Film News

malayalam film news

വിമർശിക്കുന്നവർക്ക് അതുമായി മുന്നോട്ട് പോകാം, ഇനി വേഷമിടുന്നത് ഗന്ധർവ്വനായി- ഉണ്ണി മുകുന്ദൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. അടുത്തിടെ നിർമ്മാതാവായും താരം തുടക്കം കുറിച്ചു. ബോഡി ബിൽഡിങ്ങിലും ഫിറ്റ്‌നസിലും ഉണ്ണിയുടെ അത്രയും ശ്രദ്ധ കൊടുക്കുന്ന മറ്റൊരു യുവ താരം ഇല്ലെന്ന് തന്നെ പറയാം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടൻ. പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. അടുത്തടെ മാളികപ്പുറം റിലീസുമായി ബന്ധപ്പെട്ട് പല വിവാദങ്ങളിലും പെട്ടിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ വിവാദങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് പറയുകയാണ് നടൻ. ഇനി ഇത്തരം സിനിമകളുടെ […]

വിമർശിക്കുന്നവർക്ക് അതുമായി മുന്നോട്ട് പോകാം, ഇനി വേഷമിടുന്നത് ഗന്ധർവ്വനായി- ഉണ്ണി മുകുന്ദൻ Read More »

മലയാളികളെ പൊട്ടിച്ചിരിപ്പിക്കാൻ അയ്യര് കണ്ട ദുബായ് വരുന്നു

മലയാളികളെ പൊട്ടിച്ചിരിപ്പിക്കാൻ ഒരു സിനിമകൂടി ഒരുങ്ങുന്നു. മുകേഷും ഉർവ്വശിയും ഒന്നിക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും ഉൾപ്പടെ വൻതാരനിരയാണ് പ്രത്യക്ഷപ്പെടുന്നത്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമ്മിച്ച് എം.എ നിഷാദ് രചനയും സംവിധാനം ചെയ്യുന്ന ചിത്രത്തിന് അയ്യര് കണ്ട ദുബായ് എന്ന് പേരിട്ടു. ചിത്രത്തിൻറെ ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവനും സിനിമ രംഗത്തെ പ്രമുഖരും പങ്കെടുത്തു. സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിൽ ആണ് അയ്യര് കണ്ട

മലയാളികളെ പൊട്ടിച്ചിരിപ്പിക്കാൻ അയ്യര് കണ്ട ദുബായ് വരുന്നു Read More »

വീണ്ടും പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ട് താരദമ്പതികൾ, കാവ്യ കൂടുതൽ സുന്ദരിയായെന്ന് സോഷ്യൽ മീഡിയ

പൊതു ഇടങ്ങളിൽ വീണ്ടും സജീവമായി ദിലീപും കാവ്യ മാധവനും. ഇരുവരുടെയും ചില ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. താടിയും മുടിയുമൊക്കെ നീട്ടിയ ഗെറ്റപ്പിൽ ആണ് ദിലീപ്. കാവ്യ പഴയതിലും സുന്ദരിയായി കാണപ്പെടുന്നു. കാവ്യ കൈയ്യിൽ എടുത്തിരിയ്ക്കുന്ന കുഞ്ഞ് ഏതാണെന്നാണ് ആരാധകരുടെ ചോദ്യം. അത് മഹാലക്ഷ്മി അല്ലല്ലോ, പിന്നെ കാവ്യ എടുത്ത കുഞ്ഞ് ഏതാണ് എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്.. അടുത്തിടെ സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹ്തതിനും ഇരുവരും ഒന്നുമിച്ചെത്തിയിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട താരമായ കാവ്യാ മാധവൻ വിവാഹ ശേഷമാണ്

വീണ്ടും പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ട് താരദമ്പതികൾ, കാവ്യ കൂടുതൽ സുന്ദരിയായെന്ന് സോഷ്യൽ മീഡിയ Read More »

ഓരോ സീനിലും ഇനി എന്താണ് ചെയ്യേണ്ടതെന്ന് ചേട്ടനോട് ചോദിക്കും, ചില ഇൻപുട്ടുകൾ ചേട്ടൻ തരും, അലൻസിയെക്കുറിച്ച് സ്വസിക

