Author name: admin

തൊട്ടിലിൽ കണ്ണുചിമ്മിയുറങ്ങുന്ന മകൻ, അരികിൽ കാവാലായി പൂച്ച, ചിത്രം പങ്കിട്ട് അമലയുടെ ഭർത്താവ്

മലയാള സിനിമാ ലോകത്തെ ഏറ്റവും ഇളയ കുഞ്ഞാണ് അമല പോളിന്റെ മകൻ ഇളൈ. കുഞ്ഞ് പിറന്ന് ഒരാഴ്ചയോളം പിന്നിട്ട ശേഷം മാത്രമാണ് അമ്മ അമലയും അച്ഛൻ ജഗത് ദേശായിയും മകന്റെ വിശേഷം ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. മകനെ കയ്യിലെടുത്ത് അമല ആദ്യമായി വീട്ടിലേക്കെത്തുന്ന ഒരു ചെറു വീഡിയോയാണ് പോസ്റ്റിൽ ഉണ്ടായിരുന്നത് ഗർഭകാലം അതിമനോഹരമായി ആഘോഷമാക്കിയ അമ്മയായിരുന്നു അമല. ഇഷ്‌ടഭക്ഷണം കഴിക്കുന്നത് മുതൽ ഇഷ്‌ടമുള്ള കാര്യങ്ങൾ എല്ലാം ചെയ്യുന്നത് വരെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തിയാണ് അമല പോൾ ഗർഭകാലം പൂർത്തിയാക്കിയത്. […]

തൊട്ടിലിൽ കണ്ണുചിമ്മിയുറങ്ങുന്ന മകൻ, അരികിൽ കാവാലായി പൂച്ച, ചിത്രം പങ്കിട്ട് അമലയുടെ ഭർത്താവ് Read More »

57 ലും അതിശയിപ്പിക്കുന്ന മെയ് വഴക്കം, യോ​ഗ ദിനത്തിൽ ലിസി പങ്കിട്ട വീഡിയോ വൈറൽ, ഇപ്പോഴും 17ന്റെ ചെറുപ്പമെന്ന് സോഷ്യൽ മീഡിയ

അന്താരാഷ്ട്ര യോഗാ ദിനത്തില്‍ നടി ലിസി പങ്കുവച്ച യോഗാഭ്യാസ വീഡിയോ വൈറലാകുന്നു ചെയ്യാന്‍ അത്ര എളുപ്പമല്ലാത്ത യോഗ പോസുകളുടെ ചിത്രങ്ങളാണ് ലിസ പങ്കുവച്ചത്. “സുപ്രഭാതം പ്രിയരേ!! യോഗ സ്വയം മെച്ചപ്പെടുത്തലല്ല, സ്വയം അംഗീകരിക്കലാണ്..”, എന്ന ക്യാപ്ഷനോടെയാണ് ലിസി വീഡിയോ പോസ്റ്റ് ചെയ്തത്. തലയും കഴുത്തും കുത്തി കാലുകൾ ഉയർത്തി നിൽക്കുന്ന വീഡിയോയാണ് ലിസി പോസ്റ്റ് ചെയ്തത്. അമ്പത്തിയേഴാം വയസിലും ഞെട്ടിക്കുന്ന മെയ്‌വഴക്കമാണ് താരത്തിന് എന്നാണ് ആരാധകരുടെ പക്ഷം. തമിഴ്നാട്ടിൽ ചെന്നൈയില്‍ താമസിക്കുന്ന ലിസി എണ്‍പതുകളിലെ സൂപ്പര്‍ നായികയായിരുന്നു.

57 ലും അതിശയിപ്പിക്കുന്ന മെയ് വഴക്കം, യോ​ഗ ദിനത്തിൽ ലിസി പങ്കിട്ട വീഡിയോ വൈറൽ, ഇപ്പോഴും 17ന്റെ ചെറുപ്പമെന്ന് സോഷ്യൽ മീഡിയ Read More »

