ഉണ്ണിയേട്ടാ വിളി ഇടയ്ക്ക് മറന്നുപോകുമെന്ന് മൃദുല !!! യുവയെ അനുകരിച്ച് ഭാവിവധു
മിനിസ്‌ക്രീനില്‍ പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് യുവകൃഷ്ണയും മൃദുലയും, ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം ചെറിയ കാര്യങ്ങള്‍ പോലും സോഷ്യല്‍മീഡിയയില്‍ ഇടം നേടാറുണ്ട്. ഫ്‌ലവഴ്‌സ് ടീവി യിലെ സ്റ്റാര്‍ മാജിക് ഷോയിലും താരങ്ങള്‍ ഒരുമിച്ചെത്തിയിരുന്നു. ഇരുവരുടേയും വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ക്ക് ഫാന്‍സ് ക്ലബ്ബുകള്‍ വരെയുണ്ട്. വിവാഹം എപ്പോഴാണെന്ന് കൃത്യമായി താരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.ഇരുവരുടെയും വിവാഹ നിച്ഛയം കഴിഞ്ഞ ഡിസംബറില്‍ കഴിഞ്ഞു. അടുത്തബന്ധുക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. കോവിഡ് കാലംആയതിനാല്‍ അധികം ആരും […]
ഉണ്ണിയേട്ടാ വിളി ഇടയ്ക്ക് മറന്നുപോകുമെന്ന് മൃദുല !!! യുവയെ അനുകരിച്ച് ഭാവിവധു Read More »