Celebrity News

രണ്ടു കവർ നിറയെ ബ്രാൻഡഡ് വസ്ത്രങ്ങൾ, ചിലവായ തുക എത്രയെന്ന് നോക്കാതെ ഷോപ്പിംഗ് നടത്തി താരപുത്രി

സോഷ്യൽ മീഡിയയിലൂടെ താരമായി മാറിയ വ്യക്തിയാണ് ദിയ കൃഷ്ണ. വിവാഹ ജീവിതത്തിലേക്ക് ക‌ടക്കാനുള്ള ഒരുക്കത്തിലാണ് ദിയ. അശ്വിൻ ​ഗണേശ് എന്നാണ് ദിയയുടെ കാമുകന്റെ പേര്. അശ്വിനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളാണ് ദിയ ഇപ്പോൾ യൂട്യൂബ് ചാനലിൽ പങ്കുവെക്കാറ്. അശ്വിനൊപ്പം നടത്തിയ ഷോപ്പിം​ഗിന്റെ വിവരങ്ങൾ പങ്കുവെക്കുകയാണ് ദിയ കൃഷ്ണയിപ്പോൾ. അശ്വിന് വേണ്ടിയും ദിയ വസ്ത്രങ്ങൾ വാങ്ങിയിട്ടുണ്ട്. ദിയ കൃഷ്ണ പോസ്റ്റ് ചെയ്ത ട്രിച്ചി യാത്രയുടെ വീഡിയോയും ദൃശ്യങ്ങളും അവരുടെ ആരാധകർ ശ്രദ്ധിച്ചിരിക്കും. കൂടെ അശ്വിന്റെ ജ്യേഷ്‌ഠന്റെ പുത്രിയെയും വീഡിയോയിൽ കണ്ടിരിക്കും. […]

രണ്ടു കവർ നിറയെ ബ്രാൻഡഡ് വസ്ത്രങ്ങൾ, ചിലവായ തുക എത്രയെന്ന് നോക്കാതെ ഷോപ്പിംഗ് നടത്തി താരപുത്രി Read More »

മമിത ബൈജുവിന് 23ാം പിറന്നാൾ, നീയെനിക്ക് ഒരുപാടൊരുപാട് സ്പെഷലാണെന്ന് അഖില ഭാർഗവൻ

യുവനടിമാരിൽ ശ്രദ്ധേയയായ മമിത ബൈജുവിന്റെ ജന്മദിനമാണ് ഇന്ന്. ജന്മദിനത്തിൽ മമിതയ്ക്ക് ആശംസകൾ നേർന്ന് നടി അഖില ഭാർഗവൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സ്ക്രീനിലെത്തിയത് അഖില ഭാർഗവൻ ആയിരുന്നു. ഇരുവരുടെയും കോമ്പോ പ്രേക്ഷകരുടെയും ഇഷ്ടം കവർന്നിരുന്നു. “നീ ഒരുപാടൊരുപാട് സ്പെഷലാണ്. നമ്മുടെ ഗുഡ് മൊമന്റ്സുകളിലേക്ക് ഒരു എത്തിനോട്ടം, പശ്ചാത്തലത്തിൽ നമ്മുടെ പ്രിയപ്പെട്ട ഗാനം. ജന്മദിനാശംസകൾ,” എന്നാണ് അഖില കുറിച്ചത്. പ്രേമലു ലൊക്കേഷനിൽ നിന്നുള്ള നിരവധി ചിത്രങ്ങളും അഖില ഷെയർ ചെയ്തിട്ടുണ്ട്. പ്രേമലുവിൽ മമിതയ്ക്ക് ഒപ്പം നിറഞ്ഞുനിന്ന കഥാപാത്രമാണ്

മമിത ബൈജുവിന് 23ാം പിറന്നാൾ, നീയെനിക്ക് ഒരുപാടൊരുപാട് സ്പെഷലാണെന്ന് അഖില ഭാർഗവൻ Read More »

മുടന്തുള്ള ആളെ നോക്കി പോടാ ഞൊണ്ടി എന്ന് വിളിക്കുന്നത് തമാശയല്ല, അടുത്തിരിക്കുന്നവരെ കാക്കേ എന്നോ കുരങ്ങ് എന്നോ വിളിച്ചാല്‍ ഞാന്‍ മാര്‍ക്ക് കുറയ്ക്കും- ഉര്‍വശി

