കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി മാറിയ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹ ചടങ്ങ് ആയിരുന്നു ഈ വിവാഹ ചടങ്ങിൽ നിരവധി ആളുകളാണ് എത്തിയത് താരങ്ങളാൽ സമ്പന്നമായ ഒരു വിവാഹ ചടങ്ങ് തന്നെയായിരുന്നു നടന്നിരുന്നത് ഈ പരിപാടിയിൽ ഈ പരിപാടിയിൽ സുരേഷ് ഗോപിയുടെ മകളായ ഭാഗ്യ സുരേഷും എത്തി. എത്തിയ ഭാഗ്യ സുരേഷ് വളരെ മോശമായ തരത്തിലുള്ള വിമർശനങ്ങൾ നേരിടേണ്ട സാഹചര്യം ഉണ്ടാവുകയാണ് ചെയ്തത് ബോഡി ഷേമിങ് ആയിരുന്നു കൂടുതലായും താരത്തിന് നേരിടേണ്ടതായി വന്നിരുന്നത്
അടുത്തകാലത്തായിരുന്നു ഭാഗ്യ സുരേഷ് വിവാഹിതയായത് ഭാഗ്യയുടെ പുതിയ ചിത്രങ്ങൾ കണ്ട് പലരും മോശം കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് കൂടുതലും താരത്തിന്റെ ശരീരത്തെ കുറിച്ചാണ് കമന്റുകൾ വന്നിരിക്കുന്നത് ഇത്രയും തടി വയ്ക്കാതെ ഡയറ്റ് നോക്കിക്കൂടെ എന്നാണ് ചിലർ ചോദിക്കുന്നത് ഇത്രയും തടി വെച്ച ശരീരം ഉണ്ടായിട്ടും മോശം വസ്ത്രധാരണമാണ് ചെയ്യുന്നത് എന്നും വളരെ മോശം ബുക്കിലാണ് എത്തിയിരിക്കുന്നത് എന്നും പറയുന്നുണ്ട് എങ്ങനെയാണോ ഭർത്താവിന് ഈ പെൺകുട്ടിയെ ഇഷ്ടമായത് എന്ന് തുടങ്ങി വളരെ മോശമായ കമന്റുകളാണ് വരുന്നത് പണം കണ്ടു മാത്രമായിരിക്കും ഈ ചെറുപ്പക്കാരനെ പെൺകുട്ടിയെ വിവാഹം കഴിച്ചത് അല്ലാതെ പറയത്തക്ക സൗന്ദര്യം ഒന്നുമില്ല അമ്മയുടെ സൗന്ദര്യത്തിന്റെ അരികിൽ പോലും മകൾ ഏറ്റില്ല എന്ന് തുടങ്ങി നിരവധി ആളുകളാണ് ഭാഗ്യ സുരേഷിനെ ബോഡി ഷേമിങ് ചെയ്തുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്
ഇത്തരക്കാർക്ക് എന്തു മാനസിക വൈകല്യമുണ്ട് എന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത് എന്നുണ്ടെങ്കിൽ എങ്ങനെയാണ് ഇത്തരത്തിൽ മോശം കമന്റുകൾ പറയാൻ സാധിക്കുന്നത് ഇത്തരത്തിൽ ഒരാളെ ബോഡി ഷേമിങ് ചെയ്യുന്നതുകൊണ്ട് എന്ത് സന്തോഷമാണ് നേടിയെടുക്കുന്നത് എന്നാണ് ഒരുപറ്റം ആളുകൾ ചോദിക്കുന്നത് വളരെ മോശമായ ഒരു രീതിയാണ് ഇത് എന്നും ഇനിയെങ്കിലും ഇങ്ങനെ ആളുകളെ ചെയ്ത അവരുടെ കോൺഫിഡൻസ് ലെവൽ തകർക്കാൻ പാടില്ല എന്നുമൊക്കെ പലരും കമന്റുകളിലൂടെ പറയുന്നുണ്ട് അവരുടെ ജീവിതത്തിൽ അവർ വളരെ സന്തോഷത്തിൽ ആയിരിക്കും കഴിയുന്നത് എന്നും ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു എന്ന് നോക്കി പലരും കമന്റുകളിലൂടെ പറയാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്