Celebrity News

17 വയസിൽ വിവാഹം ചെയ്യേണ്ടിവന്നത് അച്ഛന്റെ പ്രായമുള്ള നടനെ, അയാളുടെ നാലാം ഭാര്യയാണെന്ന് അറിഞ്ഞത് ഏറെ വൈകി മാത്രം നടി അഞ്ജുവിന്റെ ജീവിതം ഇങ്ങനെ

ബാലതാരമായെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമാലോകത്ത് നിറഞ്ഞുനിന്ന താരമാണ് അഞ്ജു പ്രഭാകര്‍. തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും മലയാളം സിനിമകളില്‍ താരം തിളങ്ങിയിരുന്നു. ദീര്‍ഘനാളായി അഭിനയലോകത്ത് നിന്നും വിട്ടുനില്‍ക്കുന്നതാരം അടുത്തിടെ അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു. ഇതിനിടെ താരം നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 17 വയസ്സുള്ളപ്പോള്‍ താന്‍ വിവാഹിതയായെന്നും എന്നാല്‍ ചതിയിലൂടെയാണ് പ്രമുഖ നടന്‍ തന്നെ വിവാഹം കഴിച്ചതെന്നും അഞ്ജു പറയുന്നു. പതിനേഴാം വയസ്സില്‍ താന്‍ എടുത്ത തീരുമാനം ജീവിതത്തെ തന്നെ ഇല്ലാതാക്കിയെന്നും താരം പറയുന്നു.ഒന്നര വയസ്സുള്ളപ്പോള്‍ […]

17 വയസിൽ വിവാഹം ചെയ്യേണ്ടിവന്നത് അച്ഛന്റെ പ്രായമുള്ള നടനെ, അയാളുടെ നാലാം ഭാര്യയാണെന്ന് അറിഞ്ഞത് ഏറെ വൈകി മാത്രം നടി അഞ്ജുവിന്റെ ജീവിതം ഇങ്ങനെ Read More »

കുടുംബ പ്രശ്നം മുതൽ, എന്തും തുറന്നു പറയാവുന്ന  ആത്മ ബന്ധു, അതൊക്കെയാണ് എനിക്ക് ബാബുവേട്ടൻ!!! ലക്ഷ്മി പ്രിയ

നീണ്ട 25 വർഷത്തെ അമ്മ സംഘടനയുടെ സേവനത്തിൽ നിന്നും വിടവാങ്ങിയ ഇടവേള ബാബുവിനെ കുറിച്ച് സമൂഹമാധ്യമത്തിലൂടെ നടി ലക്ഷ്മിപ്രിയ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയായിരുന്നു. 1991ലാണ് മലയാളം ആർട്ടിസ്റ്റുകൾക്ക് വേണ്ടി അമ്മ എന്ന കൂട്ടായ്മ സുരേഷ് ഗോപിയുടെയും ഗണേഷ് കുമാറിനെയും മണിയൻപിള്ള രാജുവിന്റെയും ആഗ്രഹപ്രകാരം തുടങ്ങിയത്. 45000 രൂപയായിരുന്നു അന്നവർ പിരിവിട്ടു   സംഘടന ആരംഭിച്ചത്.   25 വർഷത്തെ സേവനം ജനറൽ സെക്രട്ടറി എന്ന സ്ഥാനം കഴിഞ്ഞ ദിവസമാണ് ഇടവേള ബാബു ഒഴിഞ്ഞത്. ആ സ്ഥാനത്തേക്ക് നടൻ സിദ്ധിക്കാണ്

കുടുംബ പ്രശ്നം മുതൽ, എന്തും തുറന്നു പറയാവുന്ന  ആത്മ ബന്ധു, അതൊക്കെയാണ് എനിക്ക് ബാബുവേട്ടൻ!!! ലക്ഷ്മി പ്രിയ Read More »

