15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അമ്മയാകാനൊരുങ്ങി മുത്തുമണി !!!
ഒരു പിടി നല്ല ചിത്രങ്ങളിലൂടെ വന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുത്തുമണി. ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്ത താരം ജീവിതത്തിലെ സന്തോഷ വാര്‍ത്ത ഇപ്പോള്‍ പ്രേക്ഷകരെ അറിയിക്കുകയാണ്. താരം ഗര്‍ഭിണി ആണെന്നുള്ള വാര്‍ത്തയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. നടിയുടെ ഭര്‍ത്താവും സംവിധായകനുമായ പി ആര് അരുണ്‍ ആണ് ഈ സന്തോഷ വാര്‍ത്ത ഫേസ്ബുക്കിലൂടെ പങ്കു വെച്ചത്. നിറ വയറിലുള്ള മുത്തുമണിയെ കണ്ടപ്പോഴാണ് പ്രേക്ഷകര്‍ സന്തോഷ വാര്‍ത്ത അറിയുന്നത്. പോസ്റ്റ് കണ്ട നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. […]
15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അമ്മയാകാനൊരുങ്ങി മുത്തുമണി !!! Read More »