിയാണ്, പരിഹാസ കുറിപ്പുമായി ഹരീഷ് പേരടി

പോരാളി ഷാജിയെ സിപിഎമ്മിന് ഒരിക്കലും കണ്ടെത്താൻ സാധിക്കില്ലെന്ന് നടൻ ഹരീഷ് പേരടി. ചുവന്ന ഉപരിതലവും ചുവന്ന ആകാശവുമുള്ള ചൊവ്വയിലെ അന്യ​ഗ്രഹ ജീവിയാണ് പോരാളി ഷാജിയെന്നാണ് ഹരീഷ് പേരടി പരിഹസിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പരിഹാസ കുറിപ്പ് പങ്കുവച്ചത്. കുറിപ്പിങ്ങനെ ‘പോരാളി ഷാജിയെ നിങ്ങൾക്ക് ഒരിക്കലും കണ്ടുപിടിക്കാൻ പറ്റില്ല…കാരണം അയാൾ ഒരു അന്യഗ്യഹ ജീവിയാണ്..ചുവന്ന ഉപരിതലവും ചുവന്ന ആകാശവുമുള്ള ചൊവ്വയിലെ CPCM(കമ്മൂണിസ്റ്റ് പാർട്ടി ഓഫ് ചൊവ്വ മാർക്സിസ്റ്റ്) എന്ന സംഘടനയുടെ പോളിറ്റ് ബ്യൂറോ മെബറാണ്..’- അതേ സമയം പോരാളി ഷാജി,

പോരാളി ഷാജിയെ ഒരിക്കലും കണ്ടുപിടിക്കാൻ പറ്റില്ല, അയാൾ ചുവന്ന ഉപരിതലവും ചുവന്ന ആകാശവുമുള്ള ചൊവ്വയിലെ അന്യഗ്യഹ ജീവിയാണ്, പരിഹാസ കുറിപ്പുമായി ഹരീഷ് പേരടി Read More »

കുവൈറ്റപകടത്തിൽ മരിച്ച ബിനോയ് തോമസിന് വീട് നിർമ്മിച്ച് നൽകാൻ സുരേഷ് ​ഗോപി

കുവൈത്ത് തീപിടിത്തത്തിൽ മരണപ്പെട്ട തൃശൂർ ചാവക്കാട് സ്വദേശി ബിനോയ് തോമസിന് വീട് നിർമ്മിച്ച് നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. മലയാളികളല്ല, ഭാരതത്തിന്റെ മക്കളാണ് അവരെന്നും അദ്ദേഹം പറഞ്ഞു. പാവറട്ടിയിലെ ഫുട് വെയർ സ്ഥാപനത്തിൽ ജോലി ഉപേക്ഷിച്ച് വീടുപണി പൂർത്തീകരിക്കാനുള്ള സ്വപ്നവുമായാണ് ബിനോയ് തോമസ് വിദേശത്തേക്ക് പോയത്. കുവൈത്തിൽ എത്തിയിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് അ​ഗ്നി ജീവനെടുത്തത്. പിഎംഎവൈ പദ്ധതിയിൽ ആരംഭിച്ച വീടിൻ‌റെ പണിയാണ് പാതി വഴിയിൽ നിലച്ചത്. NBTC കമ്പനിയുടെ ഹൈവേ സെന്റർ എന്ന സ്ഥാപനത്തിൽ സെയിൽസ് മാൻ

കുവൈറ്റപകടത്തിൽ മരിച്ച ബിനോയ് തോമസിന് വീട് നിർമ്മിച്ച് നൽകാൻ സുരേഷ് ​ഗോപി Read More »

56ാം ജന്മദിനത്തിൽ കൃഷ്ണകുമാറിന് ഗണപതി വിഗ്രഹം സമ്മാനിച്ച് സ്മൃതി ഇറാനി, ചിത്രങ്ങൾ വൈറൽ

മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പിറന്നാളിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മന്ത്രി സ്മൃതി ഇറാനി. മധുരം നല്‍കിയതിനൊപ്പം മനോഹരമായ ഗണപതി വിഗ്രഹവും സ്മൃതി ഇറാനി കൃഷ്ണകുമാറിന് പിറന്നാള്‍ സമ്മാനമായി നല്‍കി. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ പങ്ക് വച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ; നമസ്‌കാരം സഹോദരങ്ങളെ, ഈ സുന്ദര ഭൂമിയില്‍ ഇന്ന് 56 വര്‍ഷം തികച്ചു.. ദൈവത്തോട് നന്ദി ഒപ്പം സന്തോഷവും.. ആഘോഷങ്ങള്‍ ഒന്നുമില്ല.. വീട്ടിലാണെങ്കില്‍ കുടുംബത്തോടൊപ്പം ചിലവഴിക്കുമായിരുന്നു. ഡല്‍ഹിയിലായതിനാല്‍

56ാം ജന്മദിനത്തിൽ കൃഷ്ണകുമാറിന് ഗണപതി വിഗ്രഹം സമ്മാനിച്ച് സ്മൃതി ഇറാനി, ചിത്രങ്ങൾ വൈറൽ Read More »

ശ്വേത മേനോൻ ബിജെപിയിലേക്കോ? പാർട്ടി ഏതായാലും രാജ്യമാണ് തനിക്ക് മുഖ്യം, ആ രാജ്യം ആരാണോ നയിക്കുന്നത് അവർക്കു പിന്തുണ നൽകും, നടിയുടെ നിലപാടിങ്ങനെ

