കേരളം മുഴുവൻ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തിരഞ്ഞെടുപ്പ് ഫലം അറിയുവാനായി ഇത്തവണയും ബിജെപി തന്നെ ആയിരിക്കുമോ ഭരണം ഏറ്റെടുക്കുന്നത് എന്ന് അറിയുവാനുള്ള ഒരു ആകാംക്ഷ ഓരോ ജനങ്ങൾക്കും ഉണ്ട് ജൂൺ അഞ്ചാം തീയതി ഫലം വരുമ്പോൾ ജനങ്ങൾ ആർക്കൊപ്പം ആണ് നിന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും വലിയ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയിക്കൊണ്ടിരുന്ന നരേന്ദ്രമോദിയുടെ ആത്മവിശ്വാസം ഇപ്പോൾ നഷ്ടപ്പെട്ട അവസ്ഥയിലാണ് എന്നാണ് പല അടുത്ത വൃത്തങ്ങളും അറിയിച്ചു കൊണ്ടിരിക്കുന്നത് ഇത്തവണ ഇന്ത്യയിൽ മാറ്റം വരുമെന്ന് മോദി ഭയക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു
ഇപ്പോൾ മോദിയോട് കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രധാനിയായ രാഹുൽഗാന്ധി ചോദിക്കുന്ന ചില ചോദ്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് എന്താണ് മോദിജി പേടിച്ചു പോയോ എന്നാണ് രാഹുൽ ചോദിക്കുന്നത് സാധാരണ നിങ്ങൾ അടച്ചിട്ട മുറികളിൽ അദാനിയും അംബാനിയുമായി ചർച്ച നടത്തുന്നു എന്നിട്ട് പുറത്ത് ആദ്യമായി അദാനി അംബാനി എന്ന് പറയുന്നു അവർ എനിക്ക് ടെമ്പോയിൽ പൈസ തരുന്നു എന്ന് പറയുന്നു അത് നിങ്ങളുടെ സ്വന്തം അനുഭവം ആണോ അങ്ങനെയാണെങ്കിൽ നിങ്ങൾ ഒരു കാര്യം ചെയ്യൂ സിബിഐയെയും ഇടിയെയും അവരുടെ അടുത്തേക്ക് അയക്കൂ ശേഷം വിവരങ്ങൾ ശേഖരിക്കൂ പെട്ടെന്ന് തന്നെ ഇത് ചെയ്യും പരിഭ്രമിക്കേണ്ടതില്ല
അവർക്ക് മോദി എത്ര രൂപ കൊടുത്തു അത്രത്തോളം പൈസ ഞങ്ങൾ ഇന്ത്യയിലെ പാവപ്പെട്ടവർക്ക് നൽകാൻ പോവുകയാണ് ബിജെപി സർക്കാർ 22 ഇന്ത്യക്കാരെ മഹാകോടീശ്വരന്മാരാക്കി കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ കോടിക്കണക്കിനാളുകളെ ലക്ഷാധിപതികളാക്കും. അങ്ങനെയാണ് തങ്ങളുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ പോകുന്നത് എന്നും നിങ്ങൾ ഭയന്നിരിക്കുകയാണ് എന്നുമാണ് നരേന്ദ്രമോദിയോട് ചോദിച്ചു കൊണ്ടിരിക്കുന്നത് മോദിയുടെ ആത്മവിശ്വാസത്തിന് ഒരു ഇളക്കം തട്ടിയിട്ടുണ്ട് എന്ന് അടുത്ത സമയങ്ങളിൽ നടന്ന ചില അഭിമുഖങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട് പുഷ്പം പോലെ ഇന്ത്യ സ്വന്തമാക്കാം എന്ന് വിചാരിച്ചിരുന്ന സ്ഥലത്തുനിന്നും ഇപ്പോൾ ഇന്ത്യ തനിക്ക് സ്വന്തമാകുമോ എന്നുള്ള ഒരു ഭയത്തിലേക്ക് അദ്ദേഹം എത്തിയിട്ടുണ്ട് ഇത്തവണ വലിയതോതിൽ തന്നെ കുറഞ്ഞിട്ടുണ്ട്.. എല്ലാവും ആത്മവിശ്വാസത്തോടെ പറയുന്നതുപോലെ ഇത്ര സീറ്റുകളിൽ ബിജെപിക്കാരും എന്ന് ഉറപ്പിച്ച് പറയാൻ എന്തുകൊണ്ടും നരേന്ദ്രമോദിക്ക് സാധിക്കുന്നില്ല