മലയാളികളുടെ പ്രിയ നടിയാണ് സ്വാസിക വിജയ്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് നടി. അഭിനേത്രി മാത്രമല്ല മികച്ച നർത്തകിയും മോഡലുമൊക്കെയാണ് സ്വാസിക. യുവജനോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സ്വാസിക. തമിഴ് സിനിമയിലൂടെയാണ് താരം തുടക്കം കുറിച്ചത്. നാല് തമിഴ് ചിത്രങ്ങളിൽ സ്വാസിക അഭിനയിച്ചു. പിന്നീട് മോഡലിംഗിലേക്ക് തിരിഞ്ഞു. ബിഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിയിച്ചതോടെയാണ് മലയാള സിനിമയിൽ സ്വാസിക എത്തുന്നത്. അങ്ങനെയാണ് സ്വാസിക അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെത്തിയത്. സിദ്ധാർത്ഥ്

ഓരോ സീനിലും ഇനി എന്താണ് ചെയ്യേണ്ടതെന്ന് ചേട്ടനോട് ചോദിക്കും, ചില ഇൻപുട്ടുകൾ ചേട്ടൻ തരും, അലൻസിയെക്കുറിച്ച് സ്വസിക Read More »

നിനക്ക് സിനിമയിൽ അഭിനയിക്കാം, പക്ഷെ, ഭർത്താവ് മുസ്തഫയുടെ ഡിമാന്റിനെക്കുറിച്ച് പ്രിയാമണി

പ്രിയാമണിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ ഡോക്ടര്‍ 56 ആണ് . ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയറിനെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് നടി. ‘നിങ്ങളുടെ പശ്ചാത്തലത്തെ പറ്റി മനസ്സിലാക്കുന്ന ഒരു പങ്കാളിയെ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. നടി എന്നതിനപ്പുറം ഒരു വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തിന് എന്നെ ഇഷ്ടം. ഞാനാണ് ഈ വ്യക്തിയെന്ന് എനിക്കിപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല. ക്യമറയ്ക്ക് മുന്നിലല്ലാതെ വീട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ എല്ലാവരെയും പോലെ തന്നെയാണ്. വീട്ടു ജോലി ചെയ്യും, സാധനങ്ങള്‍ വാങ്ങിക്കൊണ്ട്

നിനക്ക് സിനിമയിൽ അഭിനയിക്കാം, പക്ഷെ, ഭർത്താവ് മുസ്തഫയുടെ ഡിമാന്റിനെക്കുറിച്ച് പ്രിയാമണി Read More »

അവരുടെ ഫസ്റ്റ് നൈറ്റിൽ ഞാനാണ് അവന്റെ കൂടെ കിടന്നത്,അഞ്ജു ഇറങ്ങിപ്പോയാൽ ഞാൻ ആത്മഹത്യ ചെയ്യുമെന്നായിരുന്നു അച്ഛൻ പറഞ്ഞിരുന്നത്, ഹരീഷ് കണാരൻ

കോമഡി റിയാലിറ്റി ഷോകളിലൂടെ താരമായി മാറിയ രണ്ട് പേരാണ് ഹരീഷ് കണാരനും നിർമ്മൽ പാലാഴിയും. ഇരുവരും അടിയത്ത സുഹൃത്തുക്കൾ കൂടിയാണ്. മിമിക്രി വേദികളിലേക്ക് എത്തുന്നത് മുന്നേ തുടങ്ങിയതാണ് ഇവർക്കിടയിലെ സൗഹൃദം. ഇവർ ഒന്നിച്ച് ചെയ്തിട്ടുള്ള സ്‌കിറ്റുകൾ എല്ലാം ഹിറ്റായി മാറിയിട്ടുണ്ട്. കുടുംബപരമായെല്ലാം ഇതേ സൗഹൃദം നിലനിർത്തുന്നവരാണ് ഇരുവരും. ഇപ്പോഴിതാ, നിർമ്മലിന്റെ പ്രണയവിവാഹത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ ഹരീഷ് സംസാരിച്ചതാണ് ശ്രദ്ധനേടുന്നത്. ‘നിർമ്മൽ പ്രണയത്തിലായിരുന്ന സമയത്ത് അഞ്ജുവിനെയും വിളിച്ച് എന്റെ വീട്ടിലേക്കാണ് വരുന്നത്. രാവിലെ ക്ലാസിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങുന്ന

അവരുടെ ഫസ്റ്റ് നൈറ്റിൽ ഞാനാണ് അവന്റെ കൂടെ കിടന്നത്,അഞ്ജു ഇറങ്ങിപ്പോയാൽ ഞാൻ ആത്മഹത്യ ചെയ്യുമെന്നായിരുന്നു അച്ഛൻ പറഞ്ഞിരുന്നത്, ഹരീഷ് കണാരൻ Read More »

