15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അമ്മയാകാനൊരുങ്ങി മുത്തുമണി !!!

ഒരു പിടി നല്ല ചിത്രങ്ങളിലൂടെ വന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുത്തുമണി. ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്ത താരം ജീവിതത്തിലെ സന്തോഷ വാര്‍ത്ത ഇപ്പോള്‍ പ്രേക്ഷകരെ അറിയിക്കുകയാണ്. താരം ഗര്‍ഭിണി ആണെന്നുള്ള വാര്‍ത്തയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. നടിയുടെ ഭര്‍ത്താവും സംവിധായകനുമായ പി ആര്‍ അരുണ്‍ ആണ് ഈ സന്തോഷ വാര്‍ത്ത ഫേസ്ബുക്കിലൂടെ പങ്കു വെച്ചത്. നിറ വയറിലുള്ള മുത്തുമണിയെ കണ്ടപ്പോഴാണ് പ്രേക്ഷകര്‍ സന്തോഷ വാര്‍ത്ത അറിയുന്നത്. പോസ്റ്റ് കണ്ട നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. […]

15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അമ്മയാകാനൊരുങ്ങി മുത്തുമണി !!! Read More »

പ്രായത്തെ വെല്ലുന്ന ലുക്കുമായി അഭിരാമി! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളത്തിലും തെന്നിന്ത്യയിലുമായി നിരവധി ആരാധകർ ഉണ്ടായിരുന്ന താരമാണ് അഭിരാമി .ഒരു കാലത്ത് സൂപ്പർ നടൻമാരുടെ നായികയായി തിളങ്ങിയ അഭിരാമി ഇപ്പോൾ അഭിനയ ലോകത്ത് സജീവമല്ല. അഭിനയത്തിൽ മാത്രമല്ല താരം കുടുംബ പ്രേക്ഷകരെ കയ്യിൽ എടുക്കുന്ന പ്രോഗ്രാമുകൾ ചെയ്തും ശ്രദ്ധ നേടിയിരുന്നു. ജനപ്രിയ ചാനലായ  ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ടോപ്പ് ടെൻ എന്ന പ്രോഗ്രാമിലൂടെയാണ് നി അഭിനയലോകത്തേക്ക് എത്തുന്നത്. 1999ൽ പുറത്തിറങ്ങിയ ആക്ഷൻ കിംഗ്‌ സുരേഷ് ഗോപി നായകനായ പത്രം എന്ന ഹിറ്റ് ചിത്രത്തിൽ ചെറിയ ഒരു വേഷം

പ്രായത്തെ വെല്ലുന്ന ലുക്കുമായി അഭിരാമി! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ Read More »

വിവാഹ റിസപ്ഷനില്‍ അതിസുന്ദരിയായി ആത്മീയ ; സുഹൃത്തുക്കള്‍ക്കൊപ്പം അടിച്ചുപൊളിച്ച് വിരുന്നുസല്‍ക്കാരം

ജോസഫ് എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ആത്മീയ രാജന്‍. വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെയാണ് നടി ആത്മീയ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ശ്രദ്ധ നേടിയ ചിത്രം ജോസഫ് ആയിരുന്നു. താരത്തിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വന്നിരുന്നു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമെ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സിനിമമേഖലയില്‍ ഉള്ള സുഹൃത്തുക്കള്‍ പങ്കെടുത്തത് റിസപ്ഷനായിരുന്നു. ഇപ്പോഴിതാ വിവാഹ

വിവാഹ റിസപ്ഷനില്‍ അതിസുന്ദരിയായി ആത്മീയ ; സുഹൃത്തുക്കള്‍ക്കൊപ്പം അടിച്ചുപൊളിച്ച് വിരുന്നുസല്‍ക്കാരം Read More »

താലി എടുത്ത് കൊടുത്ത് സൂര്യ; ആരാധകന്റെ വിവാഹത്തിന് സൂര്യയുടെ സര്‍പ്രൈസ് മാസ്സ് എന്‍ട്രി

