ബീഫ് കഴിക്കുന്ന രാമൻ ഹിന്ദു വിരോധിയായ സീത രൺബീറിനും സായിക്കുമെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടന

മതമെന്നത് നമ്മുടെ രാജ്യത്തെ ഇന്ന് വളരെയധികം സ്വാധീനിച്ച ഒരു ഘടകമായി മാറി കഴിഞ്ഞിരിക്കുകയാണ് നിതീഷ്വാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ രാമായണ ഇപ്പോൾ വലിയ സെൻസേഷണൽ ന്യൂസ് ആയി മാറിയിരിക്കുകയായിരുന്നു രാമനായി ബോളിവുഡ് ആരം രൺബീർ കപൂർ സീതയായി സായി പല്ലവിയുമാണ് അഭിനയിക്കുന്നത് എന്നാൽ ഇവർക്കെതിരെ സൈബർ ആക്രമണം വലിയ തോതിൽ തന്നെ വൈറലായി മാറുകയും ചെയ്യുന്നുണ്ട് അടുത്ത സമയത്ത് സൈബർ ആക്രമണം വളരെയധികം നേടിയിരുന്നത് സായിപല്ലവി ആയിരുന്നുവെങ്കിൽ ഇപ്പോൾ അത് രൺബീറിന്റെ മുകളിലേക്ക് കൂടി എത്തിയിരിക്കുകയാണ്

ഇവർക്ക് നേരെ തീവ്ര ഹിന്ദുത്വ പേജുകളിൽ നിന്നുമാണ് ഹേറ്റ് ക്യാമ്പയിൻ നടക്കുന്നത് താൻ റെഡ് മീറ്റ് അധികമായി കഴിക്കുന്ന ആളാണ് എന്ന് ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ പ്രമോഷൻ വേളയിൽ രൺബീർ പറഞ്ഞിരുന്നു റെഡ്മി ചെന്നാൽ ബീഫ് അഥവാ മട്ടൻ എന്നാണ് 6 അദ്ദേഹം ഉദ്ദേശിച്ചത് എന്നാൽ ഇതിപ്പോൾ തീവ്ര ഹിന്ദുത്വവാദികളെ പ്രകോപിതരാക്കിയിരിക്കുകയാണ് തമിഴ്നാടിനോടും സൗത്ത് ഇന്ത്യയോടുമുള്ള തന്റെ ബഹുമാനം പരസ്യമായി പറഞ്ഞ വ്യക്തി കൂടിയാണ് സായി പല്ലവി അതാണ് അവർക്കെതിരെയുള്ള വിദ്വേഷത്തിന് കാരണം ബീഫ് കഴിക്കുന്ന ആളാണ് പുതിയ രാമായണത്തിലെ രാമൻ എന്നും ഹിന്ദുവിരോധിയാണ് സീതയെന്നും പറഞ്ഞുകൊണ്ടാണ് പലരും ട്രോളുകളിലൂടെ എത്തുന്നത്

ഒപ്പം തന്നെ പാർട്ടിയിൽ പുകവലിക്കുന്ന രൺബീറിന്റെ ഫാൻസിനൊപ്പം ഉള്ള തന്റെ സിനിമയായ സാംസിങ് റോയ് കാണാൻവേണ്ടി സായി പല്ലവിയുടെ ഫോട്ടോയും പോസ്റ്റിൽ പങ്കുവെക്കുന്നുണ്ട് തങ്ങളുടെ ആശയങ്ങളോട് യോജിപ്പില്ലാത്ത അഭിനേതാക്കൾക്കെതിരെ ഇത്തരത്തിലുള്ള ഹിറ്റ് ക്യാമ്പയിൻ നടത്തുക എന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ് വളരെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് ഇപ്പോൾ ഇരുവരും നേരിട്ടുകൊണ്ടിരിക്കുന്നത് ഒരു സിനിമയിൽ അഭിനയിക്കുന്നു എന്നത് അവരുടെ ജോലിയാണ് എന്നത് മനസ്സിലാക്കാതെ ഇത്തരത്തിൽ എന്തിനാണ് സംസാരിക്കുന്നത് എന്നാണ് പലരും കമന്റുകളിലൂടെ ചോദിക്കുന്നത് ഈ ഒരു രീതി വളരെ മോശമായിപ്പോയി എന്നും അവർ യഥാർത്ഥത്തിൽ രാമനായും സീതയുമായും ജീവിക്കുകയല്ല അഭിനയിക്കുകയാണ് ചെയ്യുന്നതെന്ന് നിങ്ങൾ എന്താണ് മനസ്സിലാക്കാത്തത് എന്നുമാണ് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നത് എന്നാൽ താരങ്ങളുടെ ഭാഗത്തുനിന്നും ഇതിനെതിരെയുള്ള യാതൊരു പ്രതികരണങ്ങളും ഇതുവരെ വന്നിട്ടുമില്ല