കുടുംബ പ്രശ്നം മുതൽ, എന്തും തുറന്നു പറയാവുന്ന ആത്മ ബന്ധു, അതൊക്കെയാണ് എനിക്ക് ബാബുവേട്ടൻ!!! ലക്ഷ്മി പ്രിയ
നീണ്ട 25 വർഷത്തെ അമ്മ സംഘടനയുടെ സേവനത്തിൽ നിന്നും വിടവാങ്ങിയ ഇടവേള ബാബുവിനെ കുറിച്ച് സമൂഹമാധ്യമത്തിലൂടെ നടി ലക്ഷ്മിപ്രിയ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയായിരുന്നു. 1991ലാണ് മലയാളം ആർട്ടിസ്റ്റുകൾക്ക് വേണ്ടി അമ്മ എന്ന കൂട്ടായ്മ സുരേഷ് ഗോപിയുടെയും ഗണേഷ് കുമാറിനെയും മണിയൻപിള്ള രാജുവിന്റെയും ആഗ്രഹപ്രകാരം തുടങ്ങിയത്. 45000 രൂപയായിരുന്നു അന്നവർ പിരിവിട്ടു സംഘടന ആരംഭിച്ചത്. 25 വർഷത്തെ സേവനം ജനറൽ സെക്രട്ടറി എന്ന സ്ഥാനം കഴിഞ്ഞ ദിവസമാണ് ഇടവേള ബാബു ഒഴിഞ്ഞത്. ആ സ്ഥാനത്തേക്ക് നടൻ സിദ്ധിക്കാണ് […]