Celebrity News

ഞങ്ങൾക്ക് മക്കളില്ല, സെറ്റിൽഡ് ആയശേഷം കുട്ടികൾ മതിയെന്നായിരുന്നു പ്ലാൻ, വിവാഹം നടന്നത് ക്രിസ്ത്യൻ ആചാര പ്രകാരം, രഞ്ജിനിയുടെ പഴയ അഭിമുഖം വൈറൽ

രഞ്ജിനിയെ മലയാളി പ്രേക്ഷകർ അറിഞ്ഞത് ചിത്രം എന്ന സിനിമയിലൂടെയാണ്. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം രഞ്ജിനിയുടെ കരിയറിൽ വലിയ വഴിത്തിരിവായി മാറി. തുടർന്ന് മലയാളത്തിൽ നിന്ന് നിരവധി അവസരങ്ങളാണ് നടിയെ തേടി എത്തിയത്. 90 കളുടെ തുടക്കം വരെ സിനിമയിൽ സജീവമായി നിന്നിരുന്ന രഞ്ജിനി, നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. വിവാഹത്തോടെയാണ് രഞ്ജിനി സിനിമയിൽ നിന്ന് വിട്ടു നിന്നത്. കൊച്ചി സ്വദേശിയായ പിയറിനെയാണ് നടി വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇപ്പോഴിതാ, തന്റെ പ്രണയവിവാഹത്തെ […]

ഞങ്ങൾക്ക് മക്കളില്ല, സെറ്റിൽഡ് ആയശേഷം കുട്ടികൾ മതിയെന്നായിരുന്നു പ്ലാൻ, വിവാഹം നടന്നത് ക്രിസ്ത്യൻ ആചാര പ്രകാരം, രഞ്ജിനിയുടെ പഴയ അഭിമുഖം വൈറൽ Read More »

അമ്മയ്ക്ക് എന്റെ കാര്യത്തിൽ നല്ല പേടിയുണ്ട്, എപ്പോഴാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുക എന്നൊക്കെയാണ് ചിന്ത, തുറന്നു പറഞ്ഞ് അനശ്വര രാജൻ

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലും മലയാളി പ്രേക്ഷകരുടെ മനസിലും ഇടം കണ്ടെത്തിയ യുവനടിയാണ് അനശ്വര രാജൻ. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അനശ്വര പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. ഇപ്പോഴിതാ പ്രണയ കഥകളോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ് യുവനടി അനശ്വര രാജന്‍. കുട്ടാക്കാലം മുതല്‍ സിനിമ കാണാനായാലും പുസ്തകം വായിക്കാനായാലും പ്രണയ കഥകളാണ് കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നതെന്നും ജീവിതത്തില്‍ പ്രണയിക്കുകയാണെങ്കില്‍ ആഴത്തില്‍ പ്രണയിക്കാനാണ് ഇഷ്ടമെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ അനശ്വര രാജന്‍ പറഞ്ഞു. കുട്ടിക്കാലം മുതല്‍ തന്നെ പുസ്തകങ്ങള്‍

അമ്മയ്ക്ക് എന്റെ കാര്യത്തിൽ നല്ല പേടിയുണ്ട്, എപ്പോഴാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുക എന്നൊക്കെയാണ് ചിന്ത, തുറന്നു പറഞ്ഞ് അനശ്വര രാജൻ Read More »

ഞാനിപ്പോഴും ന്യൂജെൻ ആയിട്ടില്ല, രണ്ടു ദിവസം കൂടുമ്പോൾ തലയിൽ കാച്ചിയ വെളിച്ചെണ്ണ തേക്കുന്ന കുഴമ്പിട്ടു കുളിക്കുന്ന ആളാണു ഞാൻ- നമിത പ്രമോദ്

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് നമിത പ്രമോദ്. ഫൊട്ടൊഷൂട്ട് ചിത്രങ്ങളും മറ്റും നമിത പങ്കുവയ്‌ക്കാറുമുണ്ട്. ഹോട്ടൽ ബിസിനസിലേക്ക് ചുവടെടുത്തു വച്ചിരിക്കുകയാണ് താരം. കൊച്ചി പനമ്പിള്ളി നഗറിലാണ് നമിതയുടെ സമ്മർ ടൗണ്‍ എന്ന കഫേ ഓപ്പൺ ചെയ്തിരിക്കുന്നത്. വിവാഹ ജീവിതത്തെ കുറിച്ചുള്ള സങ്കല്പ്പങ്ങള്‍ തുറന്നു പറയുകയാണ് താരം വിവാഹം എന്ന് എന്നതിനെ കുറിച്ച് വ്യക്തമായ പദ്ധതികളൊന്നും ഇല്ലെന്നും എന്തൊക്കെയായാലും താനൊരു നല്ല പാര്‍ട്‌നര്‍ ആയിരിക്കുമെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നമിത പറഞ്ഞു. ഇപ്പോള്‍ ചോദിച്ചാലും ഞാന്‍ പറയും

