വീട്ടിൽ ഗുണ്ട ബിനു എന്നു അപ്പ വിളിക്കും: ട്രോളുകൾ എൻജോയ് ചെയ്യുന്നു: അന്ന ബെൻ

നാഗ അശ്വിൻ സംവിധാനം ചെയ്ത താൻ ഇന്ത്യൻ തെലുങ്ക് ചിത്രം കൽക്കി മികച്ച അഭിപ്രായങ്ങളോടുകൂടി തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നത് മലയാളത്തിൽ നിന്നും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തിനുവേണ്ടി വലിയ രീതിയിൽ മേക്കോവർ നടത്തിയതിന്റെയും കഠിന പ്രയത്നത്തിന്റെയും കുറിച്ചും താരം അഭിമുഖത്തിലൂടെ മനസ്സ് തുറന്നു. റെഗുലറായി ജിമ്മിൽ പോകാൻ മടിയുള്ള ഒരു വ്യക്തിയാണ് താനേന്നും കുടുംബം തന്നെ സെലിബ്രിറ്റിയായി പരിഗണിക്കുന്നതായി ഇതുവരെ തോന്നിയിട്ടില്ല. അതൊക്കെ വീടിന് പുറത്തുവരെ എന്നു മാത്രം. തന്നെ പറ്റിയ എല്ലാവർക്കും നന്നായി അറിയാം.

പുറത്തു പോകുമ്പോൾ ഫാമിലിയും ഫ്രണ്ട്സും പലപ്പോഴും മറന്നു പോകാറുണ്ട് എന്നും താരം പറയുന്നു. മലയാളത്തിൽ തന്നെ നിരവധി സിനിമകളുടെ കാസ്റ്റിംഗ് കോളുകളിൽ സ്ഥാനം അപേക്ഷിക്കാറുണ്ടെന്നും പ്രശസ്തനായ ആൾ ആയതുകൊണ്ട് തന്നെ സ്കൂൾ കാലം തൊട്ട് എല്ലാവർക്കും തന്നെ അറിയാമായിരുന്നു. വീട്ടിലൊക്കെ ഇടയ്ക്ക് വെച്ച് തന്നെ ഗുണ്ട ബിനു എന്നു വരെ അപ്പ വിളിക്കാറുണ്ടെന്നും സമൂഹമാധ്യമത്തിലൂടെ വരുന്ന പല ട്രോളുകളും എൻജോയ് ചെയ്യാനാണ് അച്ഛൻ പറഞ്ഞിട്ടുള്ളതെന്നും താരം അഭിമുഖത്തിലൂടെ കൂട്ടിച്ചേർത്തു

കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോൾ എന്ന കഥാപാത്രത്തിലൂടെയാണ് താരം ആരാധകരുടെ ഹൃദയം കീഴടക്കിയത്. അതിനുശേഷം നായികാ പ്രാധാന്യമുള്ള നിരവധി വേഷങ്ങളിൽ താരം അഭിനയിച്ച ശ്രദ്ധ നേടി.