അയ്യപ്പനും കോശിയിലെ പോലീസുകാരി : കിടിലൻ ഫോട്ടോഷൂട്ടുമായി ധന്യ

പൃഥ്വിരാജ് സുകുമാരൻ ബിജുമേനോൻ രഞ്ജിത്ത് തുടങ്ങിയവർ പ്രധാന കഥാപാത്രത്തിലെത്തി ഏറെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത ചിത്രമായിരുന്നു അയ്യപ്പനുംകോശിയും പ്രതികാരബുദ്ധിയോടെ നായകൻ മികവുറ്റ അഭിനയം കാഴ്ചവെച് കയ്യടി നേടിയിരുന്നു .ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും മികച്ച രീതിയിൽ തന്നെയായിരുന്നു അവതരിപ്പിച്ചിരുന്നത്. പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ച ധന്യയും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

മലയാളത്തിൽ  ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട  നാൽപത്തിയൊന്ന് എന്ന ചിത്രത്തിലെ  സുമ എന്ന കഥാപാത്രത്തിലൂടെയാണ് ധ്യ സിനിമാ രംഗത്തേക്ക് വന്നത്. ധന്യ കൊട്ടാരക്കര മൂഴിക്കോട് സ്വദേശിയാണ്. എന്നാൽ ഉത്തർ പ്രദേശ് മീററ്റിലാണ് ധന്യ ജനിച്ചതും വളർന്നതും. പഠിക്കുന്ന കാലം തൊട്ടുതന്നെ അഭിനയത്തോടെ തന്നെയായിരുന്നു ഏറെയും ആഗ്രഹം. പഠന സമയത്ത് നിരവധി നാടകങ്ങളിലും ധന്യ വേഷമിട്ടിട്ടുണ്ട്.

മ്യൂസിക് വീഡിയോ കളിലൂടെയും ഷോട്ട് ഫിലിംകളിലൂടെയും  താരം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു’ സോഷ്യൽ മീഡിയയിൽ വളരെ സജ്ജീവമാണ് ധന്യ . ഏറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളും  എല്ലാം തന്നെ ധന്യ ആരാധകർക്ക് ആയി സോഷ്യൽ മീഡിയലൂടെ   പങ്ക് വെക്കാറുണ്ട്.  ഇപ്പോൾ താരം പങ്ക് വെച്ചിരുക്കുന്ന പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നിരവധിപേരാണ് ചിത്രങ്ങൾക്ക് കമൻറുകൾ നൽകി എത്തിയിരിക്കുന്നത് നിന്ന് വിപരീതമായി ധന്യ അല്പം ഗ്ലാമറസ് ലുക്കിലാണ് ചിത്രത്തിൽ തിളങ്ങിയിരിക്കുന്നത്.