‘പ്രസവ ശേഷം ഒന്നുകൂടി സുന്ദരിയായി ‘മിയ ജോർജ്’…ഫോട്ടോസ് കാണാം..!!!

ടെലിവിഷൻ മേഖലയിലൂടെ അഭിനയ ജീവിതത്തിൽ അരങ്ങേറിയ താരമാണ് മിയ ജോർജ്.സിനിമയിൽ ആദ്യമായി താരമെത്തുന്നത് 2010 ൽ പുറത്തിറങ്ങിയ സ്മോൾ ഫാമിലി എന്ന സിനിമയിലൂടെയാണ്.ചെറിയ വേഷം ചെയിതു കൊണ്ടാണ് താരം സിനിമയിൽ എത്തുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.ചേട്ടായിസ് എന്ന മലയാള സിനിമയിലാണ് താരം ആദ്യമായി ഒരു ലീഡ് വേഷത്തിൽ എത്തുന്നത്.ഈ സിനിമയ്ക്ക് ശേഷം മലയാള സിനിമയിൽ വലുതും ചെറുതുമായി ഒട്ടേറെ സിനിമയിലും താരം അഭിനയിച്ചു.

മലയാള സിനിമയിൽ തിളങ്ങിയ ശേഷമാണ് താരം അന്യ ഭാഷയിലേക്ക് തന്റെ സാന്നിത്യം അറിയിക്കുന്നത്.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് സിനിമയിലും താരം അഭിനയിച്ചു.അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന നർത്തകി കൂടിയാണ്.വിവാഹത്തിൽ തിളങ്ങി നിന്ന സമയത്താണ് താരം വിവാഹം കഴിക്കുന്നത്.വിവാഹത്തിന് ശേഷം താരം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു.ഇപ്പോൾ താരത്തിന് ലുക്ക് എന്നൊരു കുട്ടിയുമുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്.മലയാളക്കരയിൽ വലിയ വിജയം നേടിയെടുത്ത പ്രണയ വിലാസം എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.സിനിമയിലെ താരത്തിന്റെ അഭിനയം മലയാള പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.കൂടാതെ മലയാളത്തിലും അന്യ ഭാഷയിലുമായി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ മലയാളികളുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം .ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ക്യൂട്ട് ചിത്രങ്ങൾ.സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.പ്രസവത്തിന് ശേഷം ഒന്നുകൂടി സുന്ദരിയായായിരിക്കുകയാണ് താരം.വൈറലായ താരത്തിന്റെ ചിത്രങ്ങൾ കാണാം.