ട്രയിന്‍ യാത്രയില്‍ അയാള്‍ തന്നെ നോക്കി ചെയ്ത മോശം കാര്യം !!! ദുരനുഭവം വെളിപ്പെടുത്തി അനാര്‍ക്കലി മരിക്കാര്‍

ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദത്തിലൂടെയാണ് താരം സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ നടി നിരവധി ആരാധകരെ സ്വന്തമാക്കിയത്. പിന്നീട് പാര്‍വതി നായികയായി എത്തിയ ഉയരെ എന്ന ചിത്രത്തിലൂടെയാണ് പിന്നീട് നടി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അനാര്‍ക്കലി ഇപ്പോള്‍ നടത്തിയിരിക്കുന്ന ഒരു വെളിപ്പെടുത്തലാണ് ആരാധകരില്‍ ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരം ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ എല്ലാം പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

വനിതാ മാഗസിന്റെ യൂ ഹേര്‍ട്ട് മൈ ഹേര്‍ട്ട് എന്ന ഹാഷ്ടാഗ് ക്യാമ്പയിനിലാണ് താരം ചില തുറന്നു പറച്ചില്‍ നടത്തിയത്. പൊതു സ്ഥലങ്ങളില്‍ വച്ച നടന്ന അതിക്രമങ്ങളെ ക്കുറിച്ചാണ് താരം തുറന്നു പറഞ്ഞത്. ഇത്തരം വിഷയങ്ങള്‍ സമൂഹത്തില്‍ വഷളാക്കുന്നത് പ്രതികരിക്കാതിരിക്കുന്നത് കൊണ്ടാണെന്നാണ് നടി പറയുന്നത്.മോശമായി പെരുമാറിയില്‍ മറുപടികള്‍ അപ്പോള്‍ തന്നെ കൊടുക്കണമെന്നും അങ്ങനെ ചെയ്താല്‍ മാത്രമെ കാര്യങ്ങള്‍ നടക്കുകയെന്നും നടി തുറന്നു പറഞ്ഞു. ഒരിക്കല്‍ ഡല്‍ഹിയിലേക്ക് പോകുന്ന ട്രെയിനില്‍ വെച്ച് ഒരാള്‍ എന്നെ നോക്കിക്കൊണ്ട് സ്വ-യം-ഭോഗം ചെയ്തുവെന്നും അനാര്‍ക്കലി നടി വെളിപ്പെടുത്തി. സാമൂഹിക പ്രധാന്യമുളള വിഷയങ്ങളിലെല്ലാം അനാര്‍ക്കലി തന്റേതായ നിലപാടുകളെല്ലാം വ്യക്തമാക്കാറുണ്ട്.