‘മൗന രാഗത്തിലെ ആ പാവം കല്യാണി കുട്ടിയാണോ ഇത്,ഗ്ലാമർ ലുക്കിൽ തിളങ്ങി മിനിസ്ക്രീൻ താരം ഐശ്വര്യ റംസായി …ചിത്രങ്ങൾ കാണാം

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരകളിൽ ഒന്നാണ്’മൗന രാഗം’.ഇതിനകം തന്നെ ടെലിവിഷൻ റേറ്റിംഗ് മുന്നിൽ തന്നെയുണ്ട് ഈ കുടുംബ പരമ്പര.ഇതിലെ മിണ്ടാപ്പെണ്ണായിട്ടുള്ള കഥാപത്രമായിട്ടുള്ള കല്യാണിയെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.മിണ്ടാൻ പറ്റാത്ത ഒരു പെൺകുട്ടിക്ക് സംഭവിക്കുന്ന പ്രശ്നങ്ങളും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവബഹുലമായ കാഴ്ച്ചകളുമാണ് ഇതിലെ പ്രധാന കഥ എന്നത്.എന്നാൽ പരമ്പരയിൽ കല്യാണി എന്ന വേഷം അഭിനയിക്കുന്നത് മലയാളി അല്ല എന്നതും ശ്രദ്ദേയമായ കാര്യമാണ്.തമിഴ് നടിയായ ഐശ്വര്യ റംസായി എന്ന താരമാണ് സീരിയലിൽ കല്യാണിയായി എത്തി മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയത്.

ചുരുങ്ങിയ സമയം കൊണ്ടായിരുന്നു കല്യാണി എന്ന കഥാപത്രം മലയാള പ്രേക്ഷകരുടെ മനസ്സിൽ കയറിയത്.എപ്പോഴും ഈ പരമ്പര റേറ്റിംഗിൽ മുന്നിൽ തന്നെയുണ്ട് .പരമ്പരയിൽ താരത്തിന്റെ അഭിനയം കണ്ടിട്ട് ആരാധകർ ഒന്നടങ്കം ചോദിക്കുന്ന കാര്യമാണ് ശെരിക്കും മിണ്ടാൻ പറ്റാത്ത കുട്ടിയാണോ എന്ന്.എന്നാൽ ഇതിന് മറുപടിയായി താരം ഒരു പാട്ടുമായി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു അതോടെയാണ് ആരാധകരുടെ സംശയം ഇല്ലാതായത്.അഭിനയത്തിൽ ശ്രദ്ദ നേടിയ താരം അതുപോലെ തന്നെ സജീവമായിരുന്നു പിന്നീട് സോഷ്യൽ മീഡിയയിലും.തന്റെ എല്ലാ ചിത്രങ്ങളും വീഡിയോകളും നിരന്തരമായി താരം സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോൾ ഇതാ താരത്തിന്റെ പുത്തൻ ലുക്ക് കണ്ട ഞെട്ടിയിരിക്കുകയാണ് ആരാധകർ .ദുബായ് നീന്നുള്ള അതീവ ഗ്ലാമർ ചിത്രങ്ങളാണ് താരം ഇത്തവണ പോസ്റ്റാക്കിയത്.സീരിയയിൽ നാടൻ വേഷങ്ങളിൽ ആണ് താരമെത്തുന്നത് എന്നാൽ സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ അടിമുടി മാറിയിട്ടാണ് താരത്തിന്റെ വരവ്.ഇപ്പോൾ താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.ഇത് ആ പാവം കുട്ടിയാണോ എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടതിന് ശേഷം ചോദിക്കുന്നത്.