ഒരുകാലത്ത് മലയാള സിനിമ ഇൻഡസ്ട്രിയിലെ മുടി ചൂട മന്നനായിരുന്നു നടൻ ദിലീപ് എന്ന് പറയുന്നതാണ് സത്യം. എന്നാൽ തന്റെ കരിയറിലെ തന്നെ ഏറ്റവും മോശമായ ഒരു അവസ്ഥയിലൂടെയാണ് ഇപ്പോൾ ദിലീപ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് ദിലീപ് ചിത്രം ബോക്സ് ഓഫീസിൽ പരാജയം നേരിടുന്നത് കുറച്ച് അധികം കാലങ്ങളായി സിനിമ പ്രേമികൾ കാണുന്ന ഒരു കാഴ്ചയാണ് കഴിഞ്ഞ ദിവസമായിരുന്നു ദിലീപ് നായകനായി എത്തിയ പവി കെയർ ടേക്കർ എന്ന സിനിമ റിലീസ് ചെയ്തത് ഈ ചിത്രം ഇപ്പോൾ വലിയ രീതിയിൽ തന്നെ സ്വീകാര്യത നേടുകയും ചെയ്തിട്ടുണ്ട് ദിലീപിന്റെ കരിയറിൽ ഇതുപോലെ ശ്രദ്ധ നേടിയിട്ടുള്ള മറ്റൊരു വിഷയമാണ് നടൻ തിലകനുമായി നടന്ന പ്രശ്നം
ഇപ്പോൾ ഇതേക്കുറിച്ച് ദിലീപ് തന്നെ തുറന്നു പറയുന്നതാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് മമ്മൂട്ടിയുടെ കണ്ണ് നിറഞ്ഞത് കണ്ടുകൊണ്ടാണ് താൻ തിലകനോട് ദേഷ്യപ്പെട്ടത് എന്നാണ് ദിലീപ് പറയുന്നത് തിലകൻ ചേട്ടന് തന്നെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു തിലകൻ ചേട്ടനെ തനിക്ക് ഭയങ്കര ഇഷ്ടമാണ് ആ ബന്ധം തന്നെയാണ് ഇപ്പോൾ ഷമ്മി ഏട്ടനോട് തനിക്കുള്ളത് എനിക്കൊരു സഹോദരനെ പോലെയാണ് അദ്ദേഹം വളരെ അടുത്ത ബന്ധമാണ് ഉള്ളത് ഒരുപാട് ഇഷ്ടമുള്ള വ്യക്തിയുമാണ്
അസോസിയേറ്റ് പ്രശ്നങ്ങൾ ആയിരുന്നു തിലകൻ ചേട്ടനുമായി ഉണ്ടായിരുന്നത് ഞാനും മണിയും തിലകൻ ചേട്ടന്റെ പ്രിയപ്പെട്ടവരായിരുന്നു അമ്മയിൽ അന്ന് ചില പ്രശ്നങ്ങളുണ്ടായി. ആ സമയത്ത് മമ്മൂക്ക കണ്ണ് നിറഞ്ഞ സംസാരിക്കുന്ന ഒരു അവസ്ഥയുണ്ടായി തിലകൻ ചേട്ടൻ എന്തോ പറഞ്ഞപ്പോഴാണ് മമ്മൂക്കയുടെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ എനിക്ക് വിഷമമായി ഞാൻ തിലകൻ ചേട്ടനെ കൈ ചൂണ്ടി സംസാരിച്ചു. അത് അദ്ദേഹത്തിന് വിഷമമായി പുള്ളി ഒരിക്കലും മത പ്രതീക്ഷിച്ചിരുന്നില്ല രണ്ട് സിനിമയിൽ എന്റെ അച്ഛനായി അഭിനയിച്ച ആളാണ് പഞ്ചാബി ഹൗസും മീനത്തിൽ താലികെട്ടും ഞാൻ ചേട്ടനെ കാണുന്നതും അങ്ങനെയാണ് ഞാൻ നിങ്ങളെ അച്ഛാ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അത് മനസ്സറിഞ്ഞ് വിളിച്ചതാണ് നിങ്ങൾ ഇമ്മാതിരി പണി കാണിക്കരുത് എന്ന് ഞാൻ പറഞ്ഞു അത് അദ്ദേഹത്തിന് വലിയ ഷോക്കായി പിന്നീട് ചേട്ടാ വാ എന്നു പറഞ്ഞ് അമ്മയുടെ പരിപാടി നടന്നപ്പോൾ ഞാൻ വിളിച്ചപ്പോൾ നീ പോടാ എന്ന് പറഞ്ഞ് എന്റെ കൈ തട്ടിമാറ്റി ഞാനും സിദ്ധിക്കും അത് പറഞ്ഞു ചിരിക്കുക വരെ ചെയ്യുമായിരുന്നു