സൗന്ദര്യത്തിന്റെ രഹസ്യം അമ്മയുടെ പൊടിക്കൈകൾ : അനിഘയുടെ ഡയറ്റ് ചാർട്ടിതാ

കഥ തുടരുന്നു എന്ന സിനിമയിലെ ലയക്കുട്ടി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് അനിഘ . മലയാളത്തിൽ ബാലതാരമായി എത്തിയ അനിഘ പിന്നീട് തമിഴിലേക്കും ചുവടുവച്ചു. ലോക് ഡൗൺ കാലത്തെ വേറിട്ടതും മോഡേണുമായ ഫോട്ടോ ഷൂട്ടിലൂടെ താരം ബാലതാരം എന്ന പേര് മാറ്റിയിരിക്കുകയാണ്. ഇപ്പോഴിതാ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സൗന്ദര്യരഹസ്യത്തെക്കുറിച്ച് താരം മനസ് തുറക്കുകയാണ്. കോഴിക്കോട്  ദേവഗിരി സിഎംെഎ പബ്ലിക് സ്കൂളിൽ 11–ാം ക്ലാസ് വിദ്യാർഥിനിയാണ് അനിഘ. തന്റെ സൗന്ദര്യ സംരക്ഷണത്തിന്റെ […]

സൗന്ദര്യത്തിന്റെ രഹസ്യം അമ്മയുടെ പൊടിക്കൈകൾ : അനിഘയുടെ ഡയറ്റ് ചാർട്ടിതാ Read More »