ബിഗ് ബോസ് താരം ശ്രുതി പ്രകാശിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ !!!

ബിഗ് ബോസ് കന്നഡ എന്ന റിയാലിറ്റി ഷോയുടെ അഞ്ചാം സീസണില്‍ മത്സരാര്‍ത്ഥിയായി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ശ്രുതി പ്രകാശ്. താരം ഒരു ഇന്ത്യന്‍ നടിയും ഗായികയുമാണ്. സംഗീത രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച താരം സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ്. മാത്രമല്ല താരത്തിന് നിരവധി ആരാധകരുമുണ്ട്. നടി 2015 മുതല്‍ ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. താരത്തിന്റെ യഥാര്‍ത്ഥ സ്വദേശം കര്‍ണാടകയിലെ ബെല്‍ഗാമാണ് .ബിഗ്‌ബോസില്‍ എത്തിയ ശേഷമാണ് താരത്തിന് ആരാധകര്‍ വര്‍ദ്ദിച്ചത്. സോഷ്യല്‍ മീഡിയയില്‍ ചെറിയ പോസ്റ്റ് ഇട്ടാലും വളരെ പെട്ടന്നാണ് ശ്രദ്ധ നേടാറ്.

ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്, നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്.ഗ്ലാമറസ് വേഷങ്ങളില്‍ വരാറുള്ള ശ്രുതിയുടെ ഫോട്ടോഷൂട്ടുകളെല്ലാം ശ്രദ്ധ നേടുന്നവയാണ്.

അഭിനയവും മാത്രമല്ല താരം പഠന കാര്യത്തിലും മുന്നിലാണ്. ബി. ബി. എ പൂര്‍ത്തിയാക്കിയത് കര്‍ണാടകയിലെ ബെലഗാവിയിലെ ജെയിന്‍ കോളേജ് ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ നിന്നാണ്. അഭിനയത്തിലേക്ക് എത്തുന്നതനി മുന്‍പ് കണ്ടന്റ് റൈറ്ററായാണ് വര്‍ക്ക് ചെയ്തത്. എഡ്യൂമീഡിയ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കണ്ടന്റ് എഡിറ്റരായിരുന്നു ശ്രുതി.ക്ലോസപ്പ് വെബ്സിംഗറില്‍ ഒരു മത്സരാര്‍ത്ഥിയായി ശ്രുതിയും പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ട താരത്തിന്റെ ചിത്രങ്ങള്‍ മറ്റുള്ള പേജുകളും ഷെയര്‍ ചെയ്ത് ശ്രദ്ധ ആകര്‍ഷിക്കുകയാണ്.