Trending News

ആരോഗ്യം സാധാരണ നിലയില്‍ ആയിട്ടില്ല !!! സൂര്യയ്ക്ക് രോഗം സ്ഥിരീകരിച്ചു

തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യയ്ക്ക് കോവിഡ് ബാധിച്ചു. കഴിഞ്ഞ ദിവസം താരം തന്നെയാണ് ട്വിറ്ററിലൂടെ രോഗത്തെ ക്കുറിച്ച് അറിയിച്ചത്. നിരവധി പേരാണ് താരത്തിന്‌റ അസുഖം സുഖം പ്രാപിക്കട്ടെയെന്ന് അറിയിച്ചത്. താരത്തിന്റെ രോഗ വിവരം അറിയിച്ചതോടെ ആരാധകരും പരിഭ്രാന്തരായിരുന്നു. നിരവധി പേരാണ് താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് കമന്റുകളിലൂടെ ചോദിച്ചെത്തിയത്. പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നായിരുന്നു ആരാധകര്‍ കമന്റുകളിലൂടെ അറിയിച്ചത്. താരംട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു, എനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി അറിയിക്കുന്നു. ഞാനിപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്. ജീവിതം ഇതുവരെയും സാധാരണ നിലയില്‍ ആയിട്ടില്ല […]

ആരോഗ്യം സാധാരണ നിലയില്‍ ആയിട്ടില്ല !!! സൂര്യയ്ക്ക് രോഗം സ്ഥിരീകരിച്ചു Read More »

ഒന്നും അറിയാത്ത എന്റെ കുഞ്ഞിനെപോലും ഇതിലേക്ക് വലിച്ചിഴച്ചു !!! തുറന്നടിച്ച് ലക്ഷ്മി പ്രമോദ്

മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ലക്ഷ്മി പ്രമോദ്. പരസ്പരം സീരിയലിലൂടെയും മറ്റും താരം മികവുറ്റ കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട്.ലക്ഷ്മി പ്രമോദിന്റെ അഭിനയ ജീവിതവും സ്വകാര്യ ജീവിതവും തകര്‍ന്നടിഞ്ഞത് വളരെ പെട്ടന്നായിരുന്നു. കേരളത്തില്‍ മൊത്തം ചര്‍ച്ച ചെയ്യപ്പെട്ട ഒരു കേസില്‍ ലക്ഷ്മിയുടേ പേരും വന്നിരുന്നു.പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതില്‍ മനം നൊന്ത് യുവതി ആ-ത്മ-ഹത്യ ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. ലക്ഷ്മി പ്രമോദും സംഭവത്തില്‍ ആരോപണ വിധേയയായിരുന്നു. കേസ് ഇപ്പോഴും മുന്നോട്ട് പോകുകയാണ്. സത്യം പുറത്ത്

ഒന്നും അറിയാത്ത എന്റെ കുഞ്ഞിനെപോലും ഇതിലേക്ക് വലിച്ചിഴച്ചു !!! തുറന്നടിച്ച് ലക്ഷ്മി പ്രമോദ് Read More »