ഷെഫ് പിള്ളയ്ക്ക് ഒപ്പം ഭക്ഷണം പാചകം ചെയ്ത് മോഹൻലാൽ, വീഡിയോ

രുചികരമായ ഭക്ഷണം കഴിക്കാനും വൈവിധ്യമാർന്ന വിഭവങ്ങൾ പാചകം ചെയ്ത് പ്രിയപ്പെട്ടവർക്ക് വിരുന്നൊരുക്കാനുമൊക്കെ ഏറെയിഷ്ടമുളളയാളാണ് മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. അഭിനയത്തിൽ മാത്രമല്ല, പാചകത്തിലും താരം വിദഗ്ധനാണെന്ന് പലപ്പോഴും സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള കാര്യമാണ്. ഒഴിവു സമയങ്ങളിൽ പാചക പരീക്ഷണങ്ങൾ നടത്താനും താരത്തിനു ഏറെയിഷ്ടമാണ്. തനിക്കു പാചകം ചെയ്യുവാന്‍ വളരെ ഇഷ്ടമാണെന്നുളള കാര്യം മോഹന്‍ലാല്‍ പല വേദികളിലും തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ, ഒരു ഉദ്ഘാടനത്തിനായി ഹരിപ്പാട് എത്തിയ മോഹൻലാൽ കുക്കിംഗ് ചെയ്യുന്ന വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഷെഫ് പിള്ളയേയും

ഷെഫ് പിള്ളയ്ക്ക് ഒപ്പം ഭക്ഷണം പാചകം ചെയ്ത് മോഹൻലാൽ, വീഡിയോ Read More »

വോക്കൽ കോഡിന് വീക്കം, സംസാര ശേഷി നഷ്ടപ്പെടുന്നു, 23 വര്‍ഷം മുമ്പുള്ള രോഗാവസ്ഥ വീണ്ടും ബാധിച്ചു, തുറന്ന് പറച്ചിലുമായി ജോളി ചിറയത്ത്

വോക്കല്‍ കോഡിന് വീക്കം സംഭവിച്ചതിനാല്‍ ശബ്ദ വിശ്രമത്തിലാണെന്ന വെളിപ്പെടുത്തലുമായി നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ രോഗാവസ്ഥയിലൂടെ താന്‍ കടന്നുപോയിരുന്നതായും നടി ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പില്‍ പറയുന്നു. മരുന്നിനേക്കാള്‍ മികച്ചത് വിശ്രമമാണെന്നും അതുകൊണ്ട് തന്നെ ഫോണ്‍ വിളിച്ചാല്‍ അറ്റന്‍ഡ് ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തിലാണെന്നും ജോളി കൂട്ടിച്ചേർത്തു. ”23 വര്‍ഷം മുമ്പ് വന്ന് ‘ആ’ എന്ന് ഉച്ചരിക്കാന്‍ ആവാത്ത വിധം ശബ്ദം അടഞ്ഞ് പോവുകയും കുറച്ച് കാലത്തെ ട്രീറ്റ്‌മെന്റിന് ശേഷം മാറിയ വോക്കല്‍കോഡ് ഇഷ്യൂസ്

വോക്കൽ കോഡിന് വീക്കം, സംസാര ശേഷി നഷ്ടപ്പെടുന്നു, 23 വര്‍ഷം മുമ്പുള്ള രോഗാവസ്ഥ വീണ്ടും ബാധിച്ചു, തുറന്ന് പറച്ചിലുമായി ജോളി ചിറയത്ത് Read More »

ഞാൻ സ്‌കൂളിലാണ് പോകുന്നതെന്നും ക്രേസി ഹെയർസ്റ്റൈൽ മത്സരമല്ലെന്നും മമ്മിയോട് ആരെങ്കിലും പറയൂ. നിങ്ങൾക്ക് ഇത് ഇഷ്ടപ്പെട്ടോ?’ നില

മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള താരമാണ് പേളി മാണി. പേളി മാത്രമല്ല, ഭർത്താവ് ശ്രീനിഷും മക്കളായ നിലയും നിതാരയുമെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്. ജനിച്ച ദിവസം മുതൽ പേളിയുടെ ആരാധകർക്ക് സുപരിചിതയാണ് നിലയും നിറ്റാരയും. നിലയുടെ ജീവിതത്തിലെ ഓരോ മൈൽസ്റ്റോണുകളും പേളി ആരാധകരുമായി പങ്കിടാറുണ്ട്. ആദ്യദിവസം പ്ലേ സ്കൂളിൽ പോയ നിലയുടെ ചിത്രങ്ങളും പേളി പങ്കുവെച്ചിരുന്നു. നിലയ്ക്കും നിറ്റാരയ്ക്കും സ്വന്തമായി ഇൻസ്റ്റാഗ്രാം അക്കൗണ്ടും ക്രിയറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ,പ്ലേസ്കൂളിൽ പോകാൻ ഒരുങ്ങിയ നിലയുടെ മുടിയിൽ പുത്തൻ ഹെയർസ്റ്റയിൽ

