ഇന്നുള്ള ലോക ക്രിക്കറ്റിൽ എറ്റവും കൂടുതൽ ആരാധകരുള ഒരു താരം ആണ് ഇന്ത്യൻ നായകനും ലോക ക്രിക്കറ്ററും ആയ വിരാട് കോഹിലി. അന്താരാഷ്ട്ര മത്സരങ്ങളിലും കൂടതെ ഐ പി എൽ മാച്ചുകളിലും ഒരുപാട് റെക്കോർഡുകൾ സൃഷ്ടിച്ച ഒരു യുവ താരം കുടിയാണ് കോഹിലി. ഒരുപാട് പഴയ റെക്കോർഡുകൾ താരത്തിന്റെ പേരിലേക്ക് മാറ്റി എഴുതിയിരിക്കുകയാണ് ഈ യുവ താരം.
എല്ലാ കാലത്തെയും താരത്തിന്റെ കരിയർ ഗ്രാഫ് നോക്കിയാൽ അതിൽ വലിയ മാറ്റങ്ങൾ ഒന്നും കാണാൻ സാധിക്കില്ല എന്നും ഓരോ പടി ഉയർന്നു കൊണ്ടേഇരികുകയാണ് താരം. ഇപ്പോൾ ലോക ക്രിക്കറ്റിൽ എറ്റവും കൂടുതൽ താര മൂല്യം ഉള്ളതും വരുമാനം ഉള്ളവരിൽ താരം മുന്നിൽ തന്നെയുണ്ട്. കോഹിലിയുടെ മൊത്തം ആസ്തി എത്രയാണെന്ന് അറിയാം.
ഇപ്പോൾ താരം ഇന്ത്യൻ ടീമിന്റെ 3 മേഖലയുടെ ക്യാപ്റ്റൻ ആണ്. അതുകൊണ്ട് തന്നെ ബി സ് ഐ യുടെ കൈയിൽ നിന്നും പ്രതിവർഷം താരം വാങ്ങുന്നത് ഏകദേശം 7 കോടി രൂപയാണ്. എന്നാൽ ഐ പി എൽ റോയൽ ചാലചേഴ്സ് ബാംഗ്ലൂറിന്റെ നായകൻ ആണ് താരം. ബി സി സി ഐ നൽകുന്നതിന്റെ ഇരട്ടി രൂപയാണ് ഒരു സീസൺ കളിക്കാൻ ബാംഗ്ലൂർ താരത്തിന് നൽകുന്നത് 17 കോടി രൂപയാണ് നൽകുന്നത്. കോഹിലി വാങ്ങുന്ന ശബളം ആണ് ഇപ്പോൾ ഐ പി എൽ എറ്റവും ഉയർന്ന ശബളം. താരം ഐ പി എൽ ഏറ്റവും കൂടുതൽ റൺ നേടുന്ന താരം കുടിയാണ്.
എന്നാൽ താരം കളിക്ക് പുറത്ത് പരസ്യ മേഖലയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള ഒരു താരം കൂടിയാണ് ഒരുപാട് ഇന്റർനാഷണൽ ബ്രാൻഡുകളുടെ പരസ്യങ്ങൾ താരം ചെയുന്നുണ്ട്. പ്രതിവർഷം പരസ്യങ്ങളിലുടെ മാത്രം കോഹിലി നേടുന്ന തുക ഏകദേശം 178 കോടി രൂപയാണ് എന്നാണ് റിപ്പോർട്ട്.
കൂടതെ ഒരുപാട് ആഡംബര വീടുകളും കൂടതെ ആഡംബര വാഹനങ്ങളും ഉണ്ട്. താരത്തിന്റെ ഭാര്യ ബോളിവുഡ് താര സുന്ദരി അനുഷ്കയാണ്.
ഏകദേശം താരം ഒരു വർഷത്തെ വരുമാനം എന്നത് 130 കോടി രൂപയാണ്. മൊത്തം ആസ്തി എന്നത് ഏകദേശം 980 കോടി രൂപയാണ്.