ഒഴിവുസമയങ്ങൾ യാത്രകൾ ചെയ്ത് ആനന്ദകരമാക്കി നിമിഷ സജയൻ

മലയാള സിനിമയിലെ ഒരു അതുല്യ കലാകാരിയാണ് നിമിഷ സജയൻ. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നാൽ സിനിമയിൽ സുരാജ് വെഞ്ഞാറമൂട് നായികയായാണ് താരം ആദ്യമായി സിനിമാലോകത്തേക്ക് എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച നടിക്കുള്ള 49 ആം കേരള സ്റ്റേറ്റ് ഫിലിം അവാർഡ് കരസ്ഥമാക്കാൻ സാധിച്ചു. ശേഷം 2019 ൽ ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമയിലും താരം വേഷമിട്ടു.

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയിലെ താരത്തിന്റെ അഭിനയത്തിന് നിരവധി പ്രേക്ഷകശ്രദ്ധ നേടാൻ താരത്തിന് സാധിച്ചു. ശേഷം നായാട്ട്, മാലിക്, തുറമുഖം എന്നീ സിനിമകളിലും താരം അഭിനയിച്ചു. കെയർ ഓഫ് സൈറാബാനു എന്ന ചിത്രത്തിൽ അത്രയധികം ശ്രദ്ധിക്കപ്പെടാത്ത ഒരു കഥാപാത്രത്തെയാണ് താരം ആദ്യമായി അവതരിപ്പിച്ചത്. പിന്നീടാണ് താരം സുരാജ് വെഞ്ഞാറമൂടിൻ്റെ നായികയായി തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ അഭിനയിച്ചത്. ഈട, മാംഗല്യം തന്തുനാനേന, 41, ചോള, സ്റ്റാൻഡ് അപ്പ്, വൺ, ഇന്നലെവരെ, ഹെവൻ, ഒരു തെക്കൻ തല്ല് കേസ് എന്നിങ്ങനെ നിരവധി മലയാളം സിനിമകളിൽ താരം അഭിനയിച്ചു.

കൂടാതെ ഹവാഹവായ് എന്ന മറാത്തി ചിത്രത്തിലും താരം അഭിനയിച്ചു. ഇപ്പോൾ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും ആയി മൂന്നോളം ചിത്രങ്ങളാണ് താരത്തിന്റെതായി റിലീസിങ്ങിന് ഒരുങ്ങുന്നത്. തൻറെ സ്വതസിദ്ധമായ അഭിനയത്തിന് നിരവധി അവാർഡുകളാണ് താരം നേടിയിട്ടുള്ളത്. ഒരു കുപ്രസിദ്ധ പയ്യൻ ചോള എന്നീ സിനിമകളിലെ താരത്തിന്റെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക് അസോസിയേഷൻ അവാർഡ്, കേരള സ്റ്റേറ്റ് ഫിലിം അവാർഡ്സ് എന്നീ അവാർഡുകൾ ലഭിച്ചു.

തൊണ്ടിമുതലും ദൃസാക്ഷിയും എന്ന സിനിമയിലെ താരത്തിന്റെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള സൈമ അവാർഡും താരത്തിന് ലഭ്യമായി. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ പത്തോളം അവാർഡുകളാണ് താരത്തിന് തൻറെ അഭിനയത്തിന് ലഭിച്ചിട്ടുള്ളത്. ഈയിടെ വളരെയധികം ഹോട്ട് ലുക്കിൽ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഇത്രയും ഗ്ലാമറസ് ലുക്കിൽ താരത്തിനെ ഇതിനു മുൻപ് കാണാത്തതിന്റെ അത്ഭുതത്തിലാണ് ആരാധകർ.