Celebrity News

തനിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വേഷമായിരുന്നു അത്; ഇഷ്ടമില്ലാത്ത വേഷമിടേണ്ടി വന്ന അനുഭവം പങ്കിട്ട് നടി ഹണി റോസ്

ബോയ്ഫ്രണ്ട്’ എന്ന മലയാള സിനിമയിലൂടെയാണ് ഹണി റോസ് അഭിനയ രംഗത്തേക്ക് എത്തുന്നത്. മലയാള സിനിമയില്‍ ഇന്ന് ഒട്ടേറെ വേറിട്ട കഥാപാത്രങ്ങളിലൂടെ നിറസാന്നിധ്യമായിരിക്കുന്ന താരം.അഭിനയ രംഗത്തെത്തി ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ നാടൻ വേഷവും മോഡേണ്‍ വേഷവും തനിക്ക് ഒരുപോലെ ചേരുമെന്നും ഹണി റോസ് തെളിയിക്കുകയുണ്ടായി. ഇപ്പോഴിതാ തനിക്ക് തീരെ ഇഷ്ടമില്ലാത്ത വേഷമിടേണ്ടി വന്ന അനുഭവം പങ്കുവെച്ച്‌ നടി ഹണി റോസ്. സിനിമയില്‍ നിന്നുണ്ടായ അത്തരമൊരു അനുഭവത്തെ കുറിച്ച്‌ ഹണി റോസ് അടുത്തിടെ ഒരു അഭിമുഖത്തില്‍ മനസുതുറന്നത്. പച്ചനിറത്തിലുള്ള വസ്ത്രമായിരുന്നു […]

തനിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വേഷമായിരുന്നു അത്; ഇഷ്ടമില്ലാത്ത വേഷമിടേണ്ടി വന്ന അനുഭവം പങ്കിട്ട് നടി ഹണി റോസ് Read More »

എന്തുകാെണ്ടാണ് എനിക്ക് മാത്രം കുറ്റപ്പെടുത്തൽ, സിനിമ വിജയിച്ചാൽ നായികയെ ആരും പ്രശംസിക്കില്ല- പ്രിയ മണി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. തെന്നിന്ത്യയിലെ മിക്ക സൂപ്പർ താരങ്ങൾക്കുമൊപ്പം നടി അഭിനയിച്ചിട്ടുണ്ട്. ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തിയതോടെയാണ് പ്രിയാമണിയെ മലയാളികൾ അടുത്തറിയുന്നത്. തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി മലയാളത്തിലും നിരവധി ചിത്രങ്ങളുടെ ഭാഗമായി. ഇപ്പോൾ ബോളിവുഡിലും തിളങ്ങുകയാണ് പ്രിയാമണി. അജയ് ദേവ്ഗണിനൊപ്പം മൈതാൻ, ഷാരുഖ് ഖാൻ ആറ്റ്ലി ചിത്രം വീരാട പർവ്വം തുടങ്ങി വമ്പൻ പ്രൊജക്ടുകളുടെ ഭാഗമാണ് പ്രിയാമണി. ഹിന്ദിയിലെ സൂപ്പർ ഹിറ്റ് വെബ്‌സീരീസുകളായ ഫാമിലി മാൻ1,

എന്തുകാെണ്ടാണ് എനിക്ക് മാത്രം കുറ്റപ്പെടുത്തൽ, സിനിമ വിജയിച്ചാൽ നായികയെ ആരും പ്രശംസിക്കില്ല- പ്രിയ മണി Read More »

ആ സിനിമ വലിയ ഹിറ്റായിട്ടും നല്ല ഓഫറുകളൊന്നും പിന്നീട് കിട്ടിയില്ല, കൈയ്യില്‍ പണമില്ലാതെ മാസങ്ങളോളം വെറുതെയിരുന്നു, വെളിപ്പെടുത്തലുമായി കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ സിനിമയില്‍ വളരെ പെട്ടെന്ന് തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് മലയാളി കൂടിയായി നടി കീര്‍ത്തി സുരേഷ്. മുന്‍ കാല തെന്നിന്ത്യന്‍ നായിക മേനകയുടേയും നിര്‍മ്മാതാവ് സുരേഷ്‌കുമാറിന്റെയും മകള്‍ കൂടിയായ കീര്‍ത്തി സുരേഷ് തെന്നിന്ത്യന്‍ സിനിമ ലോകത്ത് കൈനിറയെ ആരാധകരുള്ള താരം കൂടിയാണ്. ബാലതാരായി എത്തിയ നടി പിന്നീട് തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു. മലയാളത്തില്‍ കൂടെയാണ് സിനിമയില്‍ എത്തിയതെങ്കിലും കീര്‍ത്തി തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവം. അധികം മലയാള ചിത്രങ്ങള്‍ താരം അഭിനയിച്ചിട്ടില്ലെങ്കിലും കേരളത്തിലും

