മാഞ്ചസ്റ്ററിൽ ജീവിതം അടിച്ചു പൊളിച്ച് മാളവികയും നവനീതും, മികച്ച ബേക്കറിയിൽ നിന്നും ഭക്ഷണം വാങ്ങി കഴിക്കുന്ന ചിത്രം പങ്കിട്ട് താരപുത്രി
മാളവിക ജയറാമിന്റെ വിവാഹ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഗുരുവായൂർ വച്ചുള്ള വിവാഹവും തൃശൂരും പാലക്കാടും വച്ചുള്ള റിസെപ്ഷനും എല്ലാം സമൂഹത്തെ പ്രമുഖർ ആണ് പങ്കെടുക്കാൻ എത്തിയത്. പാലക്കാട് സ്വദേശി ആണ് എങ്കിലും ലണ്ടനിൽ സ്ഥിരതാമസക്കാരൻ ആണ് നവനീത്. ഏകമകനായ നവ്നീത് പഠിച്ചതും വളർന്നതും എല്ലാം യുകെയിലാണ്. വളർന്നതെല്ലാം ബുദപെസ്റ്റ് എന്ന സ്ഥലത്താണെന്നും അദ്ദേഹത്തിന്റെ പിതാവിന് യുഎന്നിൽ ജോലിഎന്നും ജയറാം പറഞ്ഞിരുന്നു. പ്രമുഖ എയർവേയ്സ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് നവനീത് ഗിരീഷ്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് ജോലി. മാളവികയും […]