22 വയസ്സ് കൂടുതൽ ഉണ്ടായിട്ടും മുകേഷിനെ എന്തുകൊണ്ട് ദേവിക വിവാഹം കഴിച്ചു. വൈറൽ ആയി താരത്തിന്റെ കുറിപ്പ്.

മലയാള സിനിമയിൽ ഒരുകാലത്ത് ഒഴിച്ചുകൂടാൻ പറ്റാത്ത താരം ആയിരുന്നു മുകേഷ്. ബലൂൺ എന്ന സിനിമയിൽ കൂടി ആണ് താരം സിനിമ ജീവിതം ആരംഭിച്ചത്. ഇപ്പോൾ സിനിമയിൽ എന്നത് പോലെ തന്നെ രാഷ്ട്രീയത്തിലും സജീവമാണ്. ഇപ്പോൾ കൊല്ലം ജില്ലയിലെ മല കൂടിയാണ് താരം. ഒരെ സമയത്ത് നായകനായും ഹാസ്യ നടൻ ആയിട്ടും തിളങ്ങിയിരുന്ന്.

മുകേഷിന്റെ കുടുംബ ജീവിതം തുടക്കത്തിൽ അൽപ്പം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. താരം അഭിനയിച്ച എല്ലാ സിനിമകളും എന്നും ആരാധകരുടെ മനസ്സിൽ നിറഞ്ഞു നിൽകുനുണ്ട്. ഓരോ കഥാപാത്രത്തെയും ലയിച്ചു പഠിച്ചാണ് താരം അഭിനയിക്കുന്നത് അഭിനയത്തിൽ ഒരു വിട്ടു വീഴ്ച്ചയും താരം നടത്താറില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ എന്നും താരം സജീവമായി സിനിമയിൽ പിടിച്ചു നിൽക്കുണ്ട്.

മുകേഷിന്റെ ആദ്യ ഭാര്യ സരിത ആയിരുന്നു ഇവരുടെ ജീവിതം അത്ര സുഗമുള്ളതായിരുന്നില്ല എന്നും പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. പിന്നീട് രണ്ട് പേരും വിവാഹ മോചിതരായി. പിന്നീട് ആണ് താരം നർത്തകി ആയ ദേവികയെ വിവാഹം കഴിച്ചത്. മുകേഷിനെക്കാളും 22വയസ്സ് കുറവായിരുന്നു ദേവികക്ക്. എന്നാൽ അതൊന്നും ഒരു പ്രശ്നവും ഇല്ലാന്നും രണ്ടാം ജീവിതം ഇന്നും സുഖമായി പോകുന്നുണ്ട് എന്നും താരം പറഞ്ഞു.

ദേവികയുടെയും രണ്ടാം വിവാഹ ആയിരുന്നു. ആദ്യം വീട്ടുക്കാർ സമാധിച്ചില്ല എന്നാൽ ദേവിക അതിൽ തന്നെ ഉറച്ചു നിന്നു. 22 വയസ്സ് എന്ന പ്രായ പ്രശനം വീട്ടുകാർക്ക് ഉണ്ടായെങ്കിക്കും ദേവിക അതൊന്നും മൈൻഡ് ചെയ്തില്ല എന്നതാണ് സത്യം. മുകേഷ് എന്നെ നല്ലതുപോലെ സ്നേഹിക്കും എന്ന് വിശ്വാസം ഉണ്ടെന്നും ദേവിക പറഞ്ഞു പിന്നീട് വീട്ടുക്കാർ സമ്മതികുക്കയും ചെയ്തു അന്നുതൊട്ട് ഇതുവരെ കൂടെ തന്നെ ഉണ്ടെന്നും ഇതുവരെ ഒരു പ്രശ്നവും ഇല്ലെന്നും താരം കുറിപ്പിൽ പറഞ്ഞു.