കുട്ടികൾ മുഖത്ത് ചുംബിക്കുന്നതിനാൽ നീ ഇപ്പോൾ മേക് അപ് ധരിക്കാറില്ല, നയൻ നിന്നോടുള്ള 9-ാം ജന്മദിനമാണ് ഇത്, ജന്മദിനാശംസയുമായി വിഘ്നേഷ്

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്ക് പിറന്നാൾ ആശംസയുമായി എത്തിയ ഭർത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവന്റെ പോസ്റ്റ് ശ്രദ്ധേയമായി. നയൻതാരയ്‌ക്കൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു വിഘ്‌നേഷിന്റെ ആശംസ. ”നയൻ, നിന്നോടുള്ള 9-ാം ജന്മദിനമാണ് ഇത്. നിങ്ങളുടെ ഓരോ ജന്മദിനവും സവിശേഷവും അവിസ്മരണീയവും വ്യത്യസ്തവുമാണ്! എന്നാൽ ഭാര്യാഭർത്താ ക്കന്മാരായി ഞങ്ങൾ ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചതുകൊണ്ടും അനുഗ്രഹി ക്കപ്പെട്ട രണ്ട് കുട്ടികളുടെ അച്ഛനും അമ്മയും എന്ന നിലയിലും ഈ പിറന്നാൾ ഏറ്റവും സവിശേഷമായി മാറി! ഞാൻ നിന്നെ എപ്പോഴും അറിയുകയും ശക്തയായ

കുട്ടികൾ മുഖത്ത് ചുംബിക്കുന്നതിനാൽ നീ ഇപ്പോൾ മേക് അപ് ധരിക്കാറില്ല, നയൻ നിന്നോടുള്ള 9-ാം ജന്മദിനമാണ് ഇത്, ജന്മദിനാശംസയുമായി വിഘ്നേഷ് Read More »

Meera Jasmine returns after 10 years

എന്റെ മോശം സ്വഭാവം അതായിരുന്നു, അത് ഞാനെന്റെ ജീവിതത്തിൽ കറക്ട് ചെയ്തു, തുറന്നു പറഞ്ഞ് മീര ജാസ്മിൻ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. ഒരു ഇടവേളയ്ക്ക് ശേഷം മകൾ എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവാണ് നടി നടത്തിയത്. സോഷ്യൽ മീഡിയകളിലും ഇപ്പോൾ വളരെ സജീവമാണ് മീര. ഇൻസ്റ്റഗ്രാമിൽ നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സിനിമയിൽ നിന്നും സ്വകാര്യജീവിതത്തിന്റെ തിരക്കുകളിലേക്ക് കടന്ന മീര സിനിമയിലേക്ക് തിരിച്ചെത്താൻ ഏറെ വൈകി. തന്റെ മോശം സ്വഭാവത്തെ കുറിച്ച് മീര ജാസ്മിൻ‌ പറയുന്നതിങ്ങനെ. എന്നോട് ആരെങ്കിലും സംസാരിക്കുമ്പോൾ ഞാൻ ഇടയ്ക്ക് കയറി

എന്റെ മോശം സ്വഭാവം അതായിരുന്നു, അത് ഞാനെന്റെ ജീവിതത്തിൽ കറക്ട് ചെയ്തു, തുറന്നു പറഞ്ഞ് മീര ജാസ്മിൻ Read More »

The square changed my life; otherwise, I would have been confined for life," said Swasika.

ദീപികയും ആലിയും ഒക്കെ ചെയ്യുന്നത് മലയാളത്തിൽ ഒരാൾ ചെയ്താൽ മലയാളികൾ അംഗീകരിക്കില്ല- സ്വാസിക

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് സ്വാസിക. കൈ നിറയെ ചിത്രങ്ങളുമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരമിപ്പോൾ. സിനിമയിലൂടെയാണ് സ്വാസിക അഭിനയത്തിലേക്ക് എത്തുന്നത്. എന്നാൽ താരമായി മാറിയത് ടെലിവിഷന്‍ പരമ്പരകളിലൂടെ ആയിരുന്നു. സൂപ്പര്‍ ഹിറ്റായ സീത എന്ന പരമ്പരയാണ് നടിയുടെ മിനിസ്ക്രീൻ കരിയറിൽ വഴിത്തിരിവായത്. സീരിയലിൽ സജീവമായിരിക്കെ തന്നെ സിനിമയിൽ നിന്നടക്കം മികച്ച അവസരങ്ങൾ സ്വാസികയെ തേടി എത്തുകയായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ എത്തുന്ന ഇറോട്ടിക് ഗണത്തിൽ പെടുന്ന ചിത്രമാണിത്. റോഷൻ മാത്യു, അലൻസിയർ എന്നിവരാണ് ആണ്

