54ാം വയസിലും അവിവാഹിതയായി തുടരുന്നത് ആ നടൻ പ്രണയത്തിൽ നിന്നും പിന്മാറിയതിനാൽ, ശോഭന ഇനി വിവാഹം വേണ്ടെന്ന തീരുമാനത്തിലെത്തിയത് ഇങ്ങനെ?!
ഒരു തലമുറയുടെ നായിക സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച, നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. അഭിനയമാണോ സൗന്ദര്യമാണോ അതോ നൃത്തത്തിലെ അസാമാന്യ കഴിവാണോ ശോഭനയോട് ഇത്രയേറെ ഇഷ്ടം തോന്നാന്‍ കാരണമായതെന്ന് ചോദിച്ചാല്‍ ആര്‍ക്കും തന്നെ ഒരുത്തരമായി പറയാനുണ്ടാകില്ല. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ മുന്‍ നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. നടി എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്ന ചോദ്യത്തിന് പലതരം കഥകളാണ് ഇപ്പോഴും പ്രചരിക്കാറുള്ളത്. വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്ത് […]