ജാസ്മിൻ എന്നെ പൂർണമായും യൂസ് ചെയ്യുകയായിരുന്നു ചെയ്തത് എല്ലാ കാര്യങ്ങളും പറഞ്ഞു ഞാൻ ഗബ്രിക് മെസ്സേജ് അയച്ചിട്ടുണ്ട് പക്ഷേ അവൻ പ്രതികരിച്ചിട്ടില്ല

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഏറ്റവും കൂടുതൽ ഇപ്പോൾ ചർച്ച നേടുന്ന ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ ഇതുവരെയുള്ള ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ഇങ്ങനെയൊരു മത്സരാർത്ഥി ഉണ്ടായിട്ടില്ല എന്ന് പറയുന്നതാണ് സത്യം തുടക്കം മുതൽ തന്നെ ജാസ്മിൻ ഗെയിമിൽ വളരെ മോശമായ രീതിയിലുള്ള പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത് പലതരത്തിലുള്ള ട്രാക്കുകൾ നോക്കാൻ ശ്രമിച്ചുവെങ്കിലും എല്ലാം പൊളിഞ്ഞു വീഴുന്ന സാഹചര്യമാണ് കാണാൻ സാധിച്ചത് ഇപ്പോഴത്തെ ജാസ്മിൻ എതിരെ ജാസ്മിന്റെ വിവാഹം കഴിക്കാൻ ഉറപ്പിച്ചിരുന്ന അഫ്സൽ രംഗത്ത് വന്ന സംസാരിക്കുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്

ജാസ്മിൻ എന്നെ നല്ലവണ്ണം യൂസ് ചെയ്തു കാരണം ഞാൻ അവളെ അത്രത്തോളം വിശ്വസിച്ചു അവൾ ഏഴുമാസം നാടകം കളിക്കുകയായിരുന്നു എല്ലാം വിശദമായി അറിയിച്ചുകൊണ്ട് ഞാൻ ഗബ്രിക് മെസ്സേജ് അയച്ചു അവനത് കണ്ടിട്ടുണ്ട് പക്ഷേ ഇതുവരെയും പ്രതികരിച്ചിട്ടില്ല അവൾ ഏതു മാസം നാടകം കളിക്കുകയാണെന്ന് ഞാൻ അറിഞ്ഞില്ല വണ്ടിയിൽ പോകും മുൻപ് അവൾ എനിക്ക് വാക്ക് തന്നിരുന്നു ഞാൻ തിരിച്ചു വരുമെന്നും ഞാൻ അഫ്സൽക്കയുടേതാണ് എന്നൊക്കെ ബന്ധങ്ങൾക്ക് വിലയുണ്ട് ഞാൻ മേടിച്ചു കൊടുത്ത പലതുമാണ് അവൾ ഹൗസിൽ ഉപയോഗിക്കുന്നതുപോലും അതിന് പ്രതിഫലമായി എനിക്കൊന്നും വേണ്ട എല്ലാവരും കൂടെ എനിക്ക് കുറച്ചു മനസ്സമാധാനം തന്നാൽ മതി

എന്റെ അച്ഛനൊക്കെ എതിരായിരുന്നു എന്നാൽ ഞാൻ ജാസ്മിനെ സപ്പോർട്ട് ചെയ്യുകയാണ് ചെയ്തത് ഞാൻ അവൾക്കായിരുന്നു എപ്പോഴും പ്രാധാന്യം നൽകിയത് ഞങ്ങളുടെ വീഡിയോയും ഫോട്ടോയും ഒക്കെ ഞാൻ ജാസ്മിന്റെ ഉമ്മയെയും കാണിച്ചുകൊടുത്തിട്ടുണ്ട് അവൾ എന്തിനാണ് എന്റെ ലൈഫ് നശിപ്പിച്ചത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല അവൾ വരുമ്പോൾ എല്ലാം ചോദിക്കണം എന്ന് ഞാൻ പ്രത്യേകമായി അവളുടെ ഉമ്മയോട് പറഞ്ഞിട്ടുണ്ട് എന്റെ വീട്ടുകാർ വരെ എതിരായിരുന്നു എങ്കിലും ഞാൻ ജാസ്മിന്റെ നിർബന്ധം കൊണ്ട് ബിഗ് ബോസിലേക്ക് പോകുന്നതിനു മുൻപ് വിവാഹം ഉറപ്പിക്കൽ നടത്തിയിരുന്നു ഇന്നലത്തെ എപ്പിസോഡിൽ ജിൻഡോയോട് അവൾ പറഞ്ഞത് ഒന്നരവർഷമായി ഞങ്ങൾ തമ്മിൽ ബന്ധത്തിലാണ് എന്നാണ് അത് വെറും കള്ളമായ കാര്യമാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട് ഒരു വർഷം പോലും ആയിട്ടില്ല