രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോൾ നടി ശ്രീകലയ്ക്ക് വന്ന മാറ്റം കണ്ടോ

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് നടി ശ്രീകല ശശിധരൻ. എൻറെ മാനസപുത്രി എന്ന സീരിയലിലെ സോഫിയ എന്ന കഥാപാത്രമാണ് ശ്രീ കലയ്ക്ക് പ്രേക്ഷക പ്രശംസ നേടിക്കൊടുത്ത ഒരു കഥാപാത്രം. അക്കാലത്ത് സീരിയൽ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത കഥയും കഥാപാത്രവും ഇതുതന്നെയായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞതോടുകൂടി ശ്രീകലയും അഭിനയത്തിൽ നിന്നും വിട്ടു നിന്നു. ശേഷം തിരിച്ചുവരവ് നടത്തിയെങ്കിലും രണ്ടാമതും ഒരു അമ്മ ആയിരിക്കുകയാണ് ശ്രീകല ഇപ്പോൾ.

2017ൽ വിവാഹം കഴിഞ്ഞതോടെയാണ് അഭിനയ ജീവിതത്തിൽ നിന്നും ശ്രീകല മാറിനിന്നത്. 2013ൽ ഒരു ആൺകുഞ്ഞിന് നടി ജന്മം നൽകുകയും ചെയ്തു. ഇപ്പോൾ ശ്രീകലയുടെ വിശേഷങ്ങൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. ഇപ്പോൾ രണ്ടാമത് ഒരു പെൺകുഞ്ഞിന് കൂടി ജന്മം നൽകിയിരിക്കുകയാണ് ശ്രീകല. സ്ത്രീകൾക്ക് പെൺ കുഞ്ഞു ജനിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ തന്നെ ആരാധകർ അറിഞ്ഞിരുന്നു. കുഞ്ഞിപ്പെണ്ണ് അമ്മയെ പോലെ തന്നെ എന്ന് ആരാധകർ കമൻറ് ചെയ്യുന്നു. ശ്രീകലയുടെ മകളുടെ ചിത്രങ്ങളെല്ലാം പുറത്തുവന്നതിനുശേഷം ഇതുതന്നെയാണ് ആരാധകരെല്ലാം പറയുന്നത്.

രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോൾ സ്ത്രീകൾക്ക് മാറ്റങ്ങൾ വന്നു എന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. വണ്ണം വെച്ചു എന്നും കുറച്ചു കൂടി സുന്ദരിയായി എന്നുമൊക്കെയാണ് ആരാധകരുടെ കമൻറുകൾ. രണ്ടു കുട്ടികളുടെ അമ്മയല്ലേ, അതും പ്രസവം ഇപ്പോൾ കഴിഞ്ഞതല്ലെയുള്ളൂ ശരീരത്തിന് മാറ്റമുണ്ടാകുമെന്ന് മറ്റുചിലർ കമൻറ് ചെയ്തു. എന്തായാലും രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോൾ ഉണ്ടായ ശ്രീകലയുടെ മാറ്റം തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. മുൻപ് നിറവയറോടെ നിൽക്കുന്ന ശ്രീകലയുടെ ചിത്രങ്ങൾ വൈറലായതോടെ ആണ് നടി വീടു ഗർഭിണി ആണ് എന്നുള്ള കാര്യം ആരാധകർ അറിയുന്നത്. കരി കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം ശ്രീകല സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്ക് നടിയുടെ അമ്മയുടെ വേർപാടിൻറെ വേദന നടിയെ വല്ലാതെ ബാധിച്ചതായി താരം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റുകളിലൂടെ വ്യക്തമായിരുന്നു.

വിഷാദത്തിലേക്ക് പോയ അവസ്ഥ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നും, തിരിച്ചുവന്നത് വീട്ടുകാരുടെ സപ്പോർട്ട് കൊണ്ട് മാത്രമാണ് എന്നും താരം കൂട്ടിച്ചേർക്കുന്നു. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെ 2004ലാണ് ശ്രീകല അഭിനയിച്ചു തുടങ്ങിയത് എങ്കിലും, സോഫിയ ആയി തന്നെയാണ് ശ്രീകല ഇന്നും മലയാളി മനസ്സിൽ നിലനിൽക്കുന്നത്. 2019ൽ ശബരിമല സ്വാമി അയ്യപ്പൻ എന്ന പരമ്പരയിൽ പാർവ്വതി ദേവിയായും ശ്രീകല അഭിനയിച്ചു. ഇപ്പോൾ ഭർത്താവിനും മക്കൾക്കുമൊപ്പം സന്തോഷമായി കഴിയുകയാണ് താരം. മിനിസ്ക്രീൻ ലോകത്തേക്കുള്ള ശ്രീകലയുടെ തിരിച്ചുവരവിനെ കാത്തിരിക്കുകയാണ് ആരാധകർ.