കാമുകിക്ക് കാമുകൻ നൽകിയത് വൈബ്രേറ്റർ, ശരിക്കും ഞാൻ ഞെട്ടിപ്പോയി, അന്നാണ് ഞാൻ ആദ്യമായി ഈ സാധനം നേരിട്ട് കണ്ടത്, ശ്രീലക്ഷ്മി പറഞ്ഞത്
സ്ത്രീകളുടെ സ്വയം ഭോഗത്തെപ്പറ്റി തുറന്ന് പറഞ്ഞതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾക്ക് വിധേയമാകേണ്ടി വന്നയാളാണ് എഴുത്തുകാരിയായ ശ്രീലക്ഷ്മി അറയ്ക്കൽ. കാമുകിയുടെ പിറന്നാളിന് കാമുകൻ വൈബ്രേറ്റർ സമ്മാനമായി നൽകിയ സംഭവത്തെക്കുറിച്ച് ശ്രീലക്ഷ്മി പറഞ്ഞ പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. ശ്രീലക്ഷ്മി അറയ്ക്കലിന്റെ കുറിപ്പ് ഇങ്ങനെ പോൺ വീഡിയോ കാണുമ്പോൾ പലതിലും ഇത്തരം ഉപകരണങ്ങൾ കണ്ടിട്ട് ഉണ്ടെങ്കിലും ഇതൊക്കെ പ്രൊഫഷണൽ ആളുകൾ മാത്രമേ ഉപയോഗിക്കൂ എന്ന ഒരു മിഥ്യാധാരണ ആയിരുന്നു എനിക്ക്.ഇത്തരം ടോയ്‌സ് ഉപയോഗിക്കുന്ന തെറ്റാണ് എന്നൊരു ചിന്തയും എനിക്ക് […]