ഞാനിപ്പോഴും ന്യൂജെൻ ആയിട്ടില്ല, രണ്ടു ദിവസം കൂടുമ്പോൾ തലയിൽ കാച്ചിയ വെളിച്ചെണ്ണ തേക്കുന്ന കുഴമ്പിട്ടു കുളിക്കുന്ന ആളാണു ഞാൻ- നമിത പ്രമോദ് Read More »

എനിക്ക് എയ്ഡ്സ് വന്നപോലെ ആയിരുന്നു അവരുടെ പെരുമാറ്റം, ഒറ്റപ്പെടുത്തി, ദുരനുഭവം തുറന്നു പറഞ്ഞ് ജുവൽ മേരി

തന്റെ പ്രണയതകര്‍ച്ചയെ കുറിച്ചും അതിലൂടെ തനിക്ക് അനുഭവിക്കേണ്ട ഒറ്റപ്പെടലുകളെ കുറിച്ചും മനസ് തുറന്ന് അവതാരകയും നടിയുമായ ജുവല്‍ മേരി. പ്രണയ തകര്‍ച്ചയെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ മൂലം തനിക്ക് സ്‌കൂള്‍ മാറേണ്ടി വന്നെന്നും എന്തോ എയ്ഡ്സ് വന്നപോലെ ആയിരുന്നു ആളുകളുടെ പെരുമാറ്റമെന്നും ജുവല്‍ മേരി പറഞ്ഞു. ജീവിതത്തില്‍ പ്രണയങ്ങളുണ്ടായിട്ടുണ്ട്. ഇമോഷണലി ആഴത്തില്‍ ചെന്നിറങ്ങിയ പ്രണയങ്ങള്‍ കുറവാണ്. പ്രണയം നഷ്ടപ്പെട്ടതോര്‍ത്ത് വേദനിച്ച നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്. മാനസികമായി തളര്‍ന്ന് സ്‌കൂളില്‍ എല്ലാവരും ഒറ്റപ്പെടുത്തി. അവസാനം സ്‌കൂളില്‍ നിന്നു തന്നെ പോകേണ്ട അവസ്ഥ

എനിക്ക് എയ്ഡ്സ് വന്നപോലെ ആയിരുന്നു അവരുടെ പെരുമാറ്റം, ഒറ്റപ്പെടുത്തി, ദുരനുഭവം തുറന്നു പറഞ്ഞ് ജുവൽ മേരി Read More »

കുഞ്ചാക്കോ ബോബന്റെ നായികയാകാനുള്ള സൗന്ദര്യം നിനക്കില്ലന്ന് പറഞ്ഞപ്പോൾ തകർന്ന് പോയി നിമിഷ

മലയാള സിനിമയിൽ സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് നിമിഷ സജയൻ. ദിലീഷ് പോത്തൻ ഫഹദ് ഫാസിൽ ചിത്രമായ തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ കൂടിയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. സൂരജ് വെഞ്ഞാറമൂടിന്റെ നായികയായി സിനിമയിൽ എത്തിയ ശേഷം നിരവധി അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയത്. അഭിനയത്തിന് ഒപ്പം തന്നെ എട്ടാം ക്ലാസ്സ്‌ മുതൽ മാർഷൽ ആർട്സ്, തായിക്കൊണ്ട തുടങ്ങിയവയിൽ ബ്ലാക് ബെൽറ്റും നിമിഷ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ സിനിമയിൽ സൗന്ദര്യത്തിന്റെ പേരിൽ താൻ ഒറ്റപ്പെട്ടിട്ടുണ്ട്. അഭിനയം

കുഞ്ചാക്കോ ബോബന്റെ നായികയാകാനുള്ള സൗന്ദര്യം നിനക്കില്ലന്ന് പറഞ്ഞപ്പോൾ തകർന്ന് പോയി നിമിഷ Read More »

