സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട അമല പോള്‍. മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന താരം നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. തമിഴ് സംവിധായകനുമൊത്തുള്ള വിവാഹ ശേഷംതാരം സിനിമ രംഗത്ത് നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. പിന്നീട് വിവാഹമോചനവാര്‍ത്തയുമായാണ് നടി രംഗത്ത് എത്തിയത്. ശേഷം വീണ്ടും അഭിനയ ലോകത്ത് സജീവമാണ്.
എറണാകുളം കാരിയായ താരം 2009 മുതല്‍ സിനിമ ലോകത്തു സജീവമായി നില്‍ക്കുകയാണിപ്പോള്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും, വീഡിയോകളും, സിനിമ വിശേഷങ്ങക്കും, ജീവിത വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പുതിയ ലുക്കിലുളള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്.ചിത്രങ്ങള്‍ ചുരുങ്ങിയ സമയംകൊണ്ടാണ് വൈറല്‍ ആയിമാറിയത്.തികച്ചും വ്യത്യസ്തമായ കോസ്‌റ്യുമാണ് താരം ഫോട്ടോഷൂട്ടി.ല്‍ ധരിച്ചിരിക്കുന്നത്. ഹോട്ട് & ബോള്‍ഡ് ലുക്കാണെന്ന് ആരാധകര്‍ കമന്റുകള്‍ അറിയിച്ച് രംഗത്ത് എത്തിയിരുന്നു.
What I believe in is the timelenssess of an attitude the timelenssess of style. എന്ന തലക്കെട്ടോടെയാണ് താരം ഫോട്ടോ അപ്ലോഡ് ചെയ്തത്. 2009 ല്‍ പുറത്തിറങ്ങിയ നീലത്താമര എന്ന സിനിമയില്‍ സപ്പോര്‍ട്ടിങ് റോള്‍ ചെയ്താണ് താരം മലയാളത്തിലേക്ക് കടന്നു വന്നത്. തമിഴില്‍ സജീവമായത് മൈന എന്ന സിനിമയിലൂടെയാണ്.