മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം സുപരിചിത ആയിട്ടുള്ള ഒരു താരമാണ് ആര്യ അനിൽ, മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്യുന്ന സ്വയംവരം എന്ന സീരിയലിൽ ഒരു വില്ലത്തി റോളിലാണ് ഇപ്പോൾ ആര്യ എത്തിക്കൊണ്ടിരിക്കുന്നത് ആര്യയുടെ ഈ കഥാപാത്രം വളരെയധികം ശ്രദ്ധ നേടുന്നുണ്ട് ഇതിനു മുൻപ് താരം ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത മുറ്റത്തെ മുല്ല എന്ന സീരിയലിലും മികച്ച വേഷത്തിൽ എത്തിയിട്ടുണ്ട് മാത്രമല്ല താരം ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ളത് ഇൻസ്റ്റഗ്രാമിലൂടെയാണ് ഇൻസ്റ്റഗ്രാമിൽ നിരവധി ആരാധകരെ ആയിരുന്നു താരം സ്വന്തമാക്കിയത്
ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധ നേടിയ ആരുക്കെതിരെ ഇപ്പോൾ വളരെ രൂക്ഷമായ രീതിയിലുള്ള ചില വാർത്തകളാണ് എത്തുന്നത് ഒരു ചെറുപ്പക്കാരനെ വിവാഹ വാഗ്ദാനം നൽകി ആര്യ പറ്റിച്ചു എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ വരുന്നത് തെളിവുകളുമായി എത്തിയിരിക്കുന്നത് ഈ ചെറുപ്പക്കാരൻ തന്നെയാണ് ആര്യ ഏവിയേഷൻ കോഴ്സ് പഠിക്കുവാൻ വേണ്ടി ബാംഗ്ലൂരിൽ പോയ സമയത്താണ് താനുമായി അടുപ്പത്തിലാകുന്നത് എന്നും എജുക്കേഷൻ ലോൺ എടുക്കുവാനാണ് തന്റെ അരികിലേക്ക് വന്നിരുന്നത് എന്നും പറയുന്നു അങ്ങനെയാണ് പരിചയത്തിൽ ആവുന്നതും പിന്നീട് അത് ചാറ്റിലേക്കും തുടർന്നുള്ള പ്രണയത്തിലേക്ക് ഒക്കെ പോകുന്നത് അതിനു ശേഷം ബാംഗ്ലൂരിൽ പഠിക്കുവാനുള്ള ചിലവും താമസിക്കുവാനുള്ള സൗകര്യവും ഒക്കെ ഒരുക്കി കൊടുത്തത് താൻ തന്നെയായിരുന്നു
ഒപ്പം തന്നെ അവരുടെ വീട് പണിക്കും താൻ പണം നൽകിയിട്ടുണ്ട് ഇതിനൊക്കെയുള്ള തെളിവുകൾ തന്റെ കയ്യിൽ ഉണ്ട് എന്നും ഇയാൾ പറയുന്നുണ്ട് ഒപ്പം തന്നെ ചില നോട്ടീസ് കളും ലീഗലായി മൂവ് ചെയ്തതിന്റെ ചില തെളിവുകളും കാണിക്കുകയും ചെയ്യുന്നുണ്ട് അടുത്തകാലത്തായിരുന്നു ആര്യ വിവാഹിത ആയത് ശരത്ത് എന്നാണ് ഭർത്താവിന്റെ പേര് ഇപ്പോൾ ഈ ഒരു വാർത്തക്കെതിരെ ഇതുവരെയും ആര്യ പ്രതികരിച്ചിട്ടില്ല വിവാഹ വാഗ്ദാനം നൽകി ലക്ഷക്കണക്കിന് രൂപ തന്റെ കയ്യിൽ നിന്നും തട്ടി എന്നാണ് പറഞ്ഞിരിക്കുന്നത് ഇതുവരെ ഔദ്യോഗികമായി ഈ വിഷയത്തിനോട് താരം പ്രതികരിച്ചിട്ടില്ല എന്നതും വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ഈ സംഭവങ്ങൾ കള്ളം ആണെങ്കിൽ എന്തുകൊണ്ടാണ് ആര്യ ഇത്തരം സംഭവത്തിനെതിരെ പ്രതികരിക്കാത്തത് എന്നാണ് പലരും ചോദിക്കുന്നത്.