അവസരം കിട്ടണമെങ്കിൽ നടന്മാരുമായി നല്ല സൗഹൃദം ഉണ്ടാക്കണമെന്ന് നടനും സെക്രട്ടറിയും പറഞ്ഞു, നായകന്മാരും നടന്മാരുമാണ് അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്- ഇഷ

ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള ഒരു നടിയാണ് ഇഷ കോപ്പികർ. തന്റെ തുറന്നു പറച്ചിലിലൂടെയും ഗ്ലാമറസ് റോളുകളിലൂടെയും താരമായി മാറിയ ഒരു നടിയാണ് ഇഷ. ബോളിവുഡിലേതുപോലെ തെന്നിന്ത്യയിലും തന്റെ സാന്നിധ്യം അറിയിക്കാൻ ഇഷയ്ക്ക് കഴിഞ്ഞിരുന്നു. എൻഒസി കാർഗിൽ, കമ്പനി, 36 ചൈന ടൗൺ തുടങ്ങീ സൂപ്പർ ഹിറ്റുകൾ താരത്തിന്റെ സ്വന്തമാണ്. ഇപ്പോഴിത് താരത്തിന്റെ തുറന്നു പറച്ചിൽ വൈറലാകുകയാണ്. താൻ അനുഭവിച്ച ചില മോശം കാര്യങ്ങളായിരുന്നു ഇഷ തുറന്നു പറഞ്ഞത്, ഐറ്റം സോംഗുകളിൽ നിന്നോ […]

അവസരം കിട്ടണമെങ്കിൽ നടന്മാരുമായി നല്ല സൗഹൃദം ഉണ്ടാക്കണമെന്ന് നടനും സെക്രട്ടറിയും പറഞ്ഞു, നായകന്മാരും നടന്മാരുമാണ് അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്- ഇഷ Read More »

ആ 600 കോടി ഇനി മീനാക്ഷിയ്ക്ക് സ്വന്തം, മീനാക്ഷിയുടേത് ആർഭാട വിവാഹമായിരിക്കും, മഞ്ജു ഇതെങ്ങനെ സഹിക്കുമെന്ന് സോഷ്യൽ മീഡിയ

മലയാള സിനിമ പ്രേക്ഷകരിൽ നിരവധി ആരാധകരുള്ള താരപുത്രിമാരിൽ ഒരാളാണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്. ദിലീപിനും ഭാര്യ കാവ്യാമാധവനുമൊപ്പം മീനാക്ഷിയും വാർത്തകളിൽ നിറയാറുണ്ട്. സ്വന്തമായി ഒരു ആശുപത്രി തന്നെ ഇടാനുള്ള ആസ്തിയുണ്ട് ദിലീപിന്. മഞ്ജുവിനും അതിനുള്ള ആസ്തിയുണ്ട്. ചെന്നൈയിലാണ് മീനാക്ഷി എംബിബിഎസ്‌ പഠനം പൂർത്തിയാക്കിയത്. മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. അതേസമയം പഠനം പൂർത്തിയായി ഡോക്ടറായ സാഹചര്യത്തിൽ ഇനി അടുത്തത് വിവാഹമാണ്. മീനുവിന്റെ വിവാഹത്തെക്കുറിച്ചാണ് സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച. മുൻപ് പലവട്ടം മീനാക്ഷിയുടെ

ആ 600 കോടി ഇനി മീനാക്ഷിയ്ക്ക് സ്വന്തം, മീനാക്ഷിയുടേത് ആർഭാട വിവാഹമായിരിക്കും, മഞ്ജു ഇതെങ്ങനെ സഹിക്കുമെന്ന് സോഷ്യൽ മീഡിയ Read More »

നമുക്ക് ആർത്തവത്തെക്കുറിച്ച് സംസാരിക്കാം, നമ്മുടെ കുട്ടികൾക്ക് അത് സാധാരണമാക്കാം, ആർത്തവം ഒരു രോ​ഗമല്ല, പത്ത് വയസുകാരിയായ മകളോട് പുസ്തകത്തിലൂടെ സംസാരിച്ച് സുപ്രിയ

