കാമം തോന്നിയാൽ എന്തിന് നാണിക്കണം. വൈറൽ ആയി വിദ്യാബാലന്റെ കുറിപ്പ്

ഇന്ത്യൻ സിനിമയിലെ പ്രിയപ്പെട്ട നായിക ആണ് വിദ്യാബാലൻ. കേരളത്തിൽ ജനിച്ച താരം ഇന്ന് ബോളിവുഡിലെ താര റാണി ആണ് താരം.വമ്പൻ നായികമാർ അരങ്ങുവാഴുന്ന സിനിമാലോകത്തിൽ തന്റേതായ അഭിനയ മികവ് കൊണ്ട് ആരാധകരുടെ മനസ്സിൽ കയറി പറ്റിയ നായികയാണ് വിദ്യബാലൻ. ഒരു പക്ഷെ സ്ത്രീ കഥാപാത്രം ചെയ്യാൻ ഇതിലും മികച്ച നായിക ഇനില്ല എന്നതാണ് വാസ്തവം.

ബംഗാളി സിനിമയിൽ കൂടി ആണ് താരം സിനിമ ലോകത്തേക്ക് അരങ്ങേറിയത്. ഇപ്പോൾ താരം ബോളിവുഡിൽ സജീവമായി അഭിനയിക്കുന്നു. തുടർച്ചയായി പരാജായങ്ങളിലൂടെ ആണ് താരം വളർന്നു ഇന്ന് കാണുന്ന വിദ്യബാലൻ ആയി മാറിയത്. നിരവധി പരിഹാസങ്ങളും ഏറ്റുവാങ്ങിയ താരം അതിനൊക്കെ തന്റെ ദേശിയ പുരസ്ക്കാരം കൊണ്ട് മറുപടി നൽകി. സ്വന്തം നിലപടുക്കൽ കൊണ്ടും വ്യക്തിത്വം കൊണ്ട് ഒരു പാട് ആരാധകരുടെ മനസ്സിൽ കയറിയ താരം ആണ് വിദ്യ. തനിക്ക് തോന്നുന്ന എന്തും ഒരു മടിയും കൂടതെ തുറന്ന് പറയാൻ മടിക്കാത്ത താരം ആണ് വിദ്യ അതുകൊണ്ട് തന്നെ നിരവധി ചർച്ചകളും താരത്തിന്റെ മുകളിൽ വന്നിട്ടുണ്ട്.

ഇപ്പോൾ വൈറൽ ആയിരിക്കുകയാണ് താരത്തിന്റെ ഒരു കുറിപ്പ്. വിശപ്പ് പോലെ തന്നെ മനുഷ്യൻന്റെ മനസ്സിൽ തോന്നുന്ന വികാരം ആണ് കമാവും എന്നാൽ എല്ലവരും തുറന്ന് പറയാൻ മടുക്കുന്നു എന്താണ് സത്യം എന്നും വിദ്യ പറയുകയുണ്ടായി.വിവാഹത്തിന് ശേഷമെ ലൈഗിക ബന്ധത്തിൽ ഏർപാടവു എന്ന സംസ്കാരം തെറ്റാണ് എന്നും താരം പറഞ്ഞു. വിദ്യാബാലന്റെ ഈ കുറിപ്പാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ഡിർട്ടി പിക്ചർ എന്ന സിനിമയിയിലെ അഭിനയിത്തിന്നാണ് താരത്തിന് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചത്. ഇന്ത്യയിൽ സിനിമയിൽ ഇപ്പോൾ തിരക്കിട്ട ഒരു താരം കൂടിയാണ് വിദ്യബാലൻ.