ബോഡി ഷെയ്മിംഗ് തമാശകളെ കുറിച്ച് പറയുകയാണ് ഉര്‍വശി. ഹാസ്യം എന്ന വാക്കിനകത്ത് പരിഹാസം എന്ന വാക്ക് കൂടി കിടപ്പുണ്ട്. അടുത്തിരിക്കുന്നവരെ കളിയാക്കി നിങ്ങള്‍ ചിരിപ്പിക്കുന്നതാണ് പലപ്പോഴും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഹീറോയ്ക്ക് എപ്പോഴും കളിയാക്കാനും തമാശ പറയാനും തലയ്ക്ക് കൊട്ടാനും ഒരു കൊമേഡിയന്‍ വേണം. പക്ഷേ ഞാന്‍ അത് ചെയ്യില്ല. ഞാന്‍ ഒരു കാലത്തും അത് ചെയ്യില്ല. മുടന്തുള്ള ആളെ ‘നോക്കി പോടാ ഞൊണ്ടി എന്ന് വിളിക്കുന്നത് ഹ്യൂമറല്ല. അതൊക്കെ ഇപ്പോള്‍ ബോഡി ഷേയ്മിംഗ് എന്ന് വിളിക്കുമ്പോള്‍ എനിക്ക്

മുടന്തുള്ള ആളെ നോക്കി പോടാ ഞൊണ്ടി എന്ന് വിളിക്കുന്നത് തമാശയല്ല, അടുത്തിരിക്കുന്നവരെ കാക്കേ എന്നോ കുരങ്ങ് എന്നോ വിളിച്ചാല്‍ ഞാന്‍ മാര്‍ക്ക് കുറയ്ക്കും- ഉര്‍വശി Read More »

വലുപ്പച്ചെറുപ്പമില്ലാതെ തന്റെ ആരാധകരെ ചേർത്ത് നിർത്തുന്ന താരം, ദിലീപേ, മോന് സുഖമല്ലേ? ലൊക്കേഷനിൽ ഓടിയെത്തി ആരാധികയായ ഒരമ്മ

ഓണം റിലീസായി പ്രതീക്ഷിക്കുന്ന ചിത്രമാണ് ദിലീപ് നായകനായ ‘D150’. ബിന്റോ സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൊക്കേഷനിൽ ഒരമ്മ ദിലീപിനെ മകനെ പോലെ ചേർത്ത് നിർത്തി വിശേഷങ്ങൾ ചോദിക്കുന്നതും സ്നേഹ ചുംബനം നൽകുന്നതുമായ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. D150 എന്ന് വർക്കിംഗ് ടൈറ്റിൽ ഉള്ള ചിത്രത്തിന്റെ പിന്നണിയിൽ നിന്നുമാണ് ഈ രംഗം ദിലീപ് ഫാൻസ്‌ പേജിൽ പ്രത്യക്ഷപ്പെട്ട ചിത്രത്തിന് താഴെ വേറെയും ആരാധകർ അവരുടെ ആഗ്രഹങ്ങളും പരിഭവവുമായി എത്തി. എപ്പോഴെങ്കിലും ദിലീപിനെ നേരിട്ട് കാണാൻ കൊതിക്കുന്ന

വലുപ്പച്ചെറുപ്പമില്ലാതെ തന്റെ ആരാധകരെ ചേർത്ത് നിർത്തുന്ന താരം, ദിലീപേ, മോന് സുഖമല്ലേ? ലൊക്കേഷനിൽ ഓടിയെത്തി ആരാധികയായ ഒരമ്മ Read More »

വയോധികയായ അമ്മയെ ചേർത്തുപിടിച്ച് കുശലാന്വേഷണം നടത്തി മോഹൻലാൽ, മോൻ പോകുവാണോ, വീട്ടിൽ വന്നാല്‍ താറാവ് കറി തരാമെന്ന് സ്ന്ഹവും

പ്രായഭേദമന്യേ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് മോഹൻലാൽ. മോഹൻലാലും ആരാധകരും തമ്മിലുള്ള കുശലാന്വേഷണങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ മോഹൻലാൽ നായകനാകുന്ന പുതിയ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള രസകരമായൊരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. ഷൂട്ട് കഴിഞ്ഞ് തിരികെ മടങ്ങാനായി വാഹനത്തിനരികിലേക്ക് നടക്കുന്ന മോഹൻലാലിന് അരികിലേക്ക് ഒരു പ്രായമായ സ്ത്രീ എത്തുകയാണ്. മോഹൻലാലിന്റെ കടുത്ത ആരാധികയായ ഇവർ താരത്തെ കാണാനായി ലൊക്കേഷനിൽ എത്തിയതായിരുന്നു. ഈ അമ്മയെ ചേർത്തു പിടിച്ച് നടന്നു വരുന്ന മോഹൻലാലിന്റെ വീഡിയോയാണ് വൈറലാകുകുന്നത്. ഷൂട്ടിങ് കഴിഞ്ഞ്