ആരാധകന്റെ വിവാഹത്തിന് സര്‍പ്രൈസായി വന്ന ഏവരെയും ഞെട്ടിച്ച തമിഴകത്തിന്റെ പ്രിയപ്പെട്ട നടന്‍ സൂര്യ.ആരാധകനായ ഹരിയുടെ വിവാഹത്തിനെത്തിയ സൂര്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലായി മാറികൊണ്ടിരിക്കുകയാണ്. ഹരി വര്‍ഷങ്ങളായി ഓള്‍ ഇന്ത്യ സൂര്യ ഫാന്‍ ക്ലബ്ബിന്റെ അംഗമാണ്. വിവാഹ ദിനത്തില്‍ സൂര്യ എത്തിയത് ഉള്‍പ്പെടെ സജീവമായി വിവാഹ ച്ചടങ്ങില്‍ തുടക്കം മുതല്‍ താരം പങ്കെടുത്തതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. വധുവിന് ചാര്‍ത്താനായി താലി എടുത്ത് കൊടുത്തതും നടന്‍ സൂര്യ ആയിരുന്നു. വിവാഹം അദ്ദേഹത്തെ അറിയിച്ചെങ്കിലും ചടങ്ങിന് എത്തുമെന്ന് പറഞ്ഞിരുന്നില്ല. താരത്തിന്റെ

താലി എടുത്ത് കൊടുത്ത് സൂര്യ; ആരാധകന്റെ വിവാഹത്തിന് സൂര്യയുടെ സര്‍പ്രൈസ് മാസ്സ് എന്‍ട്രി Read More »

ഗോസിപ്പിന് ബൈ ബൈ !!! പൗര്‍ണമി തിങ്കളിലെ വിഷ്ണു വിവാഹിതനാകുന്നു

ജനപ്രിയ പരമ്പരയായ പൗര്‍ണമി തിങ്കളിലെ പ്രേമായെത്തി പ്രേക്ഷകരുടെ മനസ്സ് കവര്‍ന്ന വിഷ്ണു വിവാഹിതനാകുന്നു. സോഷ്യല്‍മീഡിയയിലൂടെ അടുത്തിടെയാണ് താരം വിവാഹവാര്‍ത്ത പുറത്ത് വിട്ടത്. ചിത്രങ്ങളെല്ലാം വൈറല്‍ആയി മാറികൊണ്ടിരിക്കുകയാണ്. മലയാളത്തിലെ മിക്ക ചാനലുകളിലെ പരമ്പരകളിലും വിഷ്ണു ഭാഗമായിട്ടുണ്ട്. പക്ഷെ പൗര്‍ണ്ണമിതിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് കൂടുതല്‍ ആരാധകരെ വിഷ്ണുവിന് ലഭിച്ചത്. പരമ്പരയിലെ പ്രേം എന്ന കഥാപാത്രത്തിലൂടെയാണ് വിഷ്ണു ആരാധകരെ നേടിയെടുത്തത്. സീരിയലിലെ  വിഷ്ണു- ഗൗരി ജോഡികളുടെ കോമ്പിനേഷന്‍ പ്രേമി എന്നാണ് ചെല്ലപ്പേരിട്ട് പ്രേക്ഷകര്‍ വിളിച്ചത്. സോഷ്യല്‍ മീഡിയയിലും ഇരുവരുടേയും ചിത്രങ്ങള്‍ വൈറല്‍

ഗോസിപ്പിന് ബൈ ബൈ !!! പൗര്‍ണമി തിങ്കളിലെ വിഷ്ണു വിവാഹിതനാകുന്നു Read More »

അഭിനയത്തില്‍ മാത്രമല്ല ഡിസൈനിങ്ങിലും പുലിയാണ് ; മിനിസ്‌ക്രീന്‍ താരം ദേവിക

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദേവിക മാധവ്. ചുരുക്കം ചില ചിത്രങ്ങളില്‍ വേഷമിട്ട ദേവിക ശ്രദ്ധ നേടുന്നത് മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയാണ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും മികച്ച പരമ്പരകളില്‍ താരം വേഷമിട്ടിട്ടുണ്ട്. വിവാഹ ശേഷം താരം അഭിനയ രംഗത്ത് അത്ര സജീവമല്ല, പക്ഷെ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവം ആണ്. പരമ്പരകളില്‍ താരം ഏറ്റവും അധികം ശ്രദ്ധ നേടിയത് വിലത്തി വേഷങ്ങളിലൂടെയാണ്. കഥാപാത്രം മികച്ചതാക്കാന്‍ ഏതറ്റവും വരെ പോകാനും കഥാപാത്രം മികച്ചതാക്കാനും ദേവികയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍

അഭിനയത്തില്‍ മാത്രമല്ല ഡിസൈനിങ്ങിലും പുലിയാണ് ; മിനിസ്‌ക്രീന്‍ താരം ദേവിക Read More »