സുനുവിനോട് ഞാൻ കുറച്ച് ഒച്ചയെടുത്തു, അത്രയും പേടിച്ച്‌ പോയി, അതിന് ശേഷം ഞാൻ ആരോടും സംസാരിച്ചിട്ടില്ല

സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച വൈറൽ കുടുംബമാണ് ബഷീർ ബഷിയുടേത്. ബഷീർ സോഷ്യൽ മീഡിയകളിൽ‌ വീഡിയോ ചെയ്താണ് ആരാധകരെ സമ്പാദിച്ചതെങ്കിലും മലയാളികൾക്ക് ബഷീർ സുപരിചിതനായത് ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർഥിയായി എത്തിയ ശേഷമാണ്. ബഷീർ ബഷി ബി​ഗ് ബോസിൽ മത്സരാർഥിയായിരിക്കെ എൺപത്തിയഞ്ചാം ദിവസമാണ് മത്സരത്തിൽ നിന്നും പുറത്തായത്. അതുവരെ ഏറ്റവും ശക്തമായി മത്സരിച്ച ചുരുക്കം ചിലരിൽ ഒരാളുമായിരുന്നു ബഷീർ ബഷി. രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ വെളിപ്പെടുത്തിയപ്പോൾ വലിയ വിമർശനമാണ് കേൾക്കേണ്ടി വന്നത്. അടുത്തിടെയാണ് മഷൂറക്ക്

സുനുവിനോട് ഞാൻ കുറച്ച് ഒച്ചയെടുത്തു, അത്രയും പേടിച്ച്‌ പോയി, അതിന് ശേഷം ഞാൻ ആരോടും സംസാരിച്ചിട്ടില്ല Read More »

അന്യമതസ്ഥനെ പ്രണയിച്ച് നാടും വീടും വിട്ടിറങ്ങിയ സിനിമാ താരം മാതുവിന്റെ ജീവിതത്തിൽ സംഭവിച്ചത്

മലയാള സിനിമയിലെ നിത്യ വസന്തമാണ് മമ്മൂട്ടി നായകനായി എത്തിയ അമരം എന്ന ചിത്രം. നീണ്ട താര നിര അണിനിരന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു അതിൽ മമ്മൂട്ടിയുടെ മകളായി എത്തിയത് മാതുവാണ്‌. കുട്ടേട്ടൻ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് പിന്നാലെയാണ് താരത്തിന് അമരത്തിലും അവസരം ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ ചിത്രങ്ങളിലും താരം വേഷമിട്ടുണ്ട്. 1977 ൽ മികച്ച ബാലതാരത്തിനുള്ള കർണാടക സംസ്ഥാന അവാർഡും താരത്തിന് ലഭിച്ചിട്ടുണ്ട്. നീണ്ട നാളത്തെ ഇടവേളക്ക് ശേഷം താരം ഇപ്പോൾ മലയാള

അന്യമതസ്ഥനെ പ്രണയിച്ച് നാടും വീടും വിട്ടിറങ്ങിയ സിനിമാ താരം മാതുവിന്റെ ജീവിതത്തിൽ സംഭവിച്ചത് Read More »

എന്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത അഞ്ചു രാത്രികളായിരുന്നു അത്, ഇന്നും ഞാൻ അതെല്ലാം ഓർക്കാറുണ്ട്: നടി പ്രിയാ മണി

തെന്നിന്ത്യൻ സിനിമയിൽ വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന താര സുന്ദരി ആണ് നടി പ്രിയാമണി. സ്‌കൂൾ വിദ്യാർത്ഥിനി ആയിരിക്കുമ്പോൾ തന്നെ മോഡലിങ് രംഗത്തേക്ക് തിരിഞ്ഞ താരം 2000ൽ തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറിയത്. ആ വർഷം തന്നെ തമിഴിലെ ഉള്ളം എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു. 2006 ൽ തമിഴ് ചിത്രമായ പരുത്തിവീരന്റെ നായിക വേഷം പ്രിയാമണിയുടെ കരിയറിൽ തന്നെ വഴിത്തിരിവ് ആയി മാറി. വലിയ വിജയമായ ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ

എന്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത അഞ്ചു രാത്രികളായിരുന്നു അത്, ഇന്നും ഞാൻ അതെല്ലാം ഓർക്കാറുണ്ട്: നടി പ്രിയാ മണി Read More »