വയോധികയായ അമ്മയെ ചേർത്തുപിടിച്ച് കുശലാന്വേഷണം നടത്തി മോഹൻലാൽ, മോൻ പോകുവാണോ, വീട്ടിൽ വന്നാല്‍ താറാവ് കറി തരാമെന്ന് സ്ന്ഹവും Read More »

വിവാഹ മോചനത്തിന് പിന്നാലെ ​ഗോവൻ ബീച്ചിൽ അടിച്ചുപൊളിച്ച് അമ്മ, കയറി വാ മകളെ എന്ന് കമന്റ് ചെയ്ത് മകൾ

നടി മഞ്ജു പിള്ളയുടെ ഏക മകളാണ് ദയ. അമ്മയുടെ ബെസ്റ്റ് ഫ്രണ്ടും ഈ മകൾ തന്നെ. മഞ്ജു പുത്തൻ ഫ്ലാറ്റ് വാങ്ങിയപ്പോഴും വീടിന്റെ സ്വീകരണമുറിയുടെ ചുമരിൽ മകളെ ചേർത്തുപിടിച്ച അമ്മയുടെ ഒരു വലിയ ചിത്രം കാണാൻ സാധിച്ചു. ജീവിതത്തിലെ സന്തോഷങ്ങളെ വെറുതെ വിടാത്ത പ്രകൃതക്കാരിയാണ് മഞ്ജു പിള്ള ഗോവയിലെ ബീച്ചിൽ അടിച്ചുപൊളിക്കുന്ന തന്റെ ചിത്രങ്ങൾ മഞ്ജു പിള്ള ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. ജീവിതം അതിന്റെ പൂർണതയിൽ ജീവിക്കുന്നു എന്നാണ് മഞ്ജുവിന്റെ ക്യാപ്‌ഷൻ. നിരവധിപേർ മഞ്ജുവിന്റെ ചിത്രങ്ങളിൽ കമന്റ് ചെയ്തു.

വിവാഹ മോചനത്തിന് പിന്നാലെ ​ഗോവൻ ബീച്ചിൽ അടിച്ചുപൊളിച്ച് അമ്മ, കയറി വാ മകളെ എന്ന് കമന്റ് ചെയ്ത് മകൾ Read More »

തൊട്ടിലിൽ കണ്ണുചിമ്മിയുറങ്ങുന്ന മകൻ, അരികിൽ കാവാലായി പൂച്ച, ചിത്രം പങ്കിട്ട് അമലയുടെ ഭർത്താവ്

മലയാള സിനിമാ ലോകത്തെ ഏറ്റവും ഇളയ കുഞ്ഞാണ് അമല പോളിന്റെ മകൻ ഇളൈ. കുഞ്ഞ് പിറന്ന് ഒരാഴ്ചയോളം പിന്നിട്ട ശേഷം മാത്രമാണ് അമ്മ അമലയും അച്ഛൻ ജഗത് ദേശായിയും മകന്റെ വിശേഷം ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. മകനെ കയ്യിലെടുത്ത് അമല ആദ്യമായി വീട്ടിലേക്കെത്തുന്ന ഒരു ചെറു വീഡിയോയാണ് പോസ്റ്റിൽ ഉണ്ടായിരുന്നത് ഗർഭകാലം അതിമനോഹരമായി ആഘോഷമാക്കിയ അമ്മയായിരുന്നു അമല. ഇഷ്‌ടഭക്ഷണം കഴിക്കുന്നത് മുതൽ ഇഷ്‌ടമുള്ള കാര്യങ്ങൾ എല്ലാം ചെയ്യുന്നത് വരെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തിയാണ് അമല പോൾ ഗർഭകാലം പൂർത്തിയാക്കിയത്.

തൊട്ടിലിൽ കണ്ണുചിമ്മിയുറങ്ങുന്ന മകൻ, അരികിൽ കാവാലായി പൂച്ച, ചിത്രം പങ്കിട്ട് അമലയുടെ ഭർത്താവ് Read More »

57 ലും അതിശയിപ്പിക്കുന്ന മെയ് വഴക്കം, യോ​ഗ ദിനത്തിൽ ലിസി പങ്കിട്ട വീഡിയോ വൈറൽ, ഇപ്പോഴും 17ന്റെ ചെറുപ്പമെന്ന് സോഷ്യൽ മീഡിയ

