നിറഞ്ഞ സദസ്സിൽ വലിയ സ്വീകാര്യതയോടെ കൈയ്യടി നേടി ഓടുന്ന ചിത്രമാണ് നിലവിൽ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രം ഈ ചിത്രം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട് എന്നാൽ ഈ ചിത്രം ക്രിഞ്ച് ആണ് എന്ന തരത്തിലുള്ള ചില സോഷ്യൽ മീഡിയയിൽ വരികയും ചെയ്യുന്നു അത്തരം കമന്റുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ നേരിട്ട് സംവിധായകനായ വിനീത് ശ്രീനിവാസൻ തന്നെ സിനിമകളിൽ ഉണ്ടാകുന്ന റൊമാൻസ് നൊസ്റ്റാൾജിയ പഴയകാലം എന്നിങ്ങനെ ഇന്ന് കണക്റ്റാകാത്ത എന്തു തൊട്ടാലും ആളുകൾ ക്രിഞ്ച് എന്നെ പറയുകയുള്ളൂ
പക്ഷേ നമ്മൾ ചിന്തിക്കേണ്ടത് വൈദര്‍ ഓഡിയൻസിനെ കുറിച്ചാണ് 2018 എന്ന സിനിമയിൽ ജൂഡ് ആന്റണി മനപ്പൂർവം വെച്ച ചില രംഗങ്ങൾ ഉണ്ട് സോഷ്യൽ മീഡിയയിൽ അതിനെക്കുറിച്ച് എന്ന് പറയും പക്ഷേ വൈറൽ ഓഡിയൻസിനെ കണക്റ്റാകും സിനിമയ്ക്ക് അങ്ങനെയൊരു വീക്ഷണം കൂടി വേണം കുറച്ച് ആളുകൾ നമ്മളെ വിമർശിക്കും എന്നുള്ളത് ഒരു വലിയ പ്രശ്നമാക്കി എടുക്കേണ്ട കാര്യമില്ല സോഷ്യൽ മീഡിയ ലോകത്തിനു വേണ്ടി മാത്രം സിനിമ ചെയ്യാൻ ഇരുന്നാൽ അത് നമ്മുടെ സിനിമയ്ക്ക് അത്രയും സ്വീകാര്യത ഉണ്ടാവുകയുള്ളൂ എന്ന് എന്റെ ഉള്ളിലുള്ള ഒരു ചിന്തയാണ് ഞാൻ വളരെയധികം നൊസ്റ്റാൾജിയ ഉള്ള ഒരു മനുഷ്യനാണ് എന്നെപ്പോലെയുള്ള മനുഷ്യന്മാർ ഉണ്ട് അവരെ നമ്മൾ സംബോധന ചെയ്യണം സിനിമയിൽ അശ്വത്തിന്റെ കഥാപാത്രം ഒരു റസ്റ്റോറന്റിൽ ചെല്ലുമ്പോൾ ഫിംഗർ ബൗളിലെ വെള്ളം എടുത്തു കുടിക്കുന്നുണ്ട്
ഇതൊക്കെ എന്ത് സീനാണ് എന്ന് എന്നോട് ചോദിച്ചവരുണ്ട് പക്ഷെ ഞാനിത് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ സന്ദേശം അയച്ചവരും ഉണ്ട് വലിയ സാമ്പത്തിക അവസ്ഥയില്ലാത്ത ഒരാൾ ആദ്യമായി ഒരു വലിയ റസ്റ്റോറന്റിൽ പോയി കഴിഞ്ഞാൽ അത് ചെയ്യും സിനിമയിൽ അവിടെ വർക്ക് ആകുന്നുണ്ടെങ്കിലും അവിടെ ഒരു സാധാരണക്കാരുടെ പ്രാതിനിധ്യം കൂടി കാണാൻ സാധിക്കും. ഈ സൗകര്യങ്ങളെല്ലാം ലഭിച്ച ഒരാൾ ഇത് കാണുമ്പോൾ അത് മാത്രമേ തോന്നുകയുള്ളൂ ഇംഗ്ലീഷ് പേടിച്ച് ആളുകൾ നടന്നു പോകുന്നത് കാണിക്കുമ്പോൾ ഇങ്ങനെയൊക്കെ മലയാളികൾ ചെയ്യുമോ ഇതൊക്കെ എന്ത് പരിപാടിയാണ് എന്നൊക്കെ പറയുന്നവരുണ്ട് പക്ഷേ ഇത് റിലേറ്റ് ചെയ്യാൻ പറ്റുന്ന ആളുകളുമുണ്ട് എന്നാണ് വിനീത് പറയുന്നത് വിനീതി വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുന്നു