രണ്ടു കവർ നിറയെ ബ്രാൻഡഡ് വസ്ത്രങ്ങൾ, ചിലവായ തുക എത്രയെന്ന് നോക്കാതെ ഷോപ്പിംഗ് നടത്തി താരപുത്രി
സോഷ്യൽ മീഡിയയിലൂടെ താരമായി മാറിയ വ്യക്തിയാണ് ദിയ കൃഷ്ണ. വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് ദിയ. അശ്വിൻ ഗണേശ് എന്നാണ് ദിയയുടെ കാമുകന്റെ പേര്. അശ്വിനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളാണ് ദിയ ഇപ്പോൾ യൂട്യൂബ് ചാനലിൽ പങ്കുവെക്കാറ്. അശ്വിനൊപ്പം നടത്തിയ ഷോപ്പിംഗിന്റെ വിവരങ്ങൾ പങ്കുവെക്കുകയാണ് ദിയ കൃഷ്ണയിപ്പോൾ. അശ്വിന് വേണ്ടിയും ദിയ വസ്ത്രങ്ങൾ വാങ്ങിയിട്ടുണ്ട്. ദിയ കൃഷ്ണ പോസ്റ്റ് ചെയ്ത ട്രിച്ചി യാത്രയുടെ വീഡിയോയും ദൃശ്യങ്ങളും അവരുടെ ആരാധകർ ശ്രദ്ധിച്ചിരിക്കും. കൂടെ അശ്വിന്റെ ജ്യേഷ്ഠന്റെ പുത്രിയെയും വീഡിയോയിൽ കണ്ടിരിക്കും. […]