അന്താരാഷ്ട്ര യോഗാ ദിനത്തില്‍ നടി ലിസി പങ്കുവച്ച യോഗാഭ്യാസ വീഡിയോ വൈറലാകുന്നു ചെയ്യാന്‍ അത്ര എളുപ്പമല്ലാത്ത യോഗ പോസുകളുടെ ചിത്രങ്ങളാണ് ലിസ പങ്കുവച്ചത്. “സുപ്രഭാതം പ്രിയരേ!! യോഗ സ്വയം മെച്ചപ്പെടുത്തലല്ല, സ്വയം അംഗീകരിക്കലാണ്..”, എന്ന ക്യാപ്ഷനോടെയാണ് ലിസി വീഡിയോ പോസ്റ്റ് ചെയ്തത്. തലയും കഴുത്തും കുത്തി കാലുകൾ ഉയർത്തി നിൽക്കുന്ന വീഡിയോയാണ് ലിസി പോസ്റ്റ് ചെയ്തത്. അമ്പത്തിയേഴാം വയസിലും ഞെട്ടിക്കുന്ന മെയ്‌വഴക്കമാണ് താരത്തിന് എന്നാണ് ആരാധകരുടെ പക്ഷം. തമിഴ്നാട്ടിൽ ചെന്നൈയില്‍ താമസിക്കുന്ന ലിസി എണ്‍പതുകളിലെ സൂപ്പര്‍ നായികയായിരുന്നു.

57 ലും അതിശയിപ്പിക്കുന്ന മെയ് വഴക്കം, യോ​ഗ ദിനത്തിൽ ലിസി പങ്കിട്ട വീഡിയോ വൈറൽ, ഇപ്പോഴും 17ന്റെ ചെറുപ്പമെന്ന് സോഷ്യൽ മീഡിയ Read More »

ഷെഫ് പിള്ളയ്ക്ക് ഒപ്പം ഭക്ഷണം പാചകം ചെയ്ത് മോഹൻലാൽ, വീഡിയോ

രുചികരമായ ഭക്ഷണം കഴിക്കാനും വൈവിധ്യമാർന്ന വിഭവങ്ങൾ പാചകം ചെയ്ത് പ്രിയപ്പെട്ടവർക്ക് വിരുന്നൊരുക്കാനുമൊക്കെ ഏറെയിഷ്ടമുളളയാളാണ് മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. അഭിനയത്തിൽ മാത്രമല്ല, പാചകത്തിലും താരം വിദഗ്ധനാണെന്ന് പലപ്പോഴും സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള കാര്യമാണ്. ഒഴിവു സമയങ്ങളിൽ പാചക പരീക്ഷണങ്ങൾ നടത്താനും താരത്തിനു ഏറെയിഷ്ടമാണ്. തനിക്കു പാചകം ചെയ്യുവാന്‍ വളരെ ഇഷ്ടമാണെന്നുളള കാര്യം മോഹന്‍ലാല്‍ പല വേദികളിലും തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ, ഒരു ഉദ്ഘാടനത്തിനായി ഹരിപ്പാട് എത്തിയ മോഹൻലാൽ കുക്കിംഗ് ചെയ്യുന്ന വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഷെഫ് പിള്ളയേയും

ഷെഫ് പിള്ളയ്ക്ക് ഒപ്പം ഭക്ഷണം പാചകം ചെയ്ത് മോഹൻലാൽ, വീഡിയോ Read More »

വോക്കൽ കോഡിന് വീക്കം, സംസാര ശേഷി നഷ്ടപ്പെടുന്നു, 23 വര്‍ഷം മുമ്പുള്ള രോഗാവസ്ഥ വീണ്ടും ബാധിച്ചു, തുറന്ന് പറച്ചിലുമായി ജോളി ചിറയത്ത്

വോക്കല്‍ കോഡിന് വീക്കം സംഭവിച്ചതിനാല്‍ ശബ്ദ വിശ്രമത്തിലാണെന്ന വെളിപ്പെടുത്തലുമായി നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ രോഗാവസ്ഥയിലൂടെ താന്‍ കടന്നുപോയിരുന്നതായും നടി ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പില്‍ പറയുന്നു. മരുന്നിനേക്കാള്‍ മികച്ചത് വിശ്രമമാണെന്നും അതുകൊണ്ട് തന്നെ ഫോണ്‍ വിളിച്ചാല്‍ അറ്റന്‍ഡ് ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തിലാണെന്നും ജോളി കൂട്ടിച്ചേർത്തു. ”23 വര്‍ഷം മുമ്പ് വന്ന് ‘ആ’ എന്ന് ഉച്ചരിക്കാന്‍ ആവാത്ത വിധം ശബ്ദം അടഞ്ഞ് പോവുകയും കുറച്ച് കാലത്തെ ട്രീറ്റ്‌മെന്റിന് ശേഷം മാറിയ വോക്കല്‍കോഡ് ഇഷ്യൂസ്