ഒന്നും അറിയാത്ത എന്റെ കുഞ്ഞിനെപോലും ഇതിലേക്ക് വലിച്ചിഴച്ചു !!! തുറന്നടിച്ച് ലക്ഷ്മി പ്രമോദ്

മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ലക്ഷ്മി പ്രമോദ്. പരസ്പരം സീരിയലിലൂടെയും മറ്റും താരം മികവുറ്റ കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട്.ലക്ഷ്മി പ്രമോദിന്റെ അഭിനയ ജീവിതവും സ്വകാര്യ ജീവിതവും തകര്‍ന്നടിഞ്ഞത് വളരെ പെട്ടന്നായിരുന്നു. കേരളത്തില്‍ മൊത്തം ചര്‍ച്ച ചെയ്യപ്പെട്ട ഒരു കേസില്‍ ലക്ഷ്മിയുടേ പേരും വന്നിരുന്നു.പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതില്‍ മനം നൊന്ത് യുവതി ആ-ത്മ-ഹത്യ ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. ലക്ഷ്മി പ്രമോദും സംഭവത്തില്‍ ആരോപണ വിധേയയായിരുന്നു. കേസ് ഇപ്പോഴും മുന്നോട്ട് പോകുകയാണ്. സത്യം പുറത്ത്

ഒന്നും അറിയാത്ത എന്റെ കുഞ്ഞിനെപോലും ഇതിലേക്ക് വലിച്ചിഴച്ചു !!! തുറന്നടിച്ച് ലക്ഷ്മി പ്രമോദ് Read More »

കൈയ്യില്‍ ചീരുവിന്റെ പേരെഴുതിയ ടാറ്റൂ !!! ആരാധികയുടെ സ്‌നേഹം പങ്കിട്ട് മേഘ്‌ന

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടന്‍ ചിരഞ്ജീവി സര്‍ജയുടെ വിയോഗം സിനിമമേഖലയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. താരത്തിന്റെ മരണത്തിന് ശേഷമാണ് മേഘ്‌നയ്ക്ക് കുഞ്ഞ് ജനിച്ചത്ഹൃദയാഘാതത്തെ തുടര്‍ന്നാണ് നടന്‍ ചിരഞ്ജീവി സര്‍ജ മരണപ്പെട്ടത്. ഇപ്പോഴിതാ നടന്റെ ആരാധിക ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ മേഘ്‌ന രാജിന് വലിയ സര്‍പ്രൈസ് സമ്മാനിച്ചിരിക്കുന്ന വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഒക്ടോബര്‍ 22ന് ആണ് മേഘ്‌ന ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. മകന്‍ ജനിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ബേബി ഷവര്‍ ചിത്രങ്ങളും ചടങ്ങിന്റെ വീഡിയോയുമെല്ലാം വൈറല്‍

കൈയ്യില്‍ ചീരുവിന്റെ പേരെഴുതിയ ടാറ്റൂ !!! ആരാധികയുടെ സ്‌നേഹം പങ്കിട്ട് മേഘ്‌ന Read More »

ബിഗ് ബോസ് താരം ശ്രുതി പ്രകാശിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ !!!

ബിഗ് ബോസ് കന്നഡ എന്ന റിയാലിറ്റി ഷോയുടെ അഞ്ചാം സീസണില്‍ മത്സരാര്‍ത്ഥിയായി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ശ്രുതി പ്രകാശ്. താരം ഒരു ഇന്ത്യന്‍ നടിയും ഗായികയുമാണ്. സംഗീത രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച താരം സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ്. മാത്രമല്ല താരത്തിന് നിരവധി ആരാധകരുമുണ്ട്. നടി 2015 മുതല്‍ ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. താരത്തിന്റെ യഥാര്‍ത്ഥ സ്വദേശം കര്‍ണാടകയിലെ ബെല്‍ഗാമാണ് .ബിഗ്‌ബോസില്‍ എത്തിയ ശേഷമാണ് താരത്തിന് ആരാധകര്‍ വര്‍ദ്ദിച്ചത്. സോഷ്യല്‍ മീഡിയയില്‍ ചെറിയ പോസ്റ്റ്

ബിഗ് ബോസ് താരം ശ്രുതി പ്രകാശിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ !!! Read More »