വീട്ടിൽ ഗുണ്ട ബിനു എന്നു അപ്പ വിളിക്കും: ട്രോളുകൾ എൻജോയ് ചെയ്യുന്നു: അന്ന ബെൻ

നാഗ അശ്വിൻ സംവിധാനം ചെയ്ത താൻ ഇന്ത്യൻ തെലുങ്ക് ചിത്രം കൽക്കി മികച്ച അഭിപ്രായങ്ങളോടുകൂടി തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നത് മലയാളത്തിൽ നിന്നും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിനുവേണ്ടി വലിയ രീതിയിൽ മേക്കോവർ നടത്തിയതിന്റെയും കഠിന പ്രയത്നത്തിന്റെയും കുറിച്ചും താരം അഭിമുഖത്തിലൂടെ മനസ്സ് തുറന്നു. റെഗുലറായി ജിമ്മിൽ പോകാൻ മടിയുള്ള ഒരു വ്യക്തിയാണ് താനേന്നും കുടുംബം തന്നെ സെലിബ്രിറ്റിയായി പരിഗണിക്കുന്നതായി ഇതുവരെ തോന്നിയിട്ടില്ല. അതൊക്കെ വീടിന് പുറത്തുവരെ എന്നു മാത്രം. തന്നെ പറ്റിയ എല്ലാവർക്കും നന്നായി അറിയാം. പുറത്തു

വീട്ടിൽ ഗുണ്ട ബിനു എന്നു അപ്പ വിളിക്കും: ട്രോളുകൾ എൻജോയ് ചെയ്യുന്നു: അന്ന ബെൻ Read More »

മീര നന്ദന്റെ മെഹന്തി ചടങ്ങിൽ പങ്കെടുക്കാനെത്തി താരസുന്ദരിമാർ, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

മീരാ നന്ദന്റെ വീട്ടിൽ കല്യാണമേളം ഉയരുകയാണ്. ആദ്യപടിയായുള്ള മെഹന്ദി ചടങ്ങിൽ പങ്കെടുക്കാൻ മലയാള സിനിമയിലെ താരസുന്ദരിമാർ ഓടിയെത്തി. ചിത്രങ്ങൾ മീരയുടെ ഇൻസ്റ്റഗ്രാം പേജിൽ കാണാം. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. ലണ്ടനിൽ അക്കൗണ്ടന്റ് ആണ് ശ്രീജു വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്. മാട്രിമോണി സൈറ്റ് വഴി ഇരുവരും ആദ്യം പരിചയപ്പെട്ടെങ്കിലും, പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹം ഉറപ്പിക്കുകയായിരുന്നു. മീരയുടെ മെഹന്ദി ചടങ്ങിൽ താരസാന്നിധ്യം തീരെ കുറവല്ല. പ്രിയപ്പെട്ട കൂട്ടുകാർ മീരയുടെ

മീര നന്ദന്റെ മെഹന്തി ചടങ്ങിൽ പങ്കെടുക്കാനെത്തി താരസുന്ദരിമാർ, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ Read More »

താടി, ചന്ദനക്കുറി, ഉണ്ണി എന്നൊന്നും ഇപ്പോ പറയല്ലേ അമ്മേ, അഭിമുഖത്തിനിടയിൽ അമ്മയെ വിലക്കി മഹിമ, വീഡിയോ ശ്രദ്ധ നേടുന്നു

ആർഡിഎക്സ് എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് മഹിമ നമ്പ്യാർ. ആർഡിഎക്സിനു മുൻപും മഹിമ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആ ചിത്രമാണ് ഏറെ പോപ്പുലറായത്.കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെയായിരുന്നു മഹിമയുടെ സിനിമയിലേക്കുള്ള വരവ്. വാലാട്ടി, മാസ്റ്റർപീസ്, രാജാധിരാജ തുടങ്ങിയ സിനിമകളിലും മഹിമ മുൻപു അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ, ഉണ്ണി മുകുന്ദനൊപ്പം ജയ് ഗണേഷിലും മഹിമ അഭിനയിച്ചിരുന്നു. ഉണ്ണി മുകുന്ദനുമായി നല്ല സൗഹൃദം സൂക്ഷിക്കുന്ന ഒരാളാണ് മഹിമ. ഇരുവരുടെയും കെമിസ്ട്രി പ്രേക്ഷകർക്കും ഏറെയിഷ്ടമാണ്. പലപ്പോഴും ഇരുവരും ഒന്നിച്ചുള്ള അഭിമുഖങ്ങൾക്കു താഴെ

