മൂന്ന് വർഷത്തിന് ശേഷം ആ വില്ലൻ വീണ്ടുമെത്തി, ആശുപത്രി കിടക്കയിൽ നിന്ന് രോഗവിവരം പങ്കിട്ട് പ്രിയ താരം
മലയാളി കളുടെ പ്രിയപ്പെട്ട നടിയാണ് വീണ നായർ. ബിഗ്സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറഞ്ഞ് നിൽക്കുകയാണ് നടി. ബിഗ്‌ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥിയും ആയിരുന്നു വീണ. ഷോയിൽ മികച്ച പിന്തുണയാണ് വീണയ്ക്ക് ലഭിച്ചത്. ബിഗ്‌ബോസിലൂടെ വീണയുടെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതരായി. ഗായകനും സംഗീതജ്ഞനും ഡാൻസറും റേഡിയോ ജോക്കിയുമായ സ്വാതി സുരേഷ് ഭൈമി ആണ് വീണയുടെ ഭർത്താവ്. അമ്പാടി എന്നു വിളിപ്പേരുള്ള ധൻവിൻ ആണ് ഇവരുടെ മകൻ. അടുത്തിടെ ഭർത്താവുമായി താരം വേർപിരിഞ്ഞിരുന്നു. മുൻപൊരിക്കൽ തന്റെ രോഗാവസ്ഥയെ കുറിച്ച് വീണ […]