എലഗന്റ് ആയിരിക്കണം പക്ഷെ മേക്കപ്പ് ഇട്ടെന്ന് തോന്നാനും പാടില്ല !!! എലീനയെ സുന്ദരിയാക്കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ് മനസ് തുറക്കുന്നു

അവതാരകയായും അഭിനേത്രിയായും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് എലീന പടിക്കല്‍. ഏഷ്യാനെറ്റിലെ ബിഗ് ബോസ് മത്സരാര്‍ത്ഥിയായും പ്രേക്ഷകര്‍ക്ക് താരം സുപരിചിതയാണ്. അടുത്തിടെയാണ് എലീന പടിക്കലിന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞത്. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരുന്നു. കോഴിക്കോട് സ്വദേശി രോഹിത് പി.നായര്‍ ആണ് താരത്തിന്റെ വരന്‍. ദീര്‍ഘ കാലമായുള്ള പ്രണയത്തിലൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. രോഹിത് എഞ്ചിനീയറിംഗ് കഴിഞ്ഞു സ്വന്തമായി ബിസിനെസ്സ് ചെയ്യുകയാണ്. വിവാഹത്തിന് ഇരുവീട്ടുകാരുടേയും എതിര്‍പ്പ് ആദ്യം മുതല്‍ തന്നെ ഉണ്ടായിരുന്നു. പിന്നീട് സമ്മതം മൂളുകയായിരുന്നു. അവതാരികയായി എത്തിയെങ്കിലും

എലഗന്റ് ആയിരിക്കണം പക്ഷെ മേക്കപ്പ് ഇട്ടെന്ന് തോന്നാനും പാടില്ല !!! എലീനയെ സുന്ദരിയാക്കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ് മനസ് തുറക്കുന്നു Read More »

നിറവയറില്‍ കരീനയുടെ പുത്തന്‍ യോഗപോസുകള്‍ !!! ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ബോളിവുഡിന്റെ പ്രിയപ്പെട്ട താരം കരീന കപൂര്‍ ന്റെ ഏററവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആകുന്നു. താരം രണ്ടാമതും അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. കുഞ്ഞു തൈമൂറിനൊപ്പം കുഞ്ഞതിഥിയെ കാണാനും ആരാധകര്‍ ആകാംഷയിലാണ്. തങ്ങള്‍ക്ക് രണ്ടാമത്തെ കുട്ടി ജനിക്കാന്‍ പോകുന്ന വിവരം ഇരുവരും സോഷ്യല്‍ മീഡിയ വഴിയാണ് പ്രേക്ഷകരെ അറിയിച്ചത്. താര കുടുംബവും കരീന രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായപ്പോള്‍ തന്നെ ആഘോഷവും ആരംഭിച്ചിരുന്നു.ഇപ്പോഴിതാ ഗര്‍ഭ കാലത്തെ തന്റെ പുത്തന്‍ ചിത്രങ്ങളാണ് കരീന ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കു വച്ചിരിക്കുന്നത്. നിറവയറുമായി

നിറവയറില്‍ കരീനയുടെ പുത്തന്‍ യോഗപോസുകള്‍ !!! ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ Read More »

രണ്ടാം വിവാഹമില്ലാ, പക്ഷെ പ്രണയത്തിലാണ്: മനസ് തുറന്ന് ആര്യ

ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ ആരാധക ഹൃദയം കവർന്ന താരമാണ് ആര്യ. അവതാരികയായും നടിയായും താരം പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ബിഗ് ബോസ് താരം ആയതിന് ശേഷം താരം സോഷ്യൽ മീഡിയയിലും  വളരെ ആക്ടീവാണ്. ‘വിവാഹ മോചിതയായ ആര്യ ജീവിതത്തിൽ ഏറെ പ്രാധാന്യം നൽകുന്നത് മകൾക്കാണ്. ഇപ്പോഴിതാ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മകളെക്കുറിച്ചും ഭാവി ജീവിതത്തെ ക്കുറിച്ചും മനസ് തുറക്കുകയാണ്. രണ്ടാം വിവാഹത്തെ ക്കുറിച്ചു ചിന്തിക്കുന്നു എന്ന ചോദ്യത്തിന്   ഇല്ല എന്ന് ആണ് ആര്യ

രണ്ടാം വിവാഹമില്ലാ, പക്ഷെ പ്രണയത്തിലാണ്: മനസ് തുറന്ന് ആര്യ Read More »