താടി, ചന്ദനക്കുറി, ഉണ്ണി എന്നൊന്നും ഇപ്പോ പറയല്ലേ അമ്മേ, അഭിമുഖത്തിനിടയിൽ അമ്മയെ വിലക്കി മഹിമ, വീഡിയോ ശ്രദ്ധ നേടുന്നു Read More »

ലണ്ടനിൽ വെക്കേഷൻ അസ്വദിച്ച് മമ്മൂട്ടിയും ദുൽഖറും, ഉപ്പയുടെയും മകന്റെയും വീഡിയോ ഏറ്റെടുത്ത് സോഷ്യൽ ലോകം

മലയാളികളുടെ പ്രിയതാരങ്ങളാണ് മമ്മൂട്ടിയും ദുൽഖർ സൽമാനും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകർക്ക് ആവേശമാണ്. ‘ടർബോ’ എന്ന ചിത്രത്തിന്റെ ബ്ലോക്ബസ്റ്റർ വിജയത്തിന് പിന്നാലെ, ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യുടെ തിരക്കിലാണ് മമ്മൂട്ടി. വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ‘ലക്കി ബാസ്‌കർ’ ആണ് ദുൽഖറിന്റെ വരാനിരിക്കുന്ന ചിത്രം. ഇപ്പോഴിതാ, ലണ്ടനിൽ വെക്കേഷൻ അസ്വദിക്കുന്ന മമ്മൂട്ടിയുടെയും ദുൽഖറിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഡാർക്ക് ആഷ് നിറത്തിലുള്ള ഹുഡ് ഷർട്ടും, ബീജ് ട്രൗസറും, സ്‌നീക്കറുകളും

ലണ്ടനിൽ വെക്കേഷൻ അസ്വദിച്ച് മമ്മൂട്ടിയും ദുൽഖറും, ഉപ്പയുടെയും മകന്റെയും വീഡിയോ ഏറ്റെടുത്ത് സോഷ്യൽ ലോകം Read More »

വെള്ളപ്പാണ്ട് ദിനത്തിൽ രോ​ഗത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് മംമ്ത

വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്‌രോഗം ബാധിച്ച കാര്യം കുറച്ചുനാൾ മുൻപ് മലയാളത്തിന്റെ പ്രിയതാരം മംമ്ത മോഹൻ ദാസ് വെളിപ്പെടുത്തിയിരുന്നു. വിറ്റിലി​ഗോ ആദ്യമായി തിരിച്ചറിഞ്ഞതിനെക്കുറിച്ചും അത് ഉൾക്കൊണ്ടതിനെക്കുറിച്ചും അവർ തുറന്നു പറഞ്ഞിരുന്നു.ആയുർവേദ ചികിത്സ തനിക്ക് വർക്ക് ചെയ്യുന്നുണ്ട്. പോസിറ്റീവ് മാറ്റങ്ങളുണ്ടെന്നും നടി വ്യക്തമാക്കിയിരിന്നു. ഇപ്പോൾ ജൂണ്‍ 25 (World Vitiligo Day) ലോക വെള്ളപ്പാണ്ട് ദിനത്തിൽ തന്റെ രോ​ഗാവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങൾ മംമ്ത പങ്കുവച്ചിരിക്കുകയാണ്. some chocolate to touch that vanila sky, HAPPY world

വെള്ളപ്പാണ്ട് ദിനത്തിൽ രോ​ഗത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് മംമ്ത Read More »

ലംബോർഗിനിയ്ക്ക് കൂട്ടായി മൂന്ന് കോടി വില വരുന്ന പോർഷെ സ്വന്തമാക്കി പൃഥ്വി, വണ്ടി ഓട്ടുന്നത് നമ്മുടെ നാട്ടിലുള്ള കുണ്ടും കുഴിയും ഉള്ള റോട്ടിൽ അല്ലെ എന്ന് സോഷ്യൽ മീഡിയ