ആ സിനിമ വലിയ ഹിറ്റായിട്ടും നല്ല ഓഫറുകളൊന്നും പിന്നീട് കിട്ടിയില്ല, കൈയ്യില്‍ പണമില്ലാതെ മാസങ്ങളോളം വെറുതെയിരുന്നു, വെളിപ്പെടുത്തലുമായി കീര്‍ത്തി സുരേഷ് Read More »

ഷൂട്ട് കഴിഞ്ഞ് വന്ന് ബാത്ത് റൂമിൽ ഫഹദ് നാലഞ്ച് തവണ ദേഷ്യപ്പെടുന്ന ശബ്ദം കേട്ടു… പിന്നീട് ബെഡ് റൂമിലും, എന്താണ് നിങ്ങളുടെ പ്രശ്നമെന്ന് നസ്രിയ ചോദിച്ചു

മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് ഫഹദും നസ്രിയയും. വിവാഹശേഷം ചുരുക്കം സിനിമകളിലേ നടി അഭിനയിച്ചിട്ടുള്ളൂ. ഫഹദ് സിനിമയിൽ സജീവമാണ്. ഇപ്പോഴിതാ നസ്രിയ-ഫഹദ് ദമ്പതികളെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമാരം​ഗത്തെ മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു. ഇരുവരുടെയും വിവാഹം സിനിമാരം​ഗത്ത് പെട്ടെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. തമിഴിൽ നസ്രിയ രണ്ട് പടത്തിന് അഡ്വാൻസ് വാങ്ങിയിരുന്നു. അത് തിരികെക്കൊടുത്തു. കരിയറിലെ മികച്ച സമയമല്ലേ എന്ന് പലരും ചോദിച്ചെങ്കിലും നസ്രിയ തീരുമാനത്തിൽ ഉറച്ച് നിന്നെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. ഫഹദിന്റെ ചില സ്വഭാവ രീതികളെക്കുറിച്ചും

ഷൂട്ട് കഴിഞ്ഞ് വന്ന് ബാത്ത് റൂമിൽ ഫഹദ് നാലഞ്ച് തവണ ദേഷ്യപ്പെടുന്ന ശബ്ദം കേട്ടു… പിന്നീട് ബെഡ് റൂമിലും, എന്താണ് നിങ്ങളുടെ പ്രശ്നമെന്ന് നസ്രിയ ചോദിച്ചു Read More »

വീട്ടുകാർക്ക് താൽപര്യം ഇല്ലാത്തതിനാൽ അതിനോട് എല്ലാം നോ പറഞ്ഞു, ഒടുവിൽ അഹങ്കാരി എന്ന പേരും വീണു: നിത്യാ മേനോൻ

സിനിമാ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് നായികയായി തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒഴിച്ചു കൂടാൻ ആകാത്ത സാന്നിധ്യമായി മാറിയ താര സുന്ദരിയാണ് നടി നിത്യാ മേനൻ. ദി മഗ്ഗി ഹു നോ ടൂ മച്ച് എന്ന ഹിന്ദി ചിത്രത്തിലൂടെ 1988ൽ ബാലതാരമായാണ് നിത്യാ മേനോൻ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിരുന്നു. മോഹൻലാൽ നായകനായ ആകാശഗോപുരം എന്ന ചിത്രത്തിലൂടെയാണ് നിത്യ മലയാള

വീട്ടുകാർക്ക് താൽപര്യം ഇല്ലാത്തതിനാൽ അതിനോട് എല്ലാം നോ പറഞ്ഞു, ഒടുവിൽ അഹങ്കാരി എന്ന പേരും വീണു: നിത്യാ മേനോൻ Read More »

‘വളരെ മോശം അവസ്ഥയിലാണ്’; നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യ ലക്ഷ്മി ആശുപത്രിയില്‍

നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ആശുപത്രിയില്‍. എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ് ഭാഗ്യലക്ഷ്മി. ഇന്‍സ്റ്റാഗ്രാം കുറിപ്പിലൂടെയാണ് അസുഖ വിവരം ഭാഗ്യലക്ഷ്മി അറിയിച്ചത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രമാണ് നടി പങ്കുവച്ചത്. ചിത്രത്തിനൊപ്പം ‘വളരെ മോശം അവസ്ഥയിലാണ്. എല്ലാവരും സുരക്ഷിതരായി ഇരിക്കണം’ എന്നും ഭാഗ്യലക്ഷ്മി കുറിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ അസുഖം ഭേദമായി എന്ന് പറഞ്ഞു കൊണ്ടുള്ള പുതിയൊരു വീഡിയോയും ഭാഗ്യലക്ഷ്മി പങ്കുവച്ചിട്ടുണ്ട്. തന്റെ അസുഖത്തെ ചില മാധ്യമങ്ങള്‍ ആഘോഷമാക്കി എന്ന് പറഞ്ഞാണ് ഭാഗ്യലക്ഷ്മി സംസാരിച്ചത്. ”കേരളം

‘വളരെ മോശം അവസ്ഥയിലാണ്’; നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യ ലക്ഷ്മി ആശുപത്രിയില്‍ Read More »

കൂടെ കിടന്നാല്‍ നല്ല വേഷം തരാമെന്ന് പറഞ്ഞു, എതിര്‍ത്തതോടെ എട്ട് മാസം പണിപോയി: ദുരനുഭവം പറഞ്ഞ് അതിഥി റാവു

മലയാളത്തിൽ രണ്ടുചിത്രങ്ങളിലെ അഭിനയിച്ചുള്ളൂവെങ്കിലും അതിഥി റാവു കേരളക്കരയ്‌ക്ക് സുപരിചിതയാണ്. ആദ്യ ചിത്രം മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം രണ്ടാം ചിത്രം വർഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം ജയസൂര്യയ്‌ക്കൊപ്പവുമായിരുന്നു. ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും നായിക ശ്രദ്ധിക്കപ്പെട്ടു. നടിയുടെ കരിയറിന്റെ തുടക്കം അത്ര സുഖകരമായ ഒന്നായിരുന്നില്ല. മോഡലിംങിലും അഭിനയത്തിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അതിഥി റാവു. താരത്തിന്റെ കരിയര്‍ ഗ്രാഫ് ശ്രദ്ധേയമാണെങ്കിലും അത് പക്ഷേ എളുപ്പമായിരുന്നില്ല, ഒരിക്കല്‍ കാസ്റ്റിംഗ് കൗച്ചിന്റെ മോശം അനുഭവവും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും നടി അതിഥി.നല്ല വേഷം തരാം,

കൂടെ കിടന്നാല്‍ നല്ല വേഷം തരാമെന്ന് പറഞ്ഞു, എതിര്‍ത്തതോടെ എട്ട് മാസം പണിപോയി: ദുരനുഭവം പറഞ്ഞ് അതിഥി റാവു Read More »

ഇയാളുടെ ഒപ്പം ജീവിക്കാൻ കംഫർട്ട് ആയിരിക്കും, നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും ഹാൻഡിൽ ചെയ്യാൻ പറ്റും എന്ന തിരിച്ചറിവുണ്ടാക്കുമ്പോൾ മാത്രം വിവാഹം കഴിച്ചാൽ മതി ; അനുമോൾ

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ തന്റെ പേര് എഴുതി ചേര്‍ത്ത നടിയാണ് അനുമോള്‍.സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഓരോ വിശേഷങ്ങളും താരം പങ്കിടാറുണ്ട്.നയിച്ച വേഷങ്ങള്‍ക്കെല്ലാം തന്നാലാകും വിധം പൂര്‍ണത നല്‍കിയിട്ടുള്ള അനുമോള്‍ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം ലഭിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയിട്ടുണ്ട് അനുമോള്‍. മലയാളി ആണെങ്കിലും തമിഴിലൂടെയാണ് അനുമോള്‍ കരിയര്‍ ആരംഭിക്കുന്നത്. കണ്ണുക്കുള്ളെ ആയിരുന്നു ആദ്യ ചിത്രം. പി ബാലചന്ദ്രന്റെ ഇവൻ മേഘരൂപൻ എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന്

ഇയാളുടെ ഒപ്പം ജീവിക്കാൻ കംഫർട്ട് ആയിരിക്കും, നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും ഹാൻഡിൽ ചെയ്യാൻ പറ്റും എന്ന തിരിച്ചറിവുണ്ടാക്കുമ്പോൾ മാത്രം വിവാഹം കഴിച്ചാൽ മതി ; അനുമോൾ Read More »

ഫോട്ടോഷൂട്ടിനെ ചൊല്ലി നെഗറ്റീവ് കമന്റ് വരാറില്ല; പക്ഷെ തടി കൂടിയെന്ന് പറഞ്ഞ് ബോഡി ഷെയ്മിംഗ്; ഒരുപാട് വേദനിപ്പിക്കുന്നു: ശാലിൻ സോയ

