സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ നിരവധി ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഗ്ലാമറസ് ആയതും മനോഹരവുമായ ഫോട്ടോഷൂട്ടുകൾ വൈറലാകുകയാണ്.
വ്യത്യസ്തമായ രീതിയിൽ മനോഹരമായ വെസ്ലിങ്ങ് ചിത്രങ്ങൾ പങ്കുവയ്ക്കാനാണ് നവ ദമ്പതികൾ ഏറെ ആഗ്രഹിക്കുന്നത്. പ്രീ വെഡിങ്, പോസ്റ്റ് വെഡിങ്, മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് തുടങ്ങി വ്യത്യസ്ത ആശയവുമായി വെഡ്ഡിങ്ങ് കമ്പനികളും ശ്രദ്ധ നേടാറുണ്ട്.
ഓരോ ഫോട്ടോഷൂട്ടുകളും ജനശ്രദ്ധ പിടിച്ചു പറ്റുന്നത് വ്യത്യസ്തത കൊണ്ടാണ്. എല്ലാവരും വേർട്ട് നിൽക്കാൻ ആഗ്രഹിക്കുന്നവരാണ്. ഫോട്ടോ ഷൂട്ടുകൾ ശ്രദ്ധനേടുന്നത് സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് .താരങ്ങളും സാധാരണക്കാരും ഉൾപ്പെടെ എല്ലാവരും വെഡിങ് ഷൂട്ടുകളിൽ വ്യത്യസ്തത കൊണ്ടുവരുന്നതാണ്. പല ഫോട്ടോഷൂട്ടുകളിലും വിമർശനങ്ങളും വരാറുണ്ട് .സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള ചിത്രങ്ങൾക്ക് താഴെ സദാചാര വാദികൾ പല കമന്റുകളും നൽകാറുണ്ട്.
പല ഫോട്ടോകളും പലരീതിയിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. ചില ഫോട്ടോകൾ ഒരുപാട് പ്രശംസകൾ അർഹിക്കുന്നുണ്ടെങ്കിലും, പലതും വിമർശനങ്ങൾ ഏറ്റു വാങ്ങുകയാണ്. വിമർശനങ്ങൾ ഏറ്റുവാങ്ങിയ പല ഫോട്ടോകളും ഈ അടുത്ത കാലത് നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഫോട്ടോഷൂട്ടിലുള്ള വസ്ത്രങ്ങളാണ് വിമർശനങ്ങൾക്ക് കാരണമാകുന്നത്. സ്ത്രീകൾ അതീവ ഗ്ലാമറസ് വേഷത്തിൽ വരുന്നതാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് കാരണമാകുന്നത്. ഈ ഫോട്ടോ ഷൂട്ടിനും നിരവധി കമൻറുകാണ് ലഭിക്കുന്നത്. ചിത്രത്തിലുള്ളത് മലയാളികൾ ആണെന്ന് വെളിപ്പെടുത്തിയിട്ടില്ല.