മലയാള സിനിമയിലെ ‘പവര്‍ഫുള്‍ കപ്പിള്‍’ ആണ് പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വി അഭിനയത്തിലും സംവിധാനത്തിലും തിളങ്ങുമ്പോള്‍ നിര്‍മ്മാണരംഗത്ത് സജീവമാണ് സുപ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷന്റെ അമരക്കാരിയാണ് സുപ്രിയ. മലയാളത്തിലെ കാർ പ്രേമികളായ താരങ്ങളുടെ പട്ടികയിൽ മുൻ നിരയിൽ തന്നെയുണ്ട് പൃഥ്വിരാജും. മലയാള സിനിമതാരങ്ങൾക്കിടയിലെ ഏക ലംബോര്‍ഗിനി ഉടമയും പൃഥിരാജ് തന്നെ. ഇപ്പോഴിതാ, പൃഥ്വിയുടെ ഗ്യാരേജിലേക്ക് മറ്റൊരു ആഢംബര കാർ കൂടി എത്തിയിരിക്കുകയാണ്. പോർഷെ 911 GT3 ആണ് പൃഥ്വി സ്വന്തമാക്കിയത്. സുപ്രിയയ്ക്ക് ഒപ്പമെത്തിയാണ് പൃഥ്വി പോർഷെ ഏറ്റുവാങ്ങിയത്. പോർഷെയുടെ,

ലംബോർഗിനിയ്ക്ക് കൂട്ടായി മൂന്ന് കോടി വില വരുന്ന പോർഷെ സ്വന്തമാക്കി പൃഥ്വി, വണ്ടി ഓട്ടുന്നത് നമ്മുടെ നാട്ടിലുള്ള കുണ്ടും കുഴിയും ഉള്ള റോട്ടിൽ അല്ലെ എന്ന് സോഷ്യൽ മീഡിയ Read More »

അവസരം കിട്ടണമെങ്കിൽ നടന്മാരുമായി നല്ല സൗഹൃദം ഉണ്ടാക്കണമെന്ന് നടനും സെക്രട്ടറിയും പറഞ്ഞു, നായകന്മാരും നടന്മാരുമാണ് അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്- ഇഷ

ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള ഒരു നടിയാണ് ഇഷ കോപ്പികർ. തന്റെ തുറന്നു പറച്ചിലിലൂടെയും ഗ്ലാമറസ് റോളുകളിലൂടെയും താരമായി മാറിയ ഒരു നടിയാണ് ഇഷ. ബോളിവുഡിലേതുപോലെ തെന്നിന്ത്യയിലും തന്റെ സാന്നിധ്യം അറിയിക്കാൻ ഇഷയ്ക്ക് കഴിഞ്ഞിരുന്നു. എൻഒസി കാർഗിൽ, കമ്പനി, 36 ചൈന ടൗൺ തുടങ്ങീ സൂപ്പർ ഹിറ്റുകൾ താരത്തിന്റെ സ്വന്തമാണ്. ഇപ്പോഴിത് താരത്തിന്റെ തുറന്നു പറച്ചിൽ വൈറലാകുകയാണ്. താൻ അനുഭവിച്ച ചില മോശം കാര്യങ്ങളായിരുന്നു ഇഷ തുറന്നു പറഞ്ഞത്, ഐറ്റം സോംഗുകളിൽ നിന്നോ

അവസരം കിട്ടണമെങ്കിൽ നടന്മാരുമായി നല്ല സൗഹൃദം ഉണ്ടാക്കണമെന്ന് നടനും സെക്രട്ടറിയും പറഞ്ഞു, നായകന്മാരും നടന്മാരുമാണ് അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്- ഇഷ Read More »

ആദ്യമായി കണ്ടപ്പോൾ ഞങ്ങൾ തമ്മിൽ സ്നേഹമല്ലായിരുന്നു, ഭർത്താവെന്ന നിലയിൽ ശ്രീ കുറച്ച് പിന്നിലാണ്, എടാ, പോടാ പോലെയുള്ള സുഹൃത്തുക്കളാണ് ഞങ്ങൾ- ശ്വേത മേനോൻ

മലയാള സിനിമയിലെ ശ്രദ്ധേയയായ താരമാണ് ശ്വേത മേനോൻ. മികച്ച അഭിനയത്രി എന്നതിലുപരി ‍ഡാൻസർ, മോഡൽ, അവതാരക എന്നീ മേഖലകളിലും ശ്വേത തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് മലയാളത്തിൽ ചെറുതും വലുതുമായ നിരവധി വേഷത്തിൽ ശ്വേത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചെറിയ റോളുകളാണെങ്കിലും അതെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയതുമാണ്. 2014 ൽ പുറത്തിറങ്ങിയ ബ്ലെസ്സി സംവിധാനം ചെയ്ത ‘കളിമണ്ണ്’ എന്ന ചിത്രത്തിന് വേണ്ടി ശ്വേത പ്രസവം ലൈവായി ചിത്രീകരിച്ചത് വലിയ വാർത്തയായിരുന്നു. വിവാദങ്ങൾ എപ്പോഴും വിടാതെ പിന്തുടരുന്ന ശ്വേത സിനിമയിൽ തനിക്ക് തന്റേതായ