മോഡലിംഗിന്റെ ഗ്ലാമർ ലോകത്തിൽ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്ന നായികയാണ് നടി ശ്വേതാ മേനോൻ. മലയാളികൾക്കിടയിൽ സൂപ്പർ മോഡൽ എന്ന പദം പരിചയപ്പെടുത്താൻ ശ്വേതാ മേനോൻ വരേണ്ടി വന്നു. മലയാളത്തിലും ബോളിവുഡിലുമായി ശ്വേതാ ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപെട്ടു. മലപ്പുറം സ്വദേശികളുടെ മകളെയാണ് ജനനമെങ്കിലും, ശ്വേത രാജ്യത്തിന്റെ പല കോണുകളിലായി ശ്വേത പഠനം പൂർത്തിയാക്കി പിതാവ് നാരായണൻകുട്ടി ഇന്ത്യൻ എയർ ഫോഴ്‌സിലെ ഉദ്യോഗസ്ഥനായിരുന്നു. അടിസ്ഥാനപരമായി കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് ശ്വേത. അത് കണ്ടാണ് ശ്വേത വളർന്നതും. എന്നാൽ

ശ്വേത മേനോൻ ബിജെപിയിലേക്കോ? പാർട്ടി ഏതായാലും രാജ്യമാണ് തനിക്ക് മുഖ്യം, ആ രാജ്യം ആരാണോ നയിക്കുന്നത് അവർക്കു പിന്തുണ നൽകും, നടിയുടെ നിലപാടിങ്ങനെ Read More »

പ്രായവും പക്വതയും വന്നെന്ന് തോന്നിയാൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയേക്കാം, രാജ്യത്തിന് നമ്മളെ കൊണ്ട് ഗുണമുണ്ടെങ്കിൽ എന്തുകൊണ്ട് ഇറങ്ങിക്കൂടാ- ഗോകുൽ സുരേഷ്

തനിക്ക് രാഷ്‌ട്രീയത്തിൽ ഇറങ്ങാൻ തോന്നിയാൽ ഇറങ്ങുമെന്ന് ​ഗോകുൽ സുരേഷ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ രാഷ്‌ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് ഗോകുൽ മനസ്സ് തുറന്നത്. “ആദ്യതവണ മത്സരിക്കുമ്പോൾ തൃശ്ശൂർ അച്ഛൻ എടുക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നു. പക്ഷേ, അന്ന് എടുത്തില്ല. ഇതാണ് അതിന്റെ സമയം. ചവിട്ടു കിട്ടി താഴെ കിടക്കുന്ന ആൾ കയറി വരുമ്പോൾ ആണല്ലോ ആഘോഷിക്കാനും ആഘോഷിക്കപ്പെടാനും വകയുള്ളത്. അടികൊടുത്ത് ഇരുത്തിയ ജനങ്ങൾ തന്നെ അച്ഛനെ ഉയർത്തി. ആ രണ്ട് എക്സ്പീരിയൻസും അച്ഛന് വിധിച്ചിട്ടുണ്ടായിരിന്നിരിക്കണം”. “സിനിമയിൽ അഭിനയിക്കുമ്പോൾ അച്ഛൻ

പ്രായവും പക്വതയും വന്നെന്ന് തോന്നിയാൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയേക്കാം, രാജ്യത്തിന് നമ്മളെ കൊണ്ട് ഗുണമുണ്ടെങ്കിൽ എന്തുകൊണ്ട് ഇറങ്ങിക്കൂടാ- ഗോകുൽ സുരേഷ് Read More »

സുരേഷേട്ടൻ ജയിച്ചത് നല്ല മനുഷ്യനായതുകൊണ്ട്, രാഷ്ട്രീയമല്ല അയാളിലെ വ്യക്തിയെ കണ്ടാണ് വോട്ടു ചെയ്തത് എങ്കിൽ കമ്യൂണിസ്റ്റിന്റെ ആശയധാര എല്ലാ കമ്യൂണിസ്റ്റുകളും നോക്കുന്നുണ്ടോ? പിഷാരടി

തൃശൂരിൽ സുരേഷ് ഗോപി ഗംഭീരമായി വിജയിച്ചത് അദ്ദേഹം നല്ല മനുഷ്യനും നേതാവും ആയതുകൊണ്ടാണെന്ന് തുറന്നു പറഞ്ഞു രമേഷ് പിഷാരടി രംഗത്ത്‌ എത്തുകയാണ്. രാഷ്ട്രീയമല്ല അയാളിലെ വ്യക്തിയെ കണ്ടാണ് വോട്ടു ചെയ്തത്’എന്നും പിഷാരടി പറയുകയാണ് ഒരു പാർട്ടിയിൽ നിൽക്കുന്ന എല്ലാവരും ആ പാർട്ടിയുടെ ആശയധാരയുമായി പൂർണമായും ചേർന്നു പോകുന്നവരാണെന്നു വിചാരിക്കേണ്ട ആവശ്യമില്ലെന്നു കേരളത്തിൽ ബിജെപി നേടിയ വിജയം സാമാന്യവൽക്കരിക്കുന്നത് ശരിയല്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് രമേഷ് പിഷാരടി തന്റെ നിലപാടുകൾ തുറന്നു പറഞ്ഞത്.

സുരേഷേട്ടൻ ജയിച്ചത് നല്ല മനുഷ്യനായതുകൊണ്ട്, രാഷ്ട്രീയമല്ല അയാളിലെ വ്യക്തിയെ കണ്ടാണ് വോട്ടു ചെയ്തത് എങ്കിൽ കമ്യൂണിസ്റ്റിന്റെ ആശയധാര എല്ലാ കമ്യൂണിസ്റ്റുകളും നോക്കുന്നുണ്ടോ? പിഷാരടി Read More »