വോക്കൽ കോഡിന് വീക്കം, സംസാര ശേഷി നഷ്ടപ്പെടുന്നു, 23 വര്‍ഷം മുമ്പുള്ള രോഗാവസ്ഥ വീണ്ടും ബാധിച്ചു, തുറന്ന് പറച്ചിലുമായി ജോളി ചിറയത്ത് Read More »

ഞാൻ സ്‌കൂളിലാണ് പോകുന്നതെന്നും ക്രേസി ഹെയർസ്റ്റൈൽ മത്സരമല്ലെന്നും മമ്മിയോട് ആരെങ്കിലും പറയൂ. നിങ്ങൾക്ക് ഇത് ഇഷ്ടപ്പെട്ടോ?’ നില

മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള താരമാണ് പേളി മാണി. പേളി മാത്രമല്ല, ഭർത്താവ് ശ്രീനിഷും മക്കളായ നിലയും നിതാരയുമെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്. ജനിച്ച ദിവസം മുതൽ പേളിയുടെ ആരാധകർക്ക് സുപരിചിതയാണ് നിലയും നിറ്റാരയും. നിലയുടെ ജീവിതത്തിലെ ഓരോ മൈൽസ്റ്റോണുകളും പേളി ആരാധകരുമായി പങ്കിടാറുണ്ട്. ആദ്യദിവസം പ്ലേ സ്കൂളിൽ പോയ നിലയുടെ ചിത്രങ്ങളും പേളി പങ്കുവെച്ചിരുന്നു. നിലയ്ക്കും നിറ്റാരയ്ക്കും സ്വന്തമായി ഇൻസ്റ്റാഗ്രാം അക്കൗണ്ടും ക്രിയറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ,പ്ലേസ്കൂളിൽ പോകാൻ ഒരുങ്ങിയ നിലയുടെ മുടിയിൽ പുത്തൻ ഹെയർസ്റ്റയിൽ

ഞാൻ സ്‌കൂളിലാണ് പോകുന്നതെന്നും ക്രേസി ഹെയർസ്റ്റൈൽ മത്സരമല്ലെന്നും മമ്മിയോട് ആരെങ്കിലും പറയൂ. നിങ്ങൾക്ക് ഇത് ഇഷ്ടപ്പെട്ടോ?’ നില Read More »

ഷോര്‍ട്ട് ട്രൗസറും ടി ഷര്‍ട്ടും ധരിച്ച് കൂട്ടുകാരിക്കൊപ്പം ബീച്ചിൽ ആടിപ്പാടി മീനാക്ഷി ദിലീപ്, കൂട്ടുകാര്‍ക്കിടയില്‍ മീനാക്ഷി ഇത്ര ഫ്രീ ആയിരുന്നോ എന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

ഏറെ ആരാധകരുള്ള താരപുത്രിമാരിൽ ഒരാളാണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്. ദിലീപിനും ഭാര്യ കാവ്യാമാധവനുമൊപ്പം മീനാക്ഷിയും വാർത്തകളിൽ നിറയാറുണ്ട്. പഴയതിലും അധികം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മീനാക്ഷി ദിലീപ്. തന്റെ പുതിയ പുതിയ ചിത്രങ്ങളൊക്കെ താരപുത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. സിനിമയില്‍ നിന്നെല്ലാം അകലം പാലിച്ച് കഴിയുകയാണെങ്കിലും അച്ഛന്റെ സിനിമാ സുഹൃത്തുക്കളുടെ മക്കളുമായൊക്കെ മീനാക്ഷിയ്ക്ക് നല്ല ബന്ധമാണ്. മീനാക്ഷി കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പവുമുള്ള ഒരു ഫോട്ടോയും വീഡിയോയും ആരാധകര്‍ വിട്ടുകളയാറില്ല. അക്കൂട്ടത്തിലേക്കിതാ ഒരു വീഡിയോ കൂടെ.

ഷോര്‍ട്ട് ട്രൗസറും ടി ഷര്‍ട്ടും ധരിച്ച് കൂട്ടുകാരിക്കൊപ്പം ബീച്ചിൽ ആടിപ്പാടി മീനാക്ഷി ദിലീപ്, കൂട്ടുകാര്‍ക്കിടയില്‍ മീനാക്ഷി ഇത്ര ഫ്രീ ആയിരുന്നോ എന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം Read More »