ആദ്യമായി കണ്ടപ്പോൾ ഞങ്ങൾ തമ്മിൽ സ്നേഹമല്ലായിരുന്നു, ഭർത്താവെന്ന നിലയിൽ ശ്രീ കുറച്ച് പിന്നിലാണ്, എടാ, പോടാ പോലെയുള്ള സുഹൃത്തുക്കളാണ് ഞങ്ങൾ- ശ്വേത മേനോൻ Read More »

16 വർഷത്തെ ദാമ്പത്യത്തിനു ശേഷം നടൻ ധർമജൻ ബോൾഗാട്ടി വീണ്ടും വിവാഹിതനായി, കാരണം തിരക്കി സോഷ്യൽ മീഡിയ

നടൻ ധര്‍മജൻ ബോള്‍ഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായി. മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജൻ ബോള്‍ഗാട്ടി തന്റെ ഭാര്യ അനൂജയ്ക്ക് വീണ്ടും താലി ചാര്‍ത്തിയത്. വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്. മുൻപ് ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് താരം വ്യക്തമാക്കി. ‘ഞങ്ങൾ 16 വർഷം മുൻപ് ഒളിച്ചോടിയ ആൾക്കാരാണ്. എന്റെ നാട്ടിലെ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടത്തിയത്. രജിസ്ട്രേഷൻ ചെയ്തിരുന്നില്ല. കുട്ടികൾ ഒരാൾ ഒൻപതിലും മറ്റേയാൾ പത്തിലുമായി. അവരുടെ

16 വർഷത്തെ ദാമ്പത്യത്തിനു ശേഷം നടൻ ധർമജൻ ബോൾഗാട്ടി വീണ്ടും വിവാഹിതനായി, കാരണം തിരക്കി സോഷ്യൽ മീഡിയ Read More »

മസ്താങ് അങ്ങനെ എടുക്കാറില്ല, മറ്റ് കാറുകൾ പോലെ കേരളത്തിലെ റോഡിൽ ഉപയോഗിക്കാൻ സാധിക്കില്ല, അടി ഇടിക്കുമ്പോൾ എന്റെ നെഞ്ച് ഇടിക്കും​​: ടിനി ടോം

മിമിക്രി രംഗത്തു നിന്ന് സിനിമയിൽ എത്തി, തന്റേതായ മേൽവിലാസം ഉണ്ടാക്കിയെടുത്ത നടന്മാരിൽ ഒരാളാണ് ടിനി ടോം. ഹാസ്യ നടനായും സ്വഭാവ നടനായും മലയാളികൾ സ്വീകരിച്ച ടിനി ടോം, തനിക്കു ലഭിച്ചിട്ടുള്ള ചുരുക്കം ചില നെഗറ്റീവ് കഥാപാത്രങ്ങളിലും ക​ഴിവു തെളിയിച്ചിട്ടുണ്ട്. ആദ്യകാലത്ത് ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ടിനി ടോമിന്റെ കരിയറിലെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്. ഇന്ന് മലയാള സിനിമയിലെ സജീവതാരങ്ങളിൽ ഒരാളാണ് ടിനി. വാഹനങ്ങളോടുള്ള തന്റെ ഇഷ്ടവും അവ സ്വന്തമാക്കാനുള്ള ആഗ്രഹവും ടിനി

മസ്താങ് അങ്ങനെ എടുക്കാറില്ല, മറ്റ് കാറുകൾ പോലെ കേരളത്തിലെ റോഡിൽ ഉപയോഗിക്കാൻ സാധിക്കില്ല, അടി ഇടിക്കുമ്പോൾ എന്റെ നെഞ്ച് ഇടിക്കും​​: ടിനി ടോം Read More »