‘സോഷ്യൽ മീഡിയയിൽ താരമായി അഹാനയുടെ സഹോദരി ‘ഹൻസിക കൃഷ്ണ’..!!!

മലയാള സിനിമയിൽ തന്നെ ഒരുപാട് ആരാധകരുള്ള ഒരു താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്.ഒരു കാലത്ത് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ അതുല്യ നടനായിരുന്നു ഇദ്ദേഹം.അച്ഛന്റെ പാത പിന്തുടർന്ന് കൊണ്ട് ആദ്യം സിനിമയിൽ എത്തിയത് അഹാനയാണ് .ഞാൻ സ്റ്റീഫ് ലോപ്പസ് എന്ന മലയാള സിനിമയിലൂടെയാണ് അഹാന കൃഷ്ണ സിനിമയിൽ അരങ്ങേറിയത്.ആദ്യ സിനിമയിൽ തന്നെ മലയാളിപ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.

ആദ്യ സിനിമയിക്ക് ശേഷം പിന്നീട്‌ അങ്ങോട്ട് ഒരുപാട് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.ഇന്നിപ്പോൾ അറിയപ്പെടുന്ന യുവ നടിയാണ് താരം.അഹാനയ്ക്ക് ശേഷം സഹോദരി ഇഷാനിയും സിനിമയിൽ അരങ്ങേറിയിരുന്നു.മമ്മൂട്ടി നായകനായി എത്തിയ വൺ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ എത്തുന്നത്.സിനിമയിൽ എന്നത് പോലെ തന്നെ ഇവർ എല്ലാവരും യൂട്യുബിലും സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ്.

ഒരു മാസം തന്നെ ഈ കുടുംബത്തിന് യൂട്യൂബിൽ നിന്നും മാത്രം ലഭിക്കുന്നത് ലക്ഷങ്ങളാണ്.ഇതിൽ അഹാനയുടെ ഇളയ സഹോദരി ഹൻസികയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.ബാല താരമായിട്ടാണ് ഹൻസിക സിനിമയിൽ അഭിനയിച്ചത്.സിനിമയിൽ അത്ര സജീവം അല്ലെങ്കിൽ പോലും ഹൻസിക സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമാണ്.ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് .

ഇപ്പോൾ ഇതാ അത്തരത്തിൽ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ് ഹൻസികയുടെ കിടിലൻ ഗ്ലാമർ ചിത്രങ്ങൾ.അതീവ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിയിരിക്കുന്നത്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് ഹൻസികയെ മലയാളികളുടെ ഇഷ്ട്ട താരമായി മാറ്റുന്നത്.സൗന്ദര്യത്തിന്റെ കാര്യത്തിൽ സഹോദരിമാരേക്കാളും ഒരുപടി മുന്നിലാണ് ഹൻസിക.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.