ദീപികയും ആലിയും ഒക്കെ ചെയ്യുന്നത് മലയാളത്തിൽ ഒരാൾ ചെയ്താൽ മലയാളികൾ അംഗീകരിക്കില്ല- സ്വാസിക Read More »

സോന സൂപ്പർ അല്ല വെറും ടോക്സിക്… വൈറലാകുന്നു ഈ കുറിപ്പ്

സൂപ്പർ ശരണ്യ എന്ന ചിത്രം പുറത്തിറങ്ങിയതിനു ശേഷം ശരണ്യ അല്ല സോന ആണ് ചിത്രത്തിൽ സൂപ്പർ എന്ന് മിക്ക പ്രേക്ഷകരും അഭിപ്രായപ്പെട്ടിരുന്നു. ശരണ്യയെക്കാൾ സോനയ്ക്ക് ആയിരുന്നു ആരാധകർ ഏറെയും. എന്നാൽ ഇപ്പോൾ സോനാ അത്ര സൂപ്പർ അല്ല എന്നും, ഇമോഷണലി ദുരുപയോഗം ചെയ്യുന്ന ഒരു ഫ്രണ്ട് മാത്രമാണ് സോന എന്നും അഭിപ്രായപ്പെടുന്ന ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. 90 ശതമാനവും ഈ കുറിപ്പിനോട് യോജിക്കുന്നു എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് സൂപ്പർ ശരണ്യയുടെ സംവിധായകനും ഈ കുറിപ്പ്

സോന സൂപ്പർ അല്ല വെറും ടോക്സിക്… വൈറലാകുന്നു ഈ കുറിപ്പ് Read More »

തിരിച്ചുവരവിന് കാരണം മഞ്ജു ചേച്ചി: നവ്യയ്ക്ക് പിന്നാലെ അഭിനയത്തിൽ ചുവടുറപ്പിച് രാധികയും

ലാൽ ജോസ് സംവിധാനം ചെയ്ത നിരവധി കഥാപാത്രങ്ങളെ അണിനിരത്തിയ ക്ലാസ്മേറ്റ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് രാധിക. ചിത്രത്തിലെ റസിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് രാധിക മലയാളി മനസ്സുകൾ കീഴടക്കിയിരുന്നു. അതിനുശേഷം ഒരുപിടി നല്ല ചിത്രങ്ങൾ രാധികയുടെ ഈ പുറത്തുവന്നു ,പക്ഷേ കരിയറിൽ  താരത്തിന് ഏറ്റവുമധികം പ്രശംസ നേടിക്കൊടുത്ത ന് ക്ലാസ്മേറ്റ്സ് എന്ന ചിത്രം തന്നെയാണ്. അതുകൊണ്ട് തന്നെയാണ് താരം ഇൻസ്റ്റഗ്രാമിൽ ഉൾപ്പെടെ രാധിക എന്ന പേരിനൊപ്പം റസിയ എന്ന പേരും കൂട്ടിച്ചേർത്തിരിക്കുന്നത്. നീണ്ട നാളത്തെ

തിരിച്ചുവരവിന് കാരണം മഞ്ജു ചേച്ചി: നവ്യയ്ക്ക് പിന്നാലെ അഭിനയത്തിൽ ചുവടുറപ്പിച് രാധികയും Read More »

സുരേഷ് ഗോപിയുടെ മകൾ സിനിമയിലേക്ക്

മലയാള സിനിമയിലെ പകരം വയ്ക്കാൻ ആവാത്ത ഒരു സാന്നിധ്യമാണ് നടൻ സുരേഷ് ഗോപി. നിരവധി ചിത്രങ്ങളിൽ നടനായി എത്തിയ താരം ഇന്നും സിനിമാ ലോകത്ത് സജീവമാണ്. മറ്റു ഭാഷകളിലും താരം തൻ്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. നടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികൾക്ക് മുൻപിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് അദ്ദേഹം. മകൻ ഗോകുൽ അച്ഛന് പിന്നാലെ അഭിനയരംഗത്ത് എത്തിയെങ്കിലും മറ്റു മൂന്നു മക്കളും അധികമൊന്നും സമൂഹമാധ്യമങ്ങളിലോ പൊതുവേദികളിലോ പ്രത്യക്ഷപ്പെടാറില്ല. സുരേഷ് ഗോപിയുടെ പെൺമക്കളായ ഭാഗ്യയുടെയും ഭാവനിയുടെയും ഏതാനും

സുരേഷ് ഗോപിയുടെ മകൾ സിനിമയിലേക്ക് Read More »