ഇതാരാ മാധവന്റെ രുഗ്മിണിയോ!!! ഇൻസ്റ്റഗ്രാം കീഴടക്കി കാവ്യാമാധവൻ

നടി മീര നന്ദന്റെ വിവാഹദിനത്തിൽ നടീൽ കാവ്യാമാധവനും ദിലീപും എത്തിയിരുന്നു. ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമത്തിലെ ശ്രദ്ധ നേടുകയും ചെയ്തു. മകൾ മഹാലക്ഷ്മിയുടെ കൂടെയായിരുന്നു താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തത്. നടി കാവ്യയുടെ ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. സ്വന്തം വസ്ത്ര വ്യാപാര ബ്രാൻഡായ ലക്ഷ്യയിലെ സാരിയായിരുന്നു അണിഞ്ഞത്. വളരെ മിനിമൽ മേക്കപ്പ് ലുക്കിൽ ആയിരുന്നു താരം ചടങ്ങിൽ എത്തിയത്.

ഫഹദ് ഫാസിൽ നസ്രിയ മോഹൻലാൽ ദിലീപ് കാവ്യ മാധവൻ തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളൊക്കെ വിവാഹ വിരുന്നിൽ പങ്കെടുത്തിരുന്നു. ഗുരുവായൂരിൽ വച് ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു താലികെട്ടൽ നടത്തിയത്.

അതിനുശേഷം മലയാള സിനിമയിലെ പ്രമുഖ താരങ്ങളെയൊക്കെ അണിനിരത്തി കൊണ്ടുള്ള വിവാഹ വിരുന്നും സംഘടിപ്പിച്ചിരുന്നു. വരന്റെ പേര് ശ്രീജു എന്നാണ്. ലണ്ടനിൽ അക്കൗണ്ട് ആയി ജോലി ചെയ്യുകയാണ്. ദുബായിലാണ് താമസം ഒരു റേഡിയോ ജോക്കിയായി പ്രവർത്തിക്കുകയാണ്. ഈ അടുത്ത കാലങ്ങളെ താരം മലയാള സിനിമയിലും സജീവമല്ല. മുല്ല എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായിട്ടായിരുന്നു താരം അരങ്ങേറ്റം നടത്തിയത്. അതിനുശേഷം ഒരുപിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ച ശ്രദ്ധ നേടിയിരുന്നു