‘കിടിലൻ മേക്കോവറിൽ തിളങ്ങി ‘സ്വാസിക വിജയ്’..അവാർഡ് നൈറ്റ്സ് ചിത്രങ്ങൾ കാണാം..!!

മിനിസ്ക്രീനിലും ബിഗ്‌സ്‌ക്രീനിലും തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് സ്വാസിക വിജയ്.വൈഗൈ എന്ന തമിഴ് സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയ ജീവിതത്തിൽ എത്തുന്നത്.മലയാളത്തിൽ ആദ്യമായി അരങ്ങേറിയത് ഫിഡൽ എന്ന സിനിമയിലൂടെയാണ്.സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരം അരങ്ങേറിയത്.ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് താരം ഇന്ന് കാണുന്ന രീതിയിൽ അഭിനയ ജീവിതത്തിൽ സജീവമായത്.

ബിഗ്‌സ്‌ക്രീനിൽ തിളങ്ങിയ ശേഷമാണ് താരം മിനിസ്ക്രീനിലേക്ക് ചുവട്‌വെയ്ക്കുന്നത്.ദത്തുപുത്രി എന്ന പരമ്പരയിലൂടെയാണ് താരം മിനിസ്ക്രീനിൽ അരങ്ങേറിയത്.ആദ്യ സീരിയലിന് ശേഷം പിന്നീട് അങ്ങോട്ട് ഒരുപാട് ഹിറ്റ് സീരിയലുകളിലും താരം അഭിനയിച്ചു.സീത എന്ന ഒറ്റ പരമ്പരക്കൊണ്ടാണ് താരം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയത്.അഭിനയത്രി മാത്രമല്ല താരം നർത്തകിയും ടെലിവിഷൻ അവതാരക കൂടിയാണ്.ഒന്നിൽ കൂടുതൽ മേഖലയിൽ കഴിവ് തെളിയിക്കാനും താരത്തിന് സാധിച്ചു.

ചതുരം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.ചിത്രത്തിൽ അതീവ ഗ്ലാമർ കഥാപത്രമാണ് താരം കൈകാര്യം ചെയ്തത്.ഈ സിനിമയിലെ താരത്തിന്റെ പ്രകടനം ഒരുപാട് പ്രശംസ നേടിയെടുത്തിരുന്നു.ഇത് കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.ആരെയും മയക്കുന്ന സൗന്ദര്യവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.കിടിലൻ മേക്കോവറിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ താരത്തിന്റെ കിടിലൻ ഫോട്ടോസ് കണ്ടുനോക്കാം.