‘ചുരുളൻ മുടിയിൽ സ്റ്റൈലിഷായി ‘അന്ന ബെൻ’…ഫോട്ടോസ് കാണാം…!!

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താര ബെൻ.സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് താരം സിനിമയിൽ എത്തുന്നത് .താരത്തിന്റെ അച്ഛൻ പ്രശസ്ത തിരക്കഥാകൃത് ബെന്നി നയരംമ്പലമാണ് .2019 ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നെറ്റ്‌സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ്.ചിത്രത്തിൽ ബേബിമോൾ എന്ന കിടിലൻ വേഷമാണ് താരം അഭിനയച്ചത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.ആദ്യ സിനിമയിക്ക് ശേഷം പിന്നീട് ഒരുപാട് നല്ല അവസരങ്ങളും താരത്തെ തേടി എത്തി.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലെ മുന്നിര നായികയാകുവാനും താരത്തിന് സാധിച്ചു.ആദ്യ സിനിമയ്ക്ക് ശേഷം ഹെലൻ,കപ്പേള ,നാരദൻ,നൈറ്റ് ഡ്രൈവ്,കാപ്പ,തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമയിലും താരം അഭിനയിച്ചു.അരങ്ങേറിയ ആദ്യ രണ്ട് സിനിമയിലെ മികച്ച അഭിനയത്തിന് ആ വർഷത്തെ മികച്ചനടിക്കുള്ള കേരള സംസ്ഥാന അവാർഡും താരത്തെ തേടി എത്തിയിരുന്നു.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

2023 ൽ പുറത്തിറങ്ങിയ തൃശങ്കു എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.ഇപ്പോൾ ഇതാ താരം അന്യ ഭാഷയിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും സജീവമാണ് താരം.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ സ്റ്റൈലിഷ് ചിത്രങ്ങൾ.താരത്തിന്റെ ചുരുളൻ മുടി തന്നെയാണ് താരത്തിന്റെ ഭംഗി.സ്റ്റൈലിഷ് ലുക്കിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ്.വൈറലായ താരത്തിന്റെ കിടിലൻ സ്റ്റൈലിഷ് ചിത്രങ്ങൾ കാണാം.