ഇത്തവണയുള്ള ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം നേടിയ വിജയം ആരെയും അമ്പരപ്പെടുത്തുന്നതാണ് യുഡിഎഫ് അത്രത്തോളം സ്വാധീനമാണ് കേരളത്തിൽ ഉണ്ടാക്കിയെടുത്ത് ഇരിക്കുന്നത് അതിന് കാരണമായത് പിണറായി വിജയനോടുള്ള ജനങ്ങളുടെ രോഷം തന്നെയാണ് ഈ സർക്കാരിനോട് കടുത്ത വിധ്വേഷമാണ് ജനങ്ങൾ കാണിക്കുന്നത് എന്നതിന്റെ ഒരു അടയാളപ്പെടുത്തൽ തന്നെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കാണാൻ സാധിച്ചത് അതുകൊണ്ടുതന്നെ നിരവധി ആളുകളാണ് തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്ത് എത്തുന്നത് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നതും അത്തരത്തിൽ ജനങ്ങൾ പറയുന്ന പല മറുപടികളുമാണ്
ഈ സർക്കാരിന്റെ ബുദ്ധിമോശം കൊണ്ടുതന്നെയാണ് ഇത്തവണ യുഡിഎഫ് സർക്കാർ കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിച്ചത് എന്നാണ് കൂടുതൽ ആളുകളും പറയുന്നത്. കാരണം അത്രത്തോളം സ്പ്രേജാതിപരമായി രീതികൾ ആയിരുന്നു ഈ സർക്കാർ കാണിച്ചിരുന്നത് എന്നും ആളുകൾ പറയുന്നുണ്ട് ഈ രീതികളോട് യാതൊരുവിധത്തിലും പൊരുത്തപ്പെടുവാൻ ജനങ്ങൾക്ക് സാധിച്ചില്ല എന്നും അതുകൊണ്ടുതന്നെയാണ് ജനങ്ങൾ ഇത്തവണ മാറി ചിന്തിച്ചത് എന്നും ജനവിധിയെ ഇനിയെങ്കിലും മനസ്സിലാക്കുകയാണ് വേണ്ടത് എന്നുമാണ് പലരും പറയുന്നത് ഇത്തവണയുള്ള ജനങ്ങളുടെ മറുപടി മനസ്സിലാക്കി ഇനിയെങ്കിലും മികച്ച രീതിയിൽ പ്രവർത്തിക്കു എന്നാണ് പലരും പറഞ്ഞുകൊണ്ടിരിക്കുന്നത് ഇതിനെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിൽ തന്റേതായി അഭിപ്രായം രേഖപ്പെടുത്തുന്ന അഞ്ചു പാർവതി പ്രതീഷ് പങ്കുവെക്കുന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
ഉണ്ട ചോറിന് നന്ദി കാണിക്കാത്തോണ്ട് ഇനിയുള്ള രണ്ടര കൊല്ലം കൈരളി ടിവിയിൽ “ഉണ്ട” സിനിമ ഇട്ടാൽ മതി എന്ന് പൊട്ടാസിനെ അറിയിക്കാൻ കുമാരപിള്ള സെറിനോട് പറഞ്ഞാലോ കോട്ടപ്പള്ളി?? വമ്പൻ ഭൂരിപക്ഷത്തിൽ അക്കൌണ്ട് തുറന്നത് കാണുന്ന, ആറ്റിങ്ങലിൽ അണികൾ വാഴ എന്ന് വിളിച്ച മുരളിധർ ജി മികച്ച സ്കോർ നേടുന്നത് കാണുന്ന, ഒപ്പം തന്നെ ഇകഴ്ത്തി അപ്പുറത്തെ അണ്ണാമലൈ അണ്ണനെ പുകഴ്ത്തിയിരുന്ന മിത്രങ്ങൾ ഒരിക്കൽ പോലും കോയമ്പത്തൂരിൽ മുന്നിൽ വരാത്ത, തമിഴ്നാട്ടിൽ ഒരു ഇമ്പാക്റ്റും ഉണ്ടാക്കാൻ കഴിയാത്ത മലൈ അണ്ണനെ എങ്ങനെ നോക്കി കാണുന്നു എന്ന ചിന്തയിൽ പുളകിതൻ ആയിരിക്കുന്ന കേരളത്തിലെ മുഖ്യ സുരു”ജി “!!അല്ലെങ്കിലും മുറ്റത്തെ ഈ മുല്ലയുടെ മണം നിനക്കൊന്നും പിടിക്കില്ല അല്ലേ സെങ്കികളേ