ഞാൻ സ്‌കൂളിലാണ് പോകുന്നതെന്നും ക്രേസി ഹെയർസ്റ്റൈൽ മത്സരമല്ലെന്നും മമ്മിയോട് ആരെങ്കിലും പറയൂ. നിങ്ങൾക്ക് ഇത് ഇഷ്ടപ്പെട്ടോ?’ നില Read More »

ഷോര്‍ട്ട് ട്രൗസറും ടി ഷര്‍ട്ടും ധരിച്ച് കൂട്ടുകാരിക്കൊപ്പം ബീച്ചിൽ ആടിപ്പാടി മീനാക്ഷി ദിലീപ്, കൂട്ടുകാര്‍ക്കിടയില്‍ മീനാക്ഷി ഇത്ര ഫ്രീ ആയിരുന്നോ എന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

ഏറെ ആരാധകരുള്ള താരപുത്രിമാരിൽ ഒരാളാണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്. ദിലീപിനും ഭാര്യ കാവ്യാമാധവനുമൊപ്പം മീനാക്ഷിയും വാർത്തകളിൽ നിറയാറുണ്ട്. പഴയതിലും അധികം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മീനാക്ഷി ദിലീപ്. തന്റെ പുതിയ പുതിയ ചിത്രങ്ങളൊക്കെ താരപുത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. സിനിമയില്‍ നിന്നെല്ലാം അകലം പാലിച്ച് കഴിയുകയാണെങ്കിലും അച്ഛന്റെ സിനിമാ സുഹൃത്തുക്കളുടെ മക്കളുമായൊക്കെ മീനാക്ഷിയ്ക്ക് നല്ല ബന്ധമാണ്. മീനാക്ഷി കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പവുമുള്ള ഒരു ഫോട്ടോയും വീഡിയോയും ആരാധകര്‍ വിട്ടുകളയാറില്ല. അക്കൂട്ടത്തിലേക്കിതാ ഒരു വീഡിയോ കൂടെ.

ഷോര്‍ട്ട് ട്രൗസറും ടി ഷര്‍ട്ടും ധരിച്ച് കൂട്ടുകാരിക്കൊപ്പം ബീച്ചിൽ ആടിപ്പാടി മീനാക്ഷി ദിലീപ്, കൂട്ടുകാര്‍ക്കിടയില്‍ മീനാക്ഷി ഇത്ര ഫ്രീ ആയിരുന്നോ എന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം Read More »

അമ്മയുടെ പണപ്പെട്ട് കാക്കാൻ ഉണ്ണി മുകുന്ദൻ, ട്രഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

താര സംഘടനയായ ‘അമ്മ’യുടെ ട്രഷററായി നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്നു ഉണ്ണി. സിദ്ദിഖിന്റെ പിൻഗാമിയായിട്ടാണ് ഉണ്ണി മുകുന്ദൻ ട്രഷറർ സ്ഥാനത്തേക്ക് എത്തുന്നത്. നേരത്തെ അമ്മയുടെ പ്രസിഡന്റായി എതിരില്ലാതെ നടൻ മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചൊവ്വാഴ്ചയായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. പത്രികാ സമർപ്പണത്തിനുള്ള സമയം അവസാനിച്ചപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ മാത്രമാണ് ഉണ്ടായിരുന്നത് . അമ്മ അദ്ധ്യക്ഷ സ്ഥാനത്ത് മോഹന്‍ലാലിന് ഇത് മൂന്നാം ഊഴമാണ്. അതേസമയം അമ്മ ജനറല്‍ സെക്രട്ടറി, വൈസ്

അമ്മയുടെ പണപ്പെട്ട് കാക്കാൻ ഉണ്ണി മുകുന്ദൻ, ട്രഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ Read More »

വസ്ത്രം മാറാന്‍ ഒരു മാര്‍ഗവുമില്ല, മുണ്ട് വലിച്ചുപിടിച്ചിട്ടുണ്ട്, നീ ഡ്രസ് മാറിക്കോ, സുകുമാരിയമ്മ പറഞ്ഞത് കേട്ട് വിറച്ചുപോയെന്ന് സീമ

