പല കാര്യങ്ങളും തീരുമാനിക്കുന്നത് ഓൺലൈൻ മാധ്യമങ്ങളാണ് എന്ന രീതിയിലുള്ള ഒരു അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത് ഇത്തരം ഒരു സാഹചര്യത്തിൽ പലപ്പോഴും ഓൺലൈൻ മാധ്യമങ്ങളെ പലരും വിമർശിക്കുന്ന കാഴ്ചയും കാണാൻ സാധിക്കാറുണ്ട് അത്തരത്തിലുള്ള ഒരു രൂക്ഷമായ വിമർശനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ നടന്നുകൊണ്ടിരിക്കുന്നത് കഴിഞ്ഞ ദിവസമായിരുന്നു നടനായ മനോജ് കെ ജയന്റെ അച്ഛൻ മരണപ്പെട്ടിരുന്നത് എല്ലാം ഓൺലൈൻ മാധ്യമങ്ങളിലും ഇത് വലിയതോതിൽ തന്നെ വാർത്തയായി മാറുകയും ചെയ്തിരുന്നു ഈ വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയ ഓൺലൈൻ മാധ്യമങ്ങൾ ആവട്ടെ അദ്ദേഹത്തിന്റെ മുഖം പോലും ഒന്ന് കാണിച്ചില്ല
പകരം അവിടെ വന്ന പ്രമുഖരുടെയും അവിടെ ഉണ്ടായിരുന്നവരുടെ കരച്ചിലിന്റെയും ഒക്കെ ചിത്രങ്ങൾ മാത്രമായിരുന്നു പങ്കുവെച്ചിരുന്നത് ഇപ്പോൾ ഇതിനെ തുടർന്ന് മറുപടിയുമായി ചില ആളുകൾ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട് ഓൺലൈൻ മാധ്യമങ്ങളുടെ ഇത്തരം രീതികൾ അതിരു കടന്നിരിക്കുന്നു എന്നാണ് പലരും പറഞ്ഞിരിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ പോലും പറ്റാത്ത രീതിയിലുള്ള കാര്യങ്ങളാണ് ഇവർ കാണിക്കുന്നത് എന്നും ആളുകൾ പറയുന്നുണ്ട് മരിച്ച വീട്ടിൽ ഒരാൾക്ക് കരയാനുള്ള സ്വാതന്ത്ര്യം പോലും നൽകുന്നില്ല എന്നും ചില രൂക്ഷമായി വിമർശിക്കുന്നുണ്ട് അച്ഛനില്ല എന്നു പറഞ്ഞുകൊണ്ട് അമ്മായിഅച്ഛനെ ഓർത്തുകൊണ്ട് കരഞ്ഞതിന് താഴെ പലരും കമന്റുകൾ നൽകുന്നത് വളരെ മോശമായ രീതിയിലാണ്
മരിച്ചത് സ്വന്തമാച്ചൻ ഒന്നുമല്ലല്ലോ ഇത്രയും ഓവർ ആയി കരയേണ്ട കാര്യം എന്താണ് ഇത് ആക്ടിംഗ് ആണ് എന്ന് കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ഓവർ ആക്ടിങ് വളരെ കൂടിയിരിക്കുന്നു ഇത് നിർത്തേണ്ട സമയം കഴിഞ്ഞു എന്നിട്ടും മേക്കപ്പ് ഇടാൻ മറന്നിട്ടില്ലല്ലോ ഇങ്ങനെയാണ് ഇതിനെ താഴെ പലരും കമന്റുകൾ ആയി അറിയിക്കുന്നത് ഒരു വ്യക്തിയെ വളരെ മോശമാക്കി ചിത്രീകരിക്കുന്ന ഒരു രീതിയാണ് ഇത് എന്നും എന്തിനാണ് ഇത്തരത്തിലുള്ള രീതികൾ ചെയ്യുന്നത് എന്നുമാണ് ഇപ്പോൾ പലരും ചോദിച്ചു കൊണ്ടിരിക്കുന്നത് ഓൺലൈൻ മാധ്യമങ്ങളുടെ ഈ കടന്നുകയറ്റം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ഇനിയെങ്കിലും മരിച്ച വീടുകളിൽ ഇത്തരം ആളുകളെ കയറ്റാൻ പാടില്ല എന്നുമൊക്കെയാണ് ചിലർ കമന്റ് കളിലൂടെ പറഞ്ഞുകൊണ്ടിരിക്കുന്നത്