കഥാപാത്രത്തിനായി പത്ത് കിലോ കുറയ്ക്കാൻ ആവശ്യപ്പെട്ട് എനിക്ക് ഡയറ്റ് ഒക്കെ തന്നു. പട്ടിണി കിടന്ന് കഷ്ടപ്പെട്ട് ഞാൻ പത്ത് കിലോ കുറച്ചു .; പിന്നീട് അവർ വിളിച്ചില്ല; ശാലിൻ സോയ

മലയാള സിനിമയിലെ യുവനടിമാരിൽ ഒരാളും ബാലതാരമായി മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയുമാണ് ശാലിൻ സോയ. മൂന്നിലധികം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് സംവിധാന രംഗത്ത് മികവു പുലർത്തിയ താരമാണ്.മാണിക്യക്കല്ല്, കർമ്മയോദ്ധ, മല്ലൂസിംഗ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഒടുവിൽ എത്തിയത് ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ്. മലയാളത്തിൽ ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ് ശാലിൻ അവസാനമായി അഭിനയിച്ചത്. കണ്ണകി എന്ന തമിഴ് ചിത്രമാണ് അവസാനം പുറത്തിറങ്ങിയത്. അതേസമയം അവതാരകയായി ഒരു സമയത്ത്

കഥാപാത്രത്തിനായി പത്ത് കിലോ കുറയ്ക്കാൻ ആവശ്യപ്പെട്ട് എനിക്ക് ഡയറ്റ് ഒക്കെ തന്നു. പട്ടിണി കിടന്ന് കഷ്ടപ്പെട്ട് ഞാൻ പത്ത് കിലോ കുറച്ചു .; പിന്നീട് അവർ വിളിച്ചില്ല; ശാലിൻ സോയ Read More »

ഞാൻ പരിചയപ്പെട്ടതിൽ വച്ച് മനുഷ്യത്വമുള്ള സത്യസന്ധനായ മനുഷ്യനാണ് സുരേഷേട്ടൻ, എന്റെ കല്യാണത്തിന് വസ്ത്രം വാങ്ങി തന്നത് ചേട്ടനാണ്; തുറന്നുപറഞ്ഞ് ബിജു മേനോൻ

സിനിമയ്ക്ക് പുറത്തും അടുത്ത സുഹൃത്തുക്കളാണ് നടന്മാരായ സുരേഷ് ഗോപിയും ബിജുമേനോനും. ഇപ്പോഴിത സുരേഷ് ഗോപിയേക്കുറിച്ച് മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ ബിജു പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. സിനിമകളിൽ ഒന്നിച്ചഭിനയിച്ച് തുടങ്ങിയപ്പോൾ മുതലുള്ള സൗഹൃദമാണ് സുരേഷ് ഗോപിയുമായിട്ടുള്ളത്. തനിക്ക് ഒരു ചേട്ടനെ പോലെയാന്നെനും വിവാഹ വസ്ത്രം എടുത്ത് തന്നത് പോലും അദ്ദേഹമാണെന്നുമാണ് ബിജു മേനോൻ പറയുന്നത്. എനിക്ക് ഭയങ്കര കംഫർട്ടബിൾ ആണ്, നമ്മുടെ ഒരു ചേട്ടനെപ്പോലെ ഫീൽ ചെയ്യും. എല്ലാ കാര്യങ്ങളും അദ്ദേഹം വളരെ ഓപ്പൺ ആയിട്ടാണ് സംസാരിക്കുന്നത്. പറയുന്ന

ഞാൻ പരിചയപ്പെട്ടതിൽ വച്ച് മനുഷ്യത്വമുള്ള സത്യസന്ധനായ മനുഷ്യനാണ് സുരേഷേട്ടൻ, എന്റെ കല്യാണത്തിന് വസ്ത്രം വാങ്ങി തന്നത് ചേട്ടനാണ്; തുറന്നുപറഞ്ഞ് ബിജു മേനോൻ Read More »

ഞാ​ൻ അ​ടി​യി​ൽ ഒ​ന്നും ഇ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് അ​വ​ർ പ്ര​ച​രി​പ്പി​ച്ച​ത്, വിവാദ ഫോട്ടോഷൂട്ടിനെക്കുറിച്ച് തു​റ​ന്നു പ​റ​ഞ്ഞ് മാ​ള​വി​ക മേ​നോ​ൻ

