News

സുരേഷ് ഗോപി തൃശൂരിൽ നിന്ന് വലിയ ഭൂരിപക്ഷത്തോടു കൂടി ജയിക്കും, ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണല്ലോ, നിലപാട് പങ്കിട്ട് വിജി തമ്പി

മലയാള സിനിമ രംഗത്ത് വിലമതിക്കാനാകാത്ത നിരവധി കലാസൃഷ്ടികൾ സംഭാവന ചെയ്ത സംവിധായകനാണ് വിജി തമ്പി. അദ്ദേഹം അടുത്തിടെ നടൻ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാര വേദിയിൽ സംസാരിവെ ആയിരുന്നു വിജി തമ്പി സുരേഷ് ഗോപിയെ കുറിച്ച് മനസ് തുറന്നത്. തൃശൂരില്‍ ഇത്തവണ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി വിജയിക്കുമെന്നാണ് വിജി തമ്പി പറയുന്നത്. ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണെന്നും മൂന്നാം […]

സുരേഷ് ഗോപി തൃശൂരിൽ നിന്ന് വലിയ ഭൂരിപക്ഷത്തോടു കൂടി ജയിക്കും, ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണല്ലോ, നിലപാട് പങ്കിട്ട് വിജി തമ്പി Read More »

പ്രതിഷേധം ആളിക്കത്തുന്നു; പുൽപ്പളളിയിൽ പൊലീസിന് നേരെ കല്ലേറ്, എംഎൽഎമാർക്കെതിരെ കുപ്പിയേറ്, ലാത്തിച്ചാർജ്ജ്

പുൽപ്പളളിയിൽ കാട്ടാന-വന്യജീവി ആക്രമണങ്ങളിലെ പ്രതിഷേധം സംഘർഷത്തിൽ. നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധം അക്രമാസക്തമായി മാറി. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലും കസേരയുമെറിഞ്ഞു. പ്രതിഷേധം തണുപ്പിക്കാനും ചർച്ചയ്ക്കുമെത്തിയ എംഎൽഎമാർക്കെതിരെയും  കുപ്പിയേറുമുണ്ടായി. ജനക്കൂട്ടം ആക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി. നിലവിൽ നഗരത്തിലാകെ ഹർത്താൽ ദിനത്തിൽ ജനം ഗോ ബാക്ക് വിളികളുമായി പ്രതിഷേധിക്കുകയാണ്. സ്ത്രീകളും പ്രതിഷേധ രംഗത്തുണ്ട്. ഇന്നലെ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ടൗണിൽ പൊതുദർശനത്തിന് വെച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്.  പ്രതിഷേധത്തിനിടെ വനംവകുപ്പിന്റെ ജീപ്പ് നാട്ടുകാർ

പ്രതിഷേധം ആളിക്കത്തുന്നു; പുൽപ്പളളിയിൽ പൊലീസിന് നേരെ കല്ലേറ്, എംഎൽഎമാർക്കെതിരെ കുപ്പിയേറ്, ലാത്തിച്ചാർജ്ജ് Read More »