മിനി സ്‌ക്രീനിലൂടെ എത്തി പിന്നീട് സിനിമകളിലും തിളങ്ങി മലയാളികളുടെ പ്രിയങ്കരിയായി മാറിയ സിനിമാ സീരിയൽ നടിയാണ് ശാലിൻ സോയ. ടെലിവിഷൻ പരിപാടികളിലൂടെ ആണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. നൃത്ത പരിപാടികളുമായി ഇടയ്ക്ക് താരം എത്താറുമുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സൂപ്പർഹിറ്റ് സീരിയൽ ആയിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പരയാണ് താരത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. ദീപാറാണി എന്ന കഥാപാത്രം ആയാണ് താരം എത്തിയത്.

ഫോട്ടോഷൂട്ടിനെ ചൊല്ലി നെഗറ്റീവ് കമന്റ് വരാറില്ല; പക്ഷെ തടി കൂടിയെന്ന് പറഞ്ഞ് ബോഡി ഷെയ്മിംഗ്; ഒരുപാട് വേദനിപ്പിക്കുന്നു: ശാലിൻ സോയ Read More »

ദാമ്പത്യ ജീവിതത്തിൽ മുഖ സൗന്ദര്യം ഒരു ഘടകമായി എനിക്ക് തോന്നുന്നില്ല ഞാൻ അതീവ സന്തോഷവതിയാണ്- പാരീസ് ലക്ഷ്മി

മലയാളികൾക്ക് ഏറെ സുപരിചിതയായ ക്ലാസിക്കൽ നർത്തകിയും നടിയുമാണ് പാരീസ് ലക്ഷ്മി. അഞ്ജലി മേനോൻ ഒരുക്കിയ ബാഗ്ലൂർ ഡേയ്‌സ് എന്ന ചിത്രത്തിലൂടെ മിഷേൽ എന്ന കഥാപാത്രമായി താരം മലയാളി പ്രേക്ഷകരുടെ മനം കവർന്നിരുന്നു. അതേ സമയം കേരളത്തെയും കേരളത്തിലെ കലാരൂപങ്ങളായ കഥകളി മോഹിനിയാട്ടം തുടങ്ങിയ കലകൾ പഠിക്കുന്നതിന് വേണ്ടിയും വളരെ ചെറുപ്രായത്തിൽ തന്നെ വിദേശത്തു നിന്നും എത്തിയതാണ് താരം ഇവിടെ. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് പാരിസ് ലക്ഷ്മി.തന്റെം നൃത്ത വിഡിയോകളും ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിലൂടെ താരം ആരാധകർക്കായി

ദാമ്പത്യ ജീവിതത്തിൽ മുഖ സൗന്ദര്യം ഒരു ഘടകമായി എനിക്ക് തോന്നുന്നില്ല ഞാൻ അതീവ സന്തോഷവതിയാണ്- പാരീസ് ലക്ഷ്മി Read More »

പൊന്നുപോലെ സൂക്ഷിച്ചിരുന്ന നാണയക്കുടുക്ക അവൾ എന്റെ മടിയിൽവെച്ചു, അതുകണ്ട് ഹൃദയം നിറഞ്ഞു, ഇ മകളുടെ അച്ഛനാവാൻ കഴിഞ്ഞതിന് ദൈവത്തിനോട് നന്ദി, ലക്ഷ്മി പ്രിയയും ഭർത്താവും

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. സിനിമകളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് താരം. നിലവിൽ ബിഗ്‌സ്‌ക്രീനിൽ നടി അത്ര സജീവമല്ലെങ്കിലും മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ് നടി. ജയേഷാണ് ലക്ഷ്മിപ്രിയയുടെ ഭർത്താവ്. ദമ്പതികൾക്ക് മാതംഗി എന്നൊരു മകളുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ നടി തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. പലപ്പോഴും തന്റെ ജീവിത കഥ ലക്ഷ്മിപ്രിയ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ലക്ഷ്മി പ്രിയ പങ്കുവച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മകള്‍ മാതംഗിയെക്കുറിച്ച് ജയേഷ് സംസാരിക്കുന്ന

പൊന്നുപോലെ സൂക്ഷിച്ചിരുന്ന നാണയക്കുടുക്ക അവൾ എന്റെ മടിയിൽവെച്ചു, അതുകണ്ട് ഹൃദയം നിറഞ്ഞു, ഇ മകളുടെ അച്ഛനാവാൻ കഴിഞ്ഞതിന് ദൈവത്തിനോട് നന്ദി, ലക്ഷ്മി പ്രിയയും ഭർത്താവും Read More »