സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകരുള്ള ഒരു താരമാണ് ഇന്ന് എലിസബത്ത് ഉദയൻ എന്നാൽ ഈ ഒരു പേര് ഇന്ന് എല്ലാവർക്കും സുപരിചിതമാണെങ്കിലും ആദ്യമായി ഈ പേര് എല്ലാവരും കേൾക്കുന്നത് നടൻ ബാലയുടെ ഒപ്പമാണ് ബാലയുടെ രണ്ടാം ഭാര്യ എന്ന പേരിലാണ് എലിസബത്ത് ശ്രദ്ധ നേടിയത് തുടർന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ഒരു യൂട്യൂബ് ആയി മാറുകയും ചെയ്തിരുന്നു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരിലേക്ക് എത്തിക്കുവാൻ യാതൊരു മടിയും താരതനില്ല പലപ്പോഴും ബാലയെ കുറിച്ചും താരം സംസാരിക്കാറുണ്ട്
ഇപ്പോൾ തന്നെ ജീവിതത്തിലെ ചില കാര്യങ്ങളെക്കുറിച്ച് താരം സംസാരിക്കുന്നതാണ് ശ്രദ്ധ നേടുന്നത് താൻ ഒരു ടൂർ പോയതിനെ കുറിച്ചാണ് താരം പറയുന്നത് തന്റെ അച്ഛനമ്മമാരും ഒപ്പം ഉണ്ടായിരുന്നു ഏകദേശം ഏഴോളം രാജ്യങ്ങളാണ് ഈ ടൂറിസ്റ്റ് വിസിറ്റ് ചെയ്തത് ഒരു ടീമിനൊപ്പം ആണ് തങ്ങൾ യാത്ര പോയത് മൊത്തം 40 പേരുണ്ടായിരുന്നു വളരെ മികച്ച ഒരു എക്സ്പീരിയൻസ് ആയിരുന്നു തനിക്ക് അതുപോലെ ട്രിപ്പ് അത്രയും ആവശ്യമായിരുന്ന ഒരു സമയമായിരുന്നു ഇനി എന്തുവേണമെന്ന് ചോദ്യചിഹ്നത്തിൽ നിൽക്കുമ്പോഴാണ് അത്തരം ഒരു ട്രിപ്പ് നടത്തിയത്
മുൻപൊക്കെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു ഒരു ഫാമിലി വേണം കുഞ്ഞുങ്ങൾ വേണം കുറെ ട്രിപ്പ് പോകണം അവരുടെ പഠിപ്പ് അവരുടെ ഒപ്പം ഉള്ള നിമിഷങ്ങൾ അങ്ങനെ കുറെ കാര്യങ്ങൾ താൻ പ്ലാൻ ചെയ്തു വച്ചിരുന്നു പിന്നെ ഒരു സമയത്ത് ഒരു ആഗ്രഹവും ഇല്ലാതെയായി ആളുകളോട് കൂടുതൽ അടുക്കാനും അറ്റാച്ച്മെന്റ് വയ്ക്കുവാനും ഒക്കെ പേടിയായി ആ സമയത്താണ് ട്രിപ്പ് പോകുന്നത് ഇത്രയധികം രാജ്യങ്ങൾ കണ്ടപ്പോഴാണ് ഇനിയും കുറെയധികം കാഴ്ചകൾ കാണാനുണ്ടെന്ന് മനസ്സിലായത് ജീവിതത്തിൽ ഇനി എന്തു വേണമെന്ന് അറിയാതെ നിന്ന സാഹചര്യത്തിൽ ആയിരുന്നു ഈ ട്രിപ്പ് തന്റെ അരികിലേക്ക് എത്തുന്നത് എന്നും എലിസബത്ത് പറയുന്നുണ്ട് കുഞ്ഞുങ്ങൾ വേണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്നും അവരുടെ പഠിപ്പിനെ പറ്റി വരെ താൻ ചിന്തിച്ചിട്ടുണ്ട് എന്നുമായിരുന്നു എലിസബത്ത് സംസാരിച്ചത് ഇപ്പോൾ താരത്തിന്റെ ഈ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയാണ് ചെയ്യുന്നത്