സുകുമാരിയോടുള്ള പ്രത്യേക അടുപ്പത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി സീമ ജി. നായര്‍. സുകുമാരിക്കൊപ്പമുള്ള മറക്കാനാവത്ത ഒരു അനുഭവമാണ് സീമ തുറന്നു പറഞ്ഞിരിക്കുന്നത്. ലൊക്കേഷനിലെ അസൗകര്യങ്ങളെ തുടര്‍ന്ന് കാരവാനോ മുറിയോ ഇല്ലാതെ വസ്ത്രം മാറ്റിയതിനെ കുറിച്ചാണ് സീമ സഫാരി ടിവിയില്‍ സംസാരിക്കവെ പറഞ്ഞിരിക്കുന്നത്. സുകുമാരിയമ്മയോട് എനിക്ക് കുറച്ച് കൂടെ അടുപ്പമുണ്ട്. സുകുമാരിയമ്മയില്‍ നിന്നും കണ്ട് പഠിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. അമ്മ ഒരു കെട്ട് പലഹാരവുമായാണ് ഷൂട്ടിന് വരിക. എല്ലാവര്‍ക്കും കൊടുക്കും. കിട്ടുന്ന പൈസയില്‍ പാതിയും ഓരോ സാധനങ്ങള്‍

വസ്ത്രം മാറാന്‍ ഒരു മാര്‍ഗവുമില്ല, മുണ്ട് വലിച്ചുപിടിച്ചിട്ടുണ്ട്, നീ ഡ്രസ് മാറിക്കോ, സുകുമാരിയമ്മ പറഞ്ഞത് കേട്ട് വിറച്ചുപോയെന്ന് സീമ Read More »

രാഷ്ട്രീയ ജീവിതം ഭാരമായി തോന്നിയിട്ടുണ്ട്, നമ്മൾ അത് എടുക്കേണ്ടയെന്ന് കരുതി മാറി നിന്നാലും വീണ്ടും എടുത്ത് തലയിലോട്ട് വച്ചുതരും- ​ഗോകുൽ സുരേഷ്

പിതാവ് സുരേഷ് ​ഗോപിയുടെ രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് പ്രതികരിച്ച് നടൻ ഗോകുൽ. ഗഗനചാരിയുടെ പ്രമോഷന്റെ ഭാഗമായി വരുമ്പോൾ പോലും അച്ഛന്റെ രാഷ്ട്രീയ കാര്യങ്ങളാണ് പലരും ചോദിക്കുന്നതെന്ന് താരം പറഞ്ഞു. എപ്പോഴേങ്കിലും ഈ ഒരു രാഷ്ട്രീയ ജീവിതം ഭാരമായി തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിന് 100 ശതമാനം തോന്നിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘100 ശതമാനം രാഷ്ട്രീയ ജീവിതം ഭാരമായി തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് ആ ഭാരം നമ്മളെ കൊണ്ട് എടുപ്പിക്കുകയാണ്. നമ്മൾ അത് എടുക്കേണ്ടയെന്ന് കരുതി മാറി നിന്നാലും വീണ്ടും എടുത്ത് തലയിലോട്ട് വച്ചുതരും.

രാഷ്ട്രീയ ജീവിതം ഭാരമായി തോന്നിയിട്ടുണ്ട്, നമ്മൾ അത് എടുക്കേണ്ടയെന്ന് കരുതി മാറി നിന്നാലും വീണ്ടും എടുത്ത് തലയിലോട്ട് വച്ചുതരും- ​ഗോകുൽ സുരേഷ് Read More »

മകൾക്ക് കണ്ണന്റെ മുമ്പിൽ ചോറൂണ് നടത്തി വികാസും ഭാര്യയും, ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെയും കൂടെക്കൂട്ടി മാതൃകയാക്കി വികാസ്, ചിത്രങ്ങൾ കാണാം

മേക്കപ്പ് ആർട്ടിസ്റ്റ് വികാസിനും ഭാര്യ ഷെറിനും കുഞ്ഞ് ജനിച്ചത് അടുത്തിടെയാണ്. ഇപ്പോഴിതാ കുഞ്ഞിന്റെ ചോറൂണ് ചടങ്ങു ഗുരുവായൂർ കണ്ണന്റെ മുൻപിൽ നടത്തിയ സന്തോഷത്തിലാണ് വികാസും ഷെറിനും. ചോറൂണ് ദിവസം വികാസ് പങ്കിട്ട കുറിപ്പിങ്ങനെയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങൾ ഒന്നായിരുന്നു ഗുരുവായൂർ അമ്പലനടയിൽ എന്റെ കുഞ്ഞിന് ചോറൂണ് കൊടുക്കണമെന്നുള്ളത് ഉള്ളത് ആ ഭാഗ്യം എന്നെനിക്ക് നേടിത്തന്ന കൃഷ്ണനും ഗുരുക്കന്മാർക്കും മാതാപിതാക്കൾക്കും എന്റെ ഭാര്യക്കും എന്നെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഒരു കോടി നന്ദിഞങ്ങടെ നാരായണയ്ക്ക് ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും

മകൾക്ക് കണ്ണന്റെ മുമ്പിൽ ചോറൂണ് നടത്തി വികാസും ഭാര്യയും, ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെയും കൂടെക്കൂട്ടി മാതൃകയാക്കി വികാസ്, ചിത്രങ്ങൾ കാണാം Read More »

തന്റെ മുഖം നെഞ്ചോടു ചേർത്തു പതിപ്പിച്ച ആരാധകനെ ചേർത്ത് നിർത്തി മോഹൻലാൽ

കേരളത്തിനകത്തും പുറത്തുമായി എണ്ണമറ്റ ആരാധകർ മോഹൻലാലിന ഒരുനോക്കാൻ കാണാൻ ആഗ്രഹിക്കുന്നുണ്ടാകും. ഫാൻസ്‌ അസോസിയേഷനുകളുടെ ഭാഗമായും, അല്ലാതെയും അവർ അദ്ദേഹത്തെ നെഞ്ചിലേറ്റുന്നുണ്ടാവാം. ലാലേട്ടനെ അക്ഷരാർത്ഥത്തിൽ ‘നെഞ്ചിൽ കൊണ്ടു നടക്കുന്ന’ ഒരാരാധകൻ അദ്ദേഹത്തെ നേരിൽ ക്കണ്ടിരിക്കുന്നു. ചിത്രം മോഹൻലാലിൻറെ ഫാൻസ്‌ പേജുകൾ പ്രത്യക്ഷപ്പെട്ടു. ഈ ആരാധകന്റെ നെഞ്ചിൽ മോഹൻലാലിൻറെ മുഖം കാണാം. ടാറ്റു ചെയ്തതായി ഈ ചിത്രം കണ്ടാൽ മനസിലാക്കാം. അനീഷ് അശോകൻ എന്നാണ് മോഹൻലാലിന്റെ ആരാധകന്റെ പേര്. 2023ൽ ഫാൻസുമായി മോഹൻലാൽ ഒരു ദിവസം മുഴുവൻ ചിലവിട്ടിരുന്നു. ഓൾ

തന്റെ മുഖം നെഞ്ചോടു ചേർത്തു പതിപ്പിച്ച ആരാധകനെ ചേർത്ത് നിർത്തി മോഹൻലാൽ Read More »

ആത്മജ, ചേട്ടനാവാൻ പോകുന്നു … ഞാൻ, പിന്നേം അച്ഛനാവാൻ … ദേവിക, രണ്ടാമതും അമ്മയാവാൻ … എല്ലാവർക്കും ഒരുപാട് സ്നേഹം സന്തോഷം

നടിയും അവതാരകയുമായ ദേവിക നമ്പ്യാരും സംഗീത സംവിധായകനും ​ഗായകനുമായ വിജയ് മാധവും വിവാഹ​ശേഷമാണ് സോഷ്യൽമീഡിയയിൽ കൂടുതൽ സജീവമായതും യുട്യൂബ് ചാനലിൽ വീഡിയോകൾ നിരന്തരമായി പങ്കുവെച്ച് തുടങ്ങിയതും. ആത്മജ മഹാദേവ് ആണ് ഇവരുടെ ആദ്യത്തെ കണ്മണി. ഇപ്പോഴിതാ കുടുംബത്തിലേക്ക് മറ്റൊരു സന്തോഷം കൂടി വന്നുവെന്നാണ് ദേവികയും വിജയും പറയുന്നത്. ‘നായികയ്ക്ക് ചെറിയ ഒരു വിശേഷം ഉണ്ട് … ആത്മജ, ചേട്ടനാവാൻ പോകുന്നു … ഞാൻ, പിന്നേം അച്ഛനാവാൻ … ദേവിക, രണ്ടാമതും അമ്മയാവാൻ … എല്ലാവർക്കും ഒരുപാട് സ്നേഹം

ആത്മജ, ചേട്ടനാവാൻ പോകുന്നു … ഞാൻ, പിന്നേം അച്ഛനാവാൻ … ദേവിക, രണ്ടാമതും അമ്മയാവാൻ … എല്ലാവർക്കും ഒരുപാട് സ്നേഹം സന്തോഷം Read More »