ബാ​ല​താ​ര​മാ​യി എ​ത്തി​യ ശേ​ഷം നാ​യി​ക​യാ​യി മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റി​യ ന​ടി​യാ​ണ് മാ​ള​വി​ക മേ​നോ​ന്‍. ആ​ല്‍​ബ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചു കൊ​ണ്ടാ​ണ് താ​രം അ​ഭി​ന​യ​രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. അ​നൂ​പ് മേ​നോ​ന്‍ നാ​യ​ക​നാ​യ 916 എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന മാ​ള​വി​ക മ​ല​യാ​ളം ത​മി​ഴ് സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 2012 ലാ​ണ് മാ​ള​വി​ക​യു​ടെ ആ​ദ്യ ചി​ത്രം 916 ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. അ​തേ വ​ര്‍​ഷം ത​ന്നെ മ​റ്റ് ര​ണ്ട് ചി​ത്ര​ങ്ങ​ളി​ല്‍ കൂ​ടി മാ​ള​വി​ക അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഹീ​റോ​യും നി​ദ്ര​യും. ഇ​വാ​ന്‍ വോ​റെ മാ​തി​രി, വി​ഴ,

ഞാ​ൻ അ​ടി​യി​ൽ ഒ​ന്നും ഇ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് അ​വ​ർ പ്ര​ച​രി​പ്പി​ച്ച​ത്, വിവാദ ഫോട്ടോഷൂട്ടിനെക്കുറിച്ച് തു​റ​ന്നു പ​റ​ഞ്ഞ് മാ​ള​വി​ക മേ​നോ​ൻ Read More »

കൈ​യ്യി​ൽ പ​ണ​മി​ല്ലാ​തെ മാ​സ​ങ്ങ​ളോ​ളം വെ​റു​തെ​യി​രു​ന്നു, സം​ഭ​വി​ച്ച​ത് താ​ൻ പ്ര​തീ​ക്ഷി​ക്കാ​ത്ത കാ​ര്യം, തുറന്നു പറഞ്ഞ് കീ​ർ​ത്തി സു​രേ​ഷ്…

അ​ഭി​ന​യ​മി​ക​വു കൊ​ണ്ടും സൗ​ന്ദ​ര്യം കൊ​ണ്ടും തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യെ കീ​ഴ​ട​ക്കി​യ ന​ടി​യാ​ണ് കീ​ര്‍​ത്തി സു​രേ​ഷ്. മു​ന്‍ കാ​ല തെ​ന്നി​ന്ത്യ​ന്‍ നാ​യി​ക മേ​ന​ക​യു​ടേ​യും നി​ര്‍​മ്മാ​താ​വ് സു​രേ​ഷ്‌​കു​മാ​റി​ന്റെ​യും മ​ക​ള്‍ കൂ​ടി​യാ​യ കീ​ര്‍​ത്തി ബാ​ല​താ​ര​മാ​യാ​ണ് സി​നി​മ​യി​ല്‍ എ​ത്തു​ന്ന​ത്. പി​ന്നീ​ട് നാ​യി​ക​യാ​യി മാ​റു​ക​യാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ല്‍ കൂ​ടെ​യാ​ണ് സി​നി​മ​യി​ല്‍ എ​ത്തി​യ​തെ​ങ്കി​ലും കീ​ര്‍​ത്തി ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​ണ് സ​ജീ​വം. അ​ധി​കം മ​ല​യാ​ള ചി​ത്ര​ങ്ങ​ള്‍ താ​രം അ​ഭി​ന​യി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും കേ​ര​ള​ത്തി​ലും താ​ര​ത്തി​ന് ധാ​രാ​ളം ആ​രാ​ധ​ക​രാ​ണ് ഉ​ള്ള​ത്. ദ​സ​റ എ​ന്ന ചി​ത്ര​മാ​ണ് കീ​ര്‍​ത്തി​യു​ടേ​താ​യി ഒ​ടു​വി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ​ത്. മ​ഹാ​ന​ടി എ​ന്ന ചി​ത്ര​ത്തി​ന്

കൈ​യ്യി​ൽ പ​ണ​മി​ല്ലാ​തെ മാ​സ​ങ്ങ​ളോ​ളം വെ​റു​തെ​യി​രു​ന്നു, സം​ഭ​വി​ച്ച​ത് താ​ൻ പ്ര​തീ​ക്ഷി​ക്കാ​ത്ത കാ​ര്യം, തുറന്നു പറഞ്ഞ് കീ​ർ​ത്തി സു​രേ​ഷ്… Read More »