മലയാള സിനിമയിലെ പവര്‍ഫുള്‍ കപ്പിള്‍ ആണ് പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വി അഭിനയത്തിലും സംവിധാനത്തിലും തിളങ്ങുമ്പോള്‍ നിര്‍മ്മാണ രംഗത്ത് സജീവമാണ് സുപ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷന്റെ അമരക്കാരിയാണ് സുപ്രിയ. പൃഥ്വിരാജ്- സുപ്രിയ ദമ്പതികളുടെ മകൾ അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയും ആരാധകർക്ക് സുപരിചിതയാണ്. അല്ലിയുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഇടയ്ക്ക് സുപ്രിയ പങ്കുവയ്ക്കാറുണ്ട്. മകളെ ആർത്തവത്തെ കുറിച്ച് ബോധവത്കരിക്കാൻ തന്നെ സഹായിച്ച ഒരു പുസ്തകത്തെ കുറിച്ച് സുപ്രിയ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘മെൻസ്ട്രുപീഡിയ’ എന്ന പുസ്തകത്തെ കുറിച്ചാണ്

നമുക്ക് ആർത്തവത്തെക്കുറിച്ച് സംസാരിക്കാം, നമ്മുടെ കുട്ടികൾക്ക് അത് സാധാരണമാക്കാം, ആർത്തവം ഒരു രോ​ഗമല്ല, പത്ത് വയസുകാരിയായ മകളോട് പുസ്തകത്തിലൂടെ സംസാരിച്ച് സുപ്രിയ Read More »

ആദ്യമായി കണ്ടപ്പോൾ ഞങ്ങൾ തമ്മിൽ സ്നേഹമല്ലായിരുന്നു, ഭർത്താവെന്ന നിലയിൽ ശ്രീ കുറച്ച് പിന്നിലാണ്, എടാ, പോടാ പോലെയുള്ള സുഹൃത്തുക്കളാണ് ഞങ്ങൾ- ശ്വേത മേനോൻ

മലയാള സിനിമയിലെ ശ്രദ്ധേയയായ താരമാണ് ശ്വേത മേനോൻ. മികച്ച അഭിനയത്രി എന്നതിലുപരി ‍ഡാൻസർ, മോഡൽ, അവതാരക എന്നീ മേഖലകളിലും ശ്വേത തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് മലയാളത്തിൽ ചെറുതും വലുതുമായ നിരവധി വേഷത്തിൽ ശ്വേത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചെറിയ റോളുകളാണെങ്കിലും അതെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയതുമാണ്. 2014 ൽ പുറത്തിറങ്ങിയ ബ്ലെസ്സി സംവിധാനം ചെയ്ത ‘കളിമണ്ണ്’ എന്ന ചിത്രത്തിന് വേണ്ടി ശ്വേത പ്രസവം ലൈവായി ചിത്രീകരിച്ചത് വലിയ വാർത്തയായിരുന്നു. വിവാദങ്ങൾ എപ്പോഴും വിടാതെ പിന്തുടരുന്ന ശ്വേത സിനിമയിൽ തനിക്ക് തന്റേതായ

ആദ്യമായി കണ്ടപ്പോൾ ഞങ്ങൾ തമ്മിൽ സ്നേഹമല്ലായിരുന്നു, ഭർത്താവെന്ന നിലയിൽ ശ്രീ കുറച്ച് പിന്നിലാണ്, എടാ, പോടാ പോലെയുള്ള സുഹൃത്തുക്കളാണ് ഞങ്ങൾ- ശ്വേത മേനോൻ Read More »

16 വർഷത്തെ ദാമ്പത്യത്തിനു ശേഷം നടൻ ധർമജൻ ബോൾഗാട്ടി വീണ്ടും വിവാഹിതനായി, കാരണം തിരക്കി സോഷ്യൽ മീഡിയ

നടൻ ധര്‍മജൻ ബോള്‍ഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായി. മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജൻ ബോള്‍ഗാട്ടി തന്റെ ഭാര്യ അനൂജയ്ക്ക് വീണ്ടും താലി ചാര്‍ത്തിയത്. വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്. മുൻപ് ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് താരം വ്യക്തമാക്കി. ‘ഞങ്ങൾ 16 വർഷം മുൻപ് ഒളിച്ചോടിയ ആൾക്കാരാണ്. എന്റെ നാട്ടിലെ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടത്തിയത്. രജിസ്ട്രേഷൻ ചെയ്തിരുന്നില്ല. കുട്ടികൾ ഒരാൾ ഒൻപതിലും മറ്റേയാൾ പത്തിലുമായി. അവരുടെ

16 വർഷത്തെ ദാമ്പത്യത്തിനു ശേഷം നടൻ ധർമജൻ ബോൾഗാട്ടി വീണ്ടും വിവാഹിതനായി, കാരണം തിരക്കി സോഷ്യൽ മീഡിയ Read More »

മസ്താങ് അങ്ങനെ എടുക്കാറില്ല, മറ്റ് കാറുകൾ പോലെ കേരളത്തിലെ റോഡിൽ ഉപയോഗിക്കാൻ സാധിക്കില്ല, അടി ഇടിക്കുമ്പോൾ എന്റെ നെഞ്ച് ഇടിക്കും​​: ടിനി ടോം

മിമിക്രി രംഗത്തു നിന്ന് സിനിമയിൽ എത്തി, തന്റേതായ മേൽവിലാസം ഉണ്ടാക്കിയെടുത്ത നടന്മാരിൽ ഒരാളാണ് ടിനി ടോം. ഹാസ്യ നടനായും സ്വഭാവ നടനായും മലയാളികൾ സ്വീകരിച്ച ടിനി ടോം, തനിക്കു ലഭിച്ചിട്ടുള്ള ചുരുക്കം ചില നെഗറ്റീവ് കഥാപാത്രങ്ങളിലും ക​ഴിവു തെളിയിച്ചിട്ടുണ്ട്. ആദ്യകാലത്ത് ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ടിനി ടോമിന്റെ കരിയറിലെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്. ഇന്ന് മലയാള സിനിമയിലെ സജീവതാരങ്ങളിൽ ഒരാളാണ് ടിനി. വാഹനങ്ങളോടുള്ള തന്റെ ഇഷ്ടവും അവ സ്വന്തമാക്കാനുള്ള ആഗ്രഹവും ടിനി

മസ്താങ് അങ്ങനെ എടുക്കാറില്ല, മറ്റ് കാറുകൾ പോലെ കേരളത്തിലെ റോഡിൽ ഉപയോഗിക്കാൻ സാധിക്കില്ല, അടി ഇടിക്കുമ്പോൾ എന്റെ നെഞ്ച് ഇടിക്കും​​: ടിനി ടോം Read More »

രണ്ടു കവർ നിറയെ ബ്രാൻഡഡ് വസ്ത്രങ്ങൾ, ചിലവായ തുക എത്രയെന്ന് നോക്കാതെ ഷോപ്പിംഗ് നടത്തി താരപുത്രി

സോഷ്യൽ മീഡിയയിലൂടെ താരമായി മാറിയ വ്യക്തിയാണ് ദിയ കൃഷ്ണ. വിവാഹ ജീവിതത്തിലേക്ക് ക‌ടക്കാനുള്ള ഒരുക്കത്തിലാണ് ദിയ. അശ്വിൻ ​ഗണേശ് എന്നാണ് ദിയയുടെ കാമുകന്റെ പേര്. അശ്വിനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളാണ് ദിയ ഇപ്പോൾ യൂട്യൂബ് ചാനലിൽ പങ്കുവെക്കാറ്. അശ്വിനൊപ്പം നടത്തിയ ഷോപ്പിം​ഗിന്റെ വിവരങ്ങൾ പങ്കുവെക്കുകയാണ് ദിയ കൃഷ്ണയിപ്പോൾ. അശ്വിന് വേണ്ടിയും ദിയ വസ്ത്രങ്ങൾ വാങ്ങിയിട്ടുണ്ട്. ദിയ കൃഷ്ണ പോസ്റ്റ് ചെയ്ത ട്രിച്ചി യാത്രയുടെ വീഡിയോയും ദൃശ്യങ്ങളും അവരുടെ ആരാധകർ ശ്രദ്ധിച്ചിരിക്കും. കൂടെ അശ്വിന്റെ ജ്യേഷ്‌ഠന്റെ പുത്രിയെയും വീഡിയോയിൽ കണ്ടിരിക്കും.

രണ്ടു കവർ നിറയെ ബ്രാൻഡഡ് വസ്ത്രങ്ങൾ, ചിലവായ തുക എത്രയെന്ന് നോക്കാതെ ഷോപ്പിംഗ് നടത്തി താരപുത്രി Read More »

അഭിനയ രംഗത്തേയ്ക്ക് ചുവടുവെയ്ക്കാനൊരുങ്ങി കൊല്ലം സുധിയുടെ ഭാര്യ രേണു, തുടക്കത്തിന് ആശംകളുമായി സോഷ്യൽ മീഡിയ

മിമിക്രി വേദികളില്‍ എന്നും മലയാളിക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും സഹപ്രവര്‍ത്തകരോ കുടുംബമോ ഇനിയും മുക്തരായിട്ടില്ല. സുധിച്ചേട്ടന്‍ ഞങ്ങളെ വിട്ട് എങ്ങും പോവില്ലെന്നായിരുന്നു നടന്റെ വിയോഗശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ഭാര്യ രേണു പറഞ്ഞത്. സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്. എന്നാല്‍ ഇതിനു താഴെയെല്ലാം മോശം കമന്റുകളാണ് പലപ്പോഴും വരാറുള്ളത്.

അഭിനയ രംഗത്തേയ്ക്ക് ചുവടുവെയ്ക്കാനൊരുങ്ങി കൊല്ലം സുധിയുടെ ഭാര്യ രേണു, തുടക്കത്തിന് ആശംകളുമായി സോഷ്യൽ മീഡിയ Read More »

ബിജെപി കൊടിയുടെ പിന്നിലല്ല സുരേഷേട്ടനെ കണ്ടിട്ട് ഉള്ളത് നല്ലൊരു മനുഷ്യനായി ,വിനായകൻ എങ്ങനെ വിനായകൻ ആയി എന്ന് എനിക്കറിയാം- ടിനി ടോം.

സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണ് അദ്ദേഹത്തോടൊപ്പം നടക്കുന്നത് വലിയ ഒരു ഭാഗ്യമാണെന്ന് തുറന്നു പറയുകയാണ് നടൻ ടിനി ടോം.“ബിജെപി കൊടിയുടെ പിന്നിലല്ല സുരേഷേട്ടനെ ഞാൻ കണ്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ പ്രവർത്തനങ്ങൾക്ക് ഞാൻ കൂടെ നിൽക്കും. ഒരു പാർട്ടിയിൽ തന്നെ വിശ്വസിക്കുന്നത് അന്ധവിശ്വാസമാണ്. കമ്മ്യൂണിസ്റ്റ് ചെയ്യുന്നതു മാത്രമാണ് ശരി, കോൺഗ്രസ് ചെയ്യുന്നത് തെറ്റാണ്, ബിജെപി ചെയ്യുന്നത് ശരിയാണ് എന്നിങ്ങനെ മാത്രം ചിന്തിക്കുന്നത് അന്ധവിശ്വാസമാണ്. എല്ലാ പ്രസ്ഥാനങ്ങളിലും നല്ലത് ചെയ്യുന്ന ആൾക്കാരുണ്ട്. നല്ല നടനെയും നല്ല രാഷ്‌ട്രീയക്കാരെയും കിട്ടും. സുരേഷേട്ടൻ

ബിജെപി കൊടിയുടെ പിന്നിലല്ല സുരേഷേട്ടനെ കണ്ടിട്ട് ഉള്ളത് നല്ലൊരു മനുഷ്യനായി ,വിനായകൻ എങ്ങനെ വിനായകൻ ആയി എന്ന് എനിക്കറിയാം- ടിനി ടോം. Read More »

സുരേഷ് ഫോൺ വിളിച്ചു, നീ നന്നായിട്ടുണ്ട് എന്ന് പറഞ്ഞു, വളരെ സന്തോഷം തോന്നി, വിവാദങ്ങൾക്കിടെ ഗണേഷ് കുമാർ

അടുത്തിടെ രാഷ്‌ട്രീയത്തിലും സിനിമയിലും ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു സുരേഷ് ഗോപിക്കെതിരെ ഗണേഷ് കുമാർ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾ. ഇതിനിടെ ഗണേഷ് കുമാറും സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ഒരുമിച്ച് അഭിനയിക്കുന്ന ഗഗനചാരി എന്ന സിനിമ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിനിടെ ഗണേഷ് കുമാർ നടത്തിയ ചില പ്രതികരണങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമ കണ്ടു സുരേഷ് ഗോപി വിളിച്ചിരുന്നുവെന്നും അദ്ദേഹം അഭിനന്ദിച്ചുവെന്നും ഗണേഷ് കുമാർ പറഞ്ഞു. ഗോകുലിനെ എനിക്ക്

സുരേഷ് ഫോൺ വിളിച്ചു, നീ നന്നായിട്ടുണ്ട് എന്ന് പറഞ്ഞു, വളരെ സന്തോഷം തോന്നി, വിവാദങ്ങൾക്കിടെ ഗണേഷ് കുമാർ Read More »

മമിത ബൈജുവിന് 23ാം പിറന്നാൾ, നീയെനിക്ക് ഒരുപാടൊരുപാട് സ്പെഷലാണെന്ന് അഖില ഭാർഗവൻ

യുവനടിമാരിൽ ശ്രദ്ധേയയായ മമിത ബൈജുവിന്റെ ജന്മദിനമാണ് ഇന്ന്. ജന്മദിനത്തിൽ മമിതയ്ക്ക് ആശംസകൾ നേർന്ന് നടി അഖില ഭാർഗവൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സ്ക്രീനിലെത്തിയത് അഖില ഭാർഗവൻ ആയിരുന്നു. ഇരുവരുടെയും കോമ്പോ പ്രേക്ഷകരുടെയും ഇഷ്ടം കവർന്നിരുന്നു. “നീ ഒരുപാടൊരുപാട് സ്പെഷലാണ്. നമ്മുടെ ഗുഡ് മൊമന്റ്സുകളിലേക്ക് ഒരു എത്തിനോട്ടം, പശ്ചാത്തലത്തിൽ നമ്മുടെ പ്രിയപ്പെട്ട ഗാനം. ജന്മദിനാശംസകൾ,” എന്നാണ് അഖില കുറിച്ചത്. പ്രേമലു ലൊക്കേഷനിൽ നിന്നുള്ള നിരവധി ചിത്രങ്ങളും അഖില ഷെയർ ചെയ്തിട്ടുണ്ട്. പ്രേമലുവിൽ മമിതയ്ക്ക് ഒപ്പം നിറഞ്ഞുനിന്ന കഥാപാത്രമാണ്

മമിത ബൈജുവിന് 23ാം പിറന്നാൾ, നീയെനിക്ക് ഒരുപാടൊരുപാട് സ്പെഷലാണെന്ന് അഖില ഭാർഗവൻ Read More »

മുടന്തുള്ള ആളെ നോക്കി പോടാ ഞൊണ്ടി എന്ന് വിളിക്കുന്നത് തമാശയല്ല, അടുത്തിരിക്കുന്നവരെ കാക്കേ എന്നോ കുരങ്ങ് എന്നോ വിളിച്ചാല്‍ ഞാന്‍ മാര്‍ക്ക് കുറയ്ക്കും- ഉര്‍വശി

ബോഡി ഷെയ്മിംഗ് തമാശകളെ കുറിച്ച് പറയുകയാണ് ഉര്‍വശി. ഹാസ്യം എന്ന വാക്കിനകത്ത് പരിഹാസം എന്ന വാക്ക് കൂടി കിടപ്പുണ്ട്. അടുത്തിരിക്കുന്നവരെ കളിയാക്കി നിങ്ങള്‍ ചിരിപ്പിക്കുന്നതാണ് പലപ്പോഴും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഹീറോയ്ക്ക് എപ്പോഴും കളിയാക്കാനും തമാശ പറയാനും തലയ്ക്ക് കൊട്ടാനും ഒരു കൊമേഡിയന്‍ വേണം. പക്ഷേ ഞാന്‍ അത് ചെയ്യില്ല. ഞാന്‍ ഒരു കാലത്തും അത് ചെയ്യില്ല. മുടന്തുള്ള ആളെ ‘നോക്കി പോടാ ഞൊണ്ടി എന്ന് വിളിക്കുന്നത് ഹ്യൂമറല്ല. അതൊക്കെ ഇപ്പോള്‍ ബോഡി ഷേയ്മിംഗ് എന്ന് വിളിക്കുമ്പോള്‍ എനിക്ക്

മുടന്തുള്ള ആളെ നോക്കി പോടാ ഞൊണ്ടി എന്ന് വിളിക്കുന്നത് തമാശയല്ല, അടുത്തിരിക്കുന്നവരെ കാക്കേ എന്നോ കുരങ്ങ് എന്നോ വിളിച്ചാല്‍ ഞാന്‍ മാര്‍ക്ക് കുറയ്ക്കും- ഉര്‍വശി Read More »