രണ്ടു വർഷമായ് എന്നെ കാണാൻ ആഗ്രഹിച്ച ആ മോൾടെ മുന്നിൽ: വികാരഭരിതമായ മുഹൂർത്തം

മിനിസ്ക്രീൻ ഷോകളിലൂടെ അവതാരികയായി മലയാളി മനസ്സുകൾ കീഴടക്കിയ താരമാണ് ലക്ഷ്മി നക്ഷത്ര. ഇപ്പോക്കി സോഷ്യൽ മീഡിയയിലൂടെ കാസർഗോഡ് നടന്ന ഒരു സ്വകാര്യ ചടങ്ങിൽ ലക്ഷ്മിയെ കാണാൻ വന്ന ഒരു ആരാധികയും അതിനുശേഷം നടന്ന സങ്കടം നിറഞ്ഞ മുഹൂർത്തങ്ങളും ആണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് .ഏറെക്കാലമായി ലക്ഷ്മിക്ക് നേരിട്ട് കാണാൻ ആഗ്രഹിച്ച ഒരു വിദ്യാർഥിനിയാണ് ചടങ്ങിൽ എത്തിയത്.

ഒടുവിൽ വേദിയിലേക്ക് ക്ഷണിക്കുകയും ലക്ഷ്മി നക്ഷത്രയെ കണ്ടയുടനെ കരയുകയും ചെയ്തു.  തന്നെ ഇത്രയേറെ സ്നേഹിക്കുന്നവരോട് തനിക്ക് ഒന്നും പറയാനില്ല എന്നോട് സ്നേഹം മാത്രമേ നൽകുന്നുള്ളൂ എന്നും പറഞ്ഞു സന്തോഷം ആവുകയും ചെയ്തു കെട്ടിപ്പിടിച്ചുകൊണ്ട് നന്ദി അറിയിക്കുകയും. എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും എന്ന് അറിയിക്കുകയും ചെയ്തു, നിരവധി പേർ ആയിരുന്നു വീഡിയോ കണ്ടതും കമൻറുകൾ നൽകിയും രംഗത്തെത്തിയത് .യൂട്യൂബ് ചാനലിലിടെയും അതുപോലെ ടെലിവിഷൻ  ഷോകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ലക്ഷ്മി നക്ഷത്ര ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്. സ്റ്റാർ മാജികിലൂടെയാണ് ലക്ഷ്മി ആരാധകർക്ക് പ്രിയങ്കരിയായത്.  ഓരോ എപ്പിസോഡിലും  ലക്ഷക്കണക്കിന് ആളുകളാണ് ലക്ഷ്മിയെ കാണാൻ ആഗ്രഹിക്കുന്നതായി സംസാരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതായി കമൻറുകൾ അറിയിക്കാറുള്ളത്

കുറിപ്പ്:

രണ്ടു വർഷമായ് എന്നെ കാണാൻ ആഗ്രഹിച്ച ആ മോൾടെ മുന്നിൽ.. ആ കണ്ണുനീരിന്റെ മുന്നിൽ.. ആ സന്തോഷത്തിന്റെ മുന്നിൽ  